ജൽജീവൻ പദ്ധതി; നാല് മലയോര റോഡുകളുടെ നവീകരണം അനിശ്ചിതത്വത്തിൽ
ഇരിട്ടി: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പിടൽ പ്രവൃത്തി നടക്കാത്തതിനാൽ മലയോര മേഖലയിലെ നാല് പ്രധാന റോഡുകളുടെ നവീകരണ പ്രവൃത്തി അനിശ്ചിതത്വത്തിൽ. ഇതിൽ നിർമാണം പാതിവഴിയിൽ നിലച്ച മലയോര ഹൈവേ വള്ളിത്തോട് -ആറളം പാലം റീച്ചിൽ മഴക്കാലം ജനജീവിതം ദുരിതമാക്കുമെന്ന ആശങ്ക ശക്തമായി. സണ്ണി ജോസഫ് എം.എൽ.എ വിളിച്ച പേരാവൂർ നിയോജക മണ്ഡലംതല മരാമത്ത് -കെ.എസ്.ടി.പി-കെ.ആർ.എഫ്.ബി അവലോകന യോഗത്തിലാണ് മലയോര ഹൈവേയിൽ വള്ളിത്തോട് ആനപ്പന്തി പാലം മുതൽ കരിക്കോട്ടക്കരി, എടൂർ ആറളം പാലം വരെയുള്ള 16.3 കി.മീറ്റർ … Read more