പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഇ​രി​ട്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ന്നോ​ത്ത് മൂ​സാ​ൻ​പീ​ടി​ക സ്വ​ദേ​ശി വി​ജേ​ഷ് കാ​രാ​യി​യെ (42) ആ​ണ് ഇ​രി​ട്ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ഇ​രി​ട്ടി പൊ​ലീസി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

കൊച്ചി മെട്രോ ട്രാഫിക് കൺട്രോളർ പെരിയാറിൽ മുങ്ങി മരിച്ചു

കൊച്ചി മെട്രോ ട്രാഫിക് കൺട്രോളർ പെരിയാറിൽ മുങ്ങി മരിച്ചു

കോതമംഗലം: പെരിയാറിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. കൊച്ചി മെട്രോ ട്രാഫിക് കൺട്രോളർ കണ്ണൂർ ഏഴിമല കരിമ്പാനിൽ കെ. ടോണി ജോൺ(38) ആണ് മരിച്ചത്. പിണ്ടിമന പഞ്ചായാത്തിലെ വേട്ടാമ്പാറ പമ്പിങ് സ്റ്റേഷന് സമീപം ഞായറാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മലയൻകീഴിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ നാലംഗ സംഘം സൃഹൃത്തുമൊന്നിച്ച് പെരിയാറിൽ കുളിക്കുന്നതിനിടയിലാണ് അപകടം. വിവരമറിഞ്ഞ് കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷ സേന ഉടൻ തെരച്ചിൽ ആരംഭിച്ചു. കാണാതായ ഭാഗത്തിന് സമീപത്ത് നിന്നും വൈകീട്ട് ആറോടെ മൃതദേഹം … Read more

മാഹി റെയിൽവേ സ്റ്റേഷൻ; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി ഉദ്ഘാടനം നാളെ

മാഹി റെയിൽവേ സ്റ്റേഷൻ;
അമൃത് ഭാരത് സ്റ്റേഷൻ
പദ്ധതി ഉദ്ഘാടനം നാളെ

മാ​ഹി: അ​മൃ​ത ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം 26ന് ​ന​ട​ക്കും. ഉ​ച്ച​ക്ക് 12.30ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് വീ​ക്ഷി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്. രാ​വി​ലെ 10 മു​ത​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഇ​തി​ന​കം ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​യ 84 പേ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. മാ​ഹി സ്റ്റേ​ഷ​നി​ലെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് സീ​നി​യ​ർ ഡി​വി​ഷ​ന​ൽ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ സ​ന്ദീ​പ് ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കും. … Read more

മലബാര്‍ കാന്‍സര്‍ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

മലബാര്‍ കാന്‍സര്‍ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

ത​ല​ശ്ശേ​രി: മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​റി​ൽ കി​ഫ്ബി ര​ണ്ടാം ഘ​ട്ട​ത്തി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന 14 നി​ല ബ്ലോ​ക്കി​ന്റെ ക​ല്ലി​ട​ലും പൂ​ർ​ത്തി​യാ​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്‌​ഘാ​ട​ന​വും ശ​നി​യാ​ഴ്‌​ച ഉ​ച്ച​ക്ക് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. എം.​പി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, വി. ​ശി​വ​ദാ​സ​ൻ, പി. ​സ​ന്തോ​ഷ് കു​മാ​ർ, ജോ​ൺ ബ്രി​ട്ടാ​സ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 3 ടെ​സ്‌​ല എം.​ആ​ർ.​ഐ സ്‌​കാ​ന​ർ, ഡെ​ക്‌​സാ … Read more

വേതന വർധന: സർവകലാശാലക്ക് തീരുമാനിക്കാമെന്ന് മനുഷ്യാവകാശ കമീഷൻ

വേതന വർധന: സർവകലാശാലക്ക് തീരുമാനിക്കാമെന്ന് മനുഷ്യാവകാശ കമീഷൻ

ക​ണ്ണൂ​ർ: താ​ൽക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​വ​ർ​ധ​ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന വി​ഭാ​ഗ​ത്തി​ലെ അ​നം​ഗീ​കൃ​ത ത​സ്തി​ക​യാ​യ അ​സി​സ്റ്റ​ന്റി​നും അ​നു​വ​ദി​ക്കാ​മോ എ​ന്ന കാ​ര്യം സി​ൻ​ഡി​ക്കേ​റ്റി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ക​രാ​ർ, ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്റാ​യി പ്ര​വ​ർ​ത്തി​ച്ച​യാ​ൾ പി​രി​ച്ചു​വി​ടപ്പെട്ടതി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​മാ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥി​ന്റെ ഉ​ത്ത​ര​വ്. 2022 ജ​നു​വ​രി 27ന് ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന താ​ൽക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​വ​ർ​ധ​ന​വി​ന്റെ കാ​ര്യ​ത്തി​ലാ​ണ് സി​ൻ​ഡി​ക്കേ​റ്റി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് ക​മീ​ഷ​ൻ പ​റ​ഞ്ഞ​ത്. പ​രാ​തി​ക്കാ​ര​നെ ജോ​ലി​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്ന് ഉ​ത്ത​ര​വ് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​മീ​ഷ​ൻ പ​റ​ഞ്ഞു.കാ​ര​ണം പ​രാ​തി​ക്കാ​ര​ന്റെ … Read more

ക​ണ്ണൂ​ര്‍ മെഡിക്കല്‍ കോളജില്‍ പിൻവാതിൽ നിയമനം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

ക​ണ്ണൂ​ര്‍ മെഡിക്കല്‍ കോളജില്‍ പിൻവാതിൽ നിയമനം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

പ​യ്യ​ന്നൂ​ർ: പി​ന്‍വാ​തി​ല്‍ നി​യ​മ​ന​മാ​രോ​പി​ച്ച് ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍ച്ചി​ല്‍ സം​ഘ​ര്‍ഷം. പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ര്‍ത്ത​ക​രും പൊ​ലീ​സും ത​മ്മി​ല്‍ മെ​ഡി. കോ​ള​ജ് ക​വാ​ട​ത്തി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ബാ​രി​ക്കേ​ഡു​ക​ള്‍ ത​ള്ളി​മ​റി​ച്ച പ്ര​വ​ര്‍ത്ത​ക​രെ നി​യ​ന്ത്രി​ക്കാ​ന്‍ പൊ​ലീ​സി​ന് ഏ​റെ പ​ണി​പ്പെ​ടേ​ണ്ടിവ​ന്നു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ വ​നി​ത പൊ​ലീ​സ് ഓ​ഫി​സ​ർ നി​ല​ത്തു​വീ​ണു. എ​പ്ലോ​യ്‌​മെ​ന്റ് എ​ക്സ്ചേ​ഞ്ചി​നെ നോ​ക്കു​കു​ത്തി​യാ​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​ക്ക് കീ​ഴി​ലെ മെ​ഡ്‌​കോ ത​സ്തി​ക​യി​ലേ​ക്ക് പി​ന്‍വാ​തി​ല്‍ വ​ഴി നി​യ​മ​നം ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ല … Read more