മണല്‍വാരല്‍ ഈ വര്‍ഷം തന്നെ

മണല്‍വാരല്‍ ഈ വര്‍ഷം തന്നെ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ പു​ഴ​ക​ളി​ല്‍നി​ന്നു​ള്ള മ​ണ​ല്‍വാ​ര​ല്‍ ഈ ​വ​ര്‍ഷം​ത​ന്നെ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​സി​ഡ​ന്റു​മാ​രെ അ​ധ്യ​ക്ഷ​രാ​ക്കി​യു​ള്ള ക​ട​വ് ക​മ്മി​റ്റി​ക​ളെ പു​നഃ​സം​ഘ​ടി​പ്പി​ച്ചാ​ണ് മ​ണ​ല്‍വാ​ര​ല്‍ ആ​രം​ഭി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കൊ​ല്ലം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​കോ​ട്, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ഖ​ന​ന സാ​ധ്യ​ത ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ല്‍ സാ​ധ്യ​ത​യു​ള്ള സൈ​റ്റു​ക​ള്‍ ഇ​ല്ല. മാ​ര്‍ച്ച് അ​വ​സാ​ന​ത്തോ​ടെ ക​ട​ലു​ണ്ടി, ചാ​ലി​യാ​ര്‍ എ​ന്നീ ന​ദി​ക​ളി​ലെ മ​ണ​ല്‍ ഖ​ന​നം ആ​രം​ഭി​ക്കും. മ​ല​യോ​ര പ​ട്ട​യ​ത്തി​ന് … Read more

കണ്ണൂരിൽ നിന്ന് ജയിൽ ചാടിയ ഹർഷാദും ടാറ്റൂ കലാകാരിയായ കാമുകിയും തമിഴ്നാട്ടിൽ പിടിയിൽ

കണ്ണൂരിൽ നിന്ന് ജയിൽ ചാടിയ ഹർഷാദും ടാറ്റൂ കലാകാരിയായ കാമുകിയും തമിഴ്നാട്ടിൽ പിടിയിൽ

കണ്ണൂര്‍: കണ്ണൂർ സെന്‍ട്രല്‍ ജയിലിൽ നിന്ന് തടവുചാടിയ കൊയ്യോട് ചെമ്പിലോട്ടെ ടി.സി. ഹർഷാദ് (34) പിടിയിൽ. ഹർഷാദിന് താമസമൊരുക്കിയ കാമുകിയും ടാറ്റൂ കലാകാരിയുമായ തമിഴ്നാട് ശിവഗംഗ സ്വദേശിനി അപ്സരയും (21) പിടിയിലായിട്ടുണ്ട്. തടവുചാടി 40 ദിവസത്തിന് ശേഷമാണ് ഇരുവരും കണ്ണൂര്‍ ടൗൺ പൊലീസിന്‍റെ പിടിയിലായത്. ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടിൽ താമസിച്ച് വരികയായിരുന്നു ഹർഷാദും കാമുകിയും. ഹർഷാദിനെ ജയിൽ ചാടാൻ സഹായിച്ച റിസ് വാനിൽ നിന്ന് ഇവരുടെ താമസസ്ഥലത്തെ കുറിച്ച് വിവരം ലഭിച്ചത്. ലഹരിക്കേസിൽ 10 … Read more

പിണറായിയുടെ മണ്ഡലത്തിൽ സി.പി.എമ്മിന് അട്ടിമറി ജയം; കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

പിണറായിയുടെ മണ്ഡലത്തിൽ സി.പി.എമ്മിന് അട്ടിമറി ജയം; കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

മുഴപ്പിലങ്ങാട്: ഉപതെരഞ്ഞെടുപ്പ് നടന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മമ്മാക്കുന്നിൽ എൽ.ഡി.എഫിന് അട്ടിമറി ജയം. എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി എ.സി. നസിയത്ത് ബീവി 12 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി പി.പി. ഷമീമയെ പരാജയപ്പെടുത്തിയത്. നസിയത്ത് ബീവി 427 വോട്ടും പി.പി. ഷമീമ 415 വോട്ടും നേടി. എസ്.ഡി.പി.ഐയുടെ ജംസീന 105 വോട്ടും ബി.ജെ.പിയുടെ കെ. സീമ 79 വോട്ടും കരസ്ഥമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി 55 വോട്ടിന് വിജയിച്ച വാർഡാണിത്. യു.ഡി.എഫ് മെമ്പറും … Read more

മാക്കൂട്ടം ചുരത്തിൽ വാഹനാപകടം; പിക്കപ്പ് വാൻ കത്തിനശിച്ചു

മാക്കൂട്ടം ചുരത്തിൽ വാഹനാപകടം; പിക്കപ്പ് വാൻ കത്തിനശിച്ചു

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ പി​ക്ക​പ്പ് വാ​ൻ ക​ത്തി ന​ശി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും മ​രു​ന്നു​മാ​യി​കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​റും സ​ഹാ​യി​യും നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ഇ​രി​ട്ടി​യി​ൽ നി​ന്നു​ള്ള ര​ണ്ട് യൂ​നി​റ്റ് ഫ​യ​ർ ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യം ആ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​രി​ട്ടി​യി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഘ​ത്തി​ൽ ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ മാ​രാ​യ എ​ൻ. അ​ശോ​ക​ൻ, അ​ബ്ദു​ല്ല, ഫ​യ​ർ ഓ​ഫി​സ​ർ … Read more

മു​ഴ​പ്പി​ല​ങ്ങാ​ട് എ​ഫ്.​സി.​ഐ ഗോ​ഡൗ​ൺ ച​ര​ക്കു​നീ​ക്കം പു​ന​രാ​രം​ഭി​ച്ചു

മു​ഴ​പ്പി​ല​ങ്ങാ​ട് എ​ഫ്.​സി.​ഐ ഗോ​ഡൗ​ൺ ച​ര​ക്കു​നീ​ക്കം പു​ന​രാ​രം​ഭി​ച്ചു

മു​ഴ​പ്പി​ല​ങ്ങാ​ട്: തൊ​ഴി​ൽ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ച​ര​ക്കു​നീ​ക്കം ന​ട​ത്താ​ൻ ക​ഴിയാ​തെ സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യ മു​ഴ​പ്പി​ല​ങ്ങാ​ട് എ​ഫ്.​സി.​ഐയി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച മു​ത​ൽ ലോ​റി​ക​ളി​ൽ ച​ര​ക്കു​ക​ൾ നീ​ക്കി​ത്തു​ട​ങ്ങി. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ച​ര​ക്കു​നീ​ക്കം ആ​രം​ഭി​ച്ച​തി​ൽ പി​ന്നെ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ർ പു​തു​താ​യി തൊ​ഴി​ലാ​ളി​ക​ളെ എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​തോ​ടെ ഇ​വി​ടെ നി​ന്നു​ള്ള ച​ര​ക്കു​നീ​ക്ക​വും സ്തം​ഭി​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ തൊ​ഴി​ലാ​ളി യൂ​നി​യ​ന് കീ​ഴി​ലെ തൊ​ഴി​ലാ​ളി​ക​ളെ എ​ടു​ക്കു​ന്ന​തി​ൽ തു​ല്യ​പ​ങ്കാ​ളി​ത്തം കി​ട്ടി​യി​ല്ല എ​ന്ന ചി​ല യൂ​നി​യ​നു​ക​ൾ ത​മ്മി​ലെ ത​ർ​ക്കം രൂ​ക്ഷ​മാ​യി. ഇ​തോ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട അ​രി … Read more

ആദിവാസി ദലിത് വിഭാഗങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം 24ന്

ആദിവാസി ദലിത് വിഭാഗങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം 24ന്

ക​ണ്ണൂ​ർ: ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ തു​ട​ർ​ച്ച​യാ​യി വി​വി​ധ മേ​ഖ​ല​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന വി​ഭാ​ഗ​ങ്ങ​ളു​മാ​യു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​വ​രു​ന്ന മു​ഖാ​മു​ഖ ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ൽ ആ​ദി​വാ​സി ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ളു​മാ​യു​ള്ള മു​ഖാ​മു​ഖം ശ​നി​യാ​ഴ്ച ദി​നേ​ശ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ക​ണ്ണൂ​രി​ൽ നി​ന്നും സം​സ്ഥാ​ന​ത്തെ ഇ​ത​ര ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 1200 പേ​ർ മു​ഖാ​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ജി​ല്ല സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ, ക​ലാ-​കാ​യി​ക സാ​ഹി​ത്യ മേ​ഖ​ല​യി​ലു​ള്ള​വ​ർ, സം​രം​ഭ​ക​ർ, സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി വി​വി​ധ … Read more