തലശ്ശേരി ജനറൽ ആശുപത്രിയിലെ സേവനനിരക്ക് കൂട്ടുന്നു
തലശ്ശേരി: ജനറൽ ആശുപത്രിയിലെ സൗകര്യങ്ങളും സേവനനിരക്കും വർധിപ്പിക്കാൻ വികസന സമിതി യോഗം തീരുമാനിച്ചു. പ്രധാന ബ്ലോക്കിന്റെ റാമ്പ് പുനർനിർമാണം ഉടൻ പൂർത്തിയാക്കി തുറന്നു നൽകും. അത്യാഹിത വിഭാഗം ട്രോമാ കെയർ സംവിധാനമാക്കി മാറ്റി സ്ഥാപിക്കും. മുffoൽ ജനറൽ ആശുപത്രിയെന്ന ബോർഡ് വെക്കും. ലാബ് ചാർജുകളിൽ 25 ശതമാനം വർധിപ്പിക്കാനും ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ 100 രൂപവീതം ഈടാക്കാനും തീരുമാനിച്ചു. രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോൾ അഡ്മിഷൻ ചാർജായി 20 രൂപയും മേജർ ശസ്തക്രിയക്ക് 1000 രൂപയും മൈനർ … Read more