മനുഷ്യരുടെ പാർട്ടിയാണ്; മരണവീട്ടിൽ പോകുന്നവരെ വിലക്കില്ലെന്ന് പി. ജയരാജൻ

മനുഷ്യരുടെ പാർട്ടിയാണ്; മരണവീട്ടിൽ പോകുന്നവരെ വിലക്കില്ലെന്ന് പി. ജയരാജൻ

കണ്ണൂർ: കുടുംബബന്ധമോ സുഹൃത്ത് ബന്ധമോ അടിസ്ഥാനമാക്കി മരണവീട്ടിൽ പോകുന്നവരെ പാർട്ടി വിലക്കില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. മനുഷ്യരുടെ പാർട്ടിയാണ്. നിർഭാഗ്യകരമായ സംഭവമാണ് പാനൂരിൽ നടന്നത്. പാർട്ടിക്ക് അതുമായി ബന്ധമില്ല. സ്ഫോടനത്തിൽ മരിച്ചയാളുടെ പ്രവർത്തിയെ പാർട്ടി തള്ളിപറഞ്ഞിട്ടുണ്ട്. അതിനാൽ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ആരും മരണവീട്ടിൽ പോയിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കി. കുടുംബാംഗങ്ങളുമായുള്ള സൗഹൃദത്തിന്‍റെ അടിസ്ഥാനത്തിൽ ആരെങ്കിലും നടത്തിയ സന്ദർശനത്തെ തെറ്റാണെന്ന് പറയേണ്ട കാര്യമില്ല. മരിച്ച വീട്ടിൽ ആരെങ്കിലും പോകുന്നത് എന്തിനാണ് ഇങ്ങനെ ചർച്ചയാക്കുന്നത്. ഒറ്റപ്പെട്ട വിഷയത്തെ പർവതീകരിച്ച് … Read more

മുളിയാത്തോട് ബോംബ് സ്ഫോടനം; അന്വേഷണം ശക്തമാക്കി പാനൂർ പൊലീസ്

മുളിയാത്തോട് ബോംബ് സ്ഫോടനം;
അന്വേഷണം ശക്തമാക്കി
പാനൂർ പൊലീസ്

പാ​നൂ​ർ: മു​ളി​യാ​ത്തോ​ട് ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​നി​ടെ ഒ​രു സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ മ​രി​ക്കു​ക​യും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പാ​നൂ​ർ സി.​ഐ പ്രേം​സ​ദ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം. 12 ഓ​ളം പേ​ർ ഈ ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബി​നീ​ഷും ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഷ​ജി​ലു​മാ​ണ് ബോം​ബ് നി​ർ​മാ​ണ​ത്തി​ന്റെ മു​ഖ്യ ആ​സൂ​ത്ര​ക​ന്മാ​ർ. ബി​നീ​ഷാ​ണ് ഈ ​സം​ഘ​ത്തി​ന്റെ ലീ​ഡ​റെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. മു​ളി​യാ​ത്തോ​ട്, കു​ന്നോ​ത്ത്പ​റ​മ്പ്, ചെ​ണ്ട​യാ​ട്, പു​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. … Read more

പ​ന്ന്യ​ന്നൂ​രി​ൽ സി.​എ​ൻ.​ജി ഓ​ട്ടോ ടി​പ്പ​റി​ലും കാ​റി​ലു​മി​ടി​ച്ച് മ​റി​ഞ്ഞു;ഗ്യാ​സ് ലീ​ക്കാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി

പ​ന്ന്യ​ന്നൂ​രി​ൽ സി.​എ​ൻ.​ജി ഓ​ട്ടോ ടി​പ്പ​റി​ലും കാ​റി​ലു​മി​ടി​ച്ച് മ​റി​ഞ്ഞു;ഗ്യാ​സ് ലീ​ക്കാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി

പാ​നൂ​ർ: പ​ന്ന്യ​ന്നൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട സി.​എ​ൻ.​ജി ഓ​ട്ടോ ടി​പ്പ​റി​ലും കാ​റി​ലു​മി​ടി​ച്ച് മ​റി​ഞ്ഞു. ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.പ​ന്ന്യ​ന്നൂ​ർ മൈ​ത്രി മ​ര​മി​ല്ലി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന് പൂ​ക്കോ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കെ.​എ​ൽ 58 എ.​എ​ച്ച് 3221 സി.​എ​ൻ.​ജി ഓ​ട്ടോ ടി​പ്പ​റി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് കാ​റി​ലു​മി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് വ​ന്ന കെ.​എ​ൽ10 ബി​ബി 3634 ടി​പ്പ​റി​ലും കെ.​എ​ൽ 58 എ​ൻ 4909 കാ​റി​ലു​മാ​ണ് ഓ​ട്ടോ​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സി.​എ​ൻ.​ജി ഓ​ട്ടോ​യി​ൽ​നി​ന്ന് ഗ്യാ​സ് ലീ​ക്കാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പാ​നൂ​ർ ഫ​യ​ർ​ഫോ​ഴ്സ് അ​പ​ക​ട … Read more

പാനൂർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ; കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം

പാനൂർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ; കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പാനൂർ കൈവേലിക്കൽ സ്വദേശി അരുൺ ആണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് പാനൂർ മുളിയാത്തോട് മാവുള്ള ചാലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമിച്ച മുളിയാത്തോട് കാട്ടിന്റവിട (എലികൊത്തിന്റവിട) ഷറിലാണ് (31) മരിച്ചത്. ഗുരുതര പരിക്കേറ്റ മുളിയാത്തോട് … Read more

ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സി.പി.എം മുക്തമാവുക; പാനൂർ ബോംബ് സ്ഫോടനത്തിൽ കെ.കെ. രമ

ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സി.പി.എം മുക്തമാവുക; പാനൂർ ബോംബ് സ്ഫോടനത്തിൽ കെ.കെ. രമ

കോഴിക്കോട്: കണ്ണൂർ പാനൂർ മുളിയാത്തോട് മാവുള്ള ചാലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ. കൊലപാതക ഫാക്ടറികളാവുന്ന പാർട്ടി ഗ്രാമത്തിൽ ഒരു ജീവൻ കൂടെ പൊലിഞ്ഞിരിക്കുന്നുവെന്ന് കെ.കെ. രമ ഫേസ്ബുക്കിൽ കുറിച്ചു. ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സി.പി.എം മുക്തമാവുക. വടകര മണ്ഡലത്തിൽ ഉടനീളം കലാപം നടത്താനുള്ള ആസൂത്രണമാണ് അണിയറയിൽ നടക്കുന്നതെന്ന് ഉറപ്പിക്കാമെന്നും കെ.കെ. രമ എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി. പാർട്ടി … Read more

തളിപ്പറമ്പിൽ കോൺവെന്റിനുനേരെ കല്ലേറ്

തളിപ്പറമ്പിൽ കോൺവെന്റിനുനേരെ കല്ലേറ്

ത​ളി​പ്പ​റ​മ്പ്: കോ​ൺ​വെ​ന്റി​നും ചാ​പ്പ​ലി​നും നേ​രെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. ക​ല്ലേ​റി​ൽ പ്രാ​ർ​ഥ​ന ചാ​പ്പ​ലി​ന്റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ക​രി​മ്പം അ​ള്ളാം​കു​ളം ഒ​റ്റ​പ്പാ​ല ന​ഗ​റി​ലെ എ​ഫ്.​സി.​സി കോ​ൺ​വെ​ന്റി​നും ഫാ​ത്തി​മ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​നും നേ​രെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി 9.30 നും 12​നും ഇ​ട​യി​ൽ വ്യാ​പ​ക ക​ല്ലേ​റു​ണ്ടാ​യ​ത്. രാ​ത്രി 9.30ന് ​മൂ​ന്നോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം കോ​ൺ​വെ​ന്റി​ലെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലെ മു​റി​ക​ൾ​ക്ക് നേ​രെ​യാ​ണ് ക​ല്ലേ​റ് ന​ട​ത്തി​യ​ത്. താ​മ​സ​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് സി​സ്റ്റ​ർ​മാ​ർ എ​ത്തി​യെ​ങ്കി​ലും ഭ​യം കാ​ര​ണം പു​റ​ത്തി​റ​ങ്ങി​യി​ല്ല. പി​ന്നീ​ട് രാ​ത്രി 12നും … Read more