20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാട്ടിൽ വസിക്കും

20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാട്ടിൽ വസിക്കും

പാ​നൂ​ർ: കൃ​ത്രി​മ സാ​ഹ​ച​ര്യ​ത്തി​ൽ വി​രി​യി​ച്ച പെ​രു​മ്പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ൾ ഇ​നി കാ​ടി​ന്റെ മ​ക്ക​ളാ​യി വ​ള​രും. ക​രി​യാ​ട് നി​ന്ന് ല​ഭി​ച്ച പെ​രു​മ്പാ​മ്പി​ൻ മു​ട്ട​ക​ളാ​ണ് കൃ​ത്രി​മ സാ​ഹ​ച​ര്യ​ത്തി​ൽ വി​രി​ഞ്ഞത്. മേ​യ് ആ​ദ്യ​വാ​ര​ത്തി​ൽ ക​രി​യാ​ടു​ള്ള വീ​ട്ടു പ​റ​മ്പി​ൽ നി​ന്നാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ട​താ​യി സ​ർ​പ്പ വ​ള​ന്റി​യ​റും, ക​ണ്ണൂ​ർ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സം​ഘ​ട​ന മാ​ർ​ക്കി​ന്റെ പ്ര​വ​ർ​ത്ത​ക​നും ആ​യ ബി​ജി​ലേ​ഷ് കോ​ടി​യേ​രി​ക്ക് വി​ളി​യെ​ത്തി​യ​ത്. ഉ​ട​ൻ സ്ഥ​ല​ത്ത് എ​ത്തി​യ ബി​ജി​ലേ​ഷ് പെ​രു​പാ​മ്പി​നെ പി​ടി​കൂ​ടി ആ​വാ​സ​സ്ഥ​ല​ത്ത് വി​ട്ട​യ​ച്ചു. സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ കി​ട്ടി​യ മു​ട്ട​ക​ൾ കൃ​ത്രി​മ സാ​ഹ​ച​ര്യ​ത്തി​ൽ വി​രി​യി​ച്ച് … Read more

ജോലി ഒഴിവുകൾ 35,000; അപേക്ഷകർ 5500

ജോലി ഒഴിവുകൾ 35,000; അപേക്ഷകർ 5500

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ഈ​മാ​സം 21ന് ​ന​ട​ക്കു​ന്ന വി​ജ്ഞാ​ന​കേ​ര​ളം മെ​ഗാ തൊ​ഴി​ൽ മേ​ള​യി​ൽ 35,000ത്തി​ലേ​റെ ഒ​ഴി​വു​ക​ൾ. ഇ​തു​വ​രെ​യു​ള്ള അ​പേ​ക്ഷ​ക​രാ​വ​ട്ടെ, 5500 പേ​രും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഇ​ത്ര​യും ഒ​ഴി​വു​ക​ളു​ണ്ടാ​യി​ട്ടും ഇ​ട​നി​ല​ക്കാ​ര​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​മു​ണ്ടാ​യി​ട്ടും അ​പേ​ക്ഷി​ക്കാ​ൻ ആ​ളി​ല്ലെ​ന്ന​താ​ണ് ഏ​റെ ആ​ശ്ച​ര്യ​ക​രം. പ്ല​സ് ടു ​മു​ത​ൽ പി.​ജി വ​രെ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഐ.​ടി.​ഐ ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​മു​ള്ള​ത്- 12,838 ഒ​ഴി​വു​ക​ൾ. പ്ല​സ് ടു​ക്കാ​ർ​ക്ക് 3200ൽ ​അ​ധി​കം ഒ​ഴി​വു​ണ്ട്. സാ​ങ്കേ​തി​ക ഡി​പ്ലോ​മ നേ​ടി​യ​വ​ർ​ക്ക് … Read more

ഇതെന്ത് തേങ്ങയാ…! ഒ​രു വ​ർ​ഷ​ത്തി​നി​ടെ വെ​ളി​ച്ചെ​ണ്ണ വി​ല ഇ​ര​ട്ടി​യാ​യി

ഇതെന്ത് തേങ്ങയാ...! ഒ​രു വ​ർ​ഷ​ത്തി​നി​ടെ വെ​ളി​ച്ചെ​ണ്ണ വി​ല ഇ​ര​ട്ടി​യാ​യി

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​വും ലി​റ്റ​റി​ന് ആ​റു​രൂ​പ കൂ​ടി​യ​തോ​ടെ അ​ടു​ക്ക​ള​യി​ൽ വെ​ളി​ച്ചെ​ണ്ണ പൊ​ള്ളു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ ഒ​രു ലി​റ്റ​ർ ​വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല 155 രൂ​പ, തേ​ങ്ങ​ക്ക് കി​ലോ​ക്ക് 35 രൂ​പ. വ​ർ​ഷ​മൊ​ന്ന് ക​ഴി​യു​മ്പോ​ൾ തേ​ങ്ങ​യു​ടെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും വി​ല ഇ​ര​ട്ടി​യാ​യി. 350 രൂ​പ​യാ​ണ് നി​ല​വി​ൽ ഒ​രു ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ​യു​ടെ ചി​ല്ല​റ വി​ല. തേ​ങ്ങ ക​ട​യി​ൽ വി​ൽ​ക്കു​മ്പോ​ൾ 68-70 രൂ​പ ല​ഭി​ക്കും. ചി​ല്ല​റ വി​ല വ​ർ​ധി​ച്ച് 76 രൂ​പ​യാ​യ​തോ​ടെ പ​ണം കൊ​ടു​ത്ത് തേ​ങ്ങ വാ​ങ്ങു​ന്ന​വ​രു​ടെ കൈ ​പൊ​ള്ളും.ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് തേ​ങ്ങ വി​ല … Read more

ഭക്ഷണത്തിന് ദു​ര്‍ഗ​ന്ധം, മ​ലി​ന​ജ​ലം പ​റ​മ്പി​ലേ​ക്ക്; ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

ഭക്ഷണത്തിന് ദു​ര്‍ഗ​ന്ധം, മ​ലി​ന​ജ​ലം പ​റ​മ്പി​ലേ​ക്ക്; 
ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

പ​യ്യ​ന്നൂ​ര്‍: ഓ​ര്‍ഡ​ര്‍ ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച ഭ​ക്ഷ​ണ​ത്തി​ലെ ചി​ക്ക​ന് അ​രു​ചി​യും ദു​ര്‍ഗ​ന്ധ​വും. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ പൊ​ലീ​സി​നും സം​ഭ​വം ബോ​ധ്യ​പ്പെ​ട്ടു. തു​ട​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി നോ​ട്ടീ​സ് ന​ൽ​കി. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്നേ​മു​ക്കാ​ലോ​ടെ പെ​രു​മ്പ​യി​ലെ അ​വ​ക്കാ​ഡോ ക​ഫേ​യി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ എ​ഴി​ലോ​ട്ടെ റാ​ഫി, കു​ഞ്ഞി​മം​ഗ​ല​ത്തെ നെ​ഹി​യാ​ന്‍, രാ​മ​ന്ത​ളി​യി​ലെ ശാ​സി​ന്‍ എ​ന്നി​വ​രാ​ണ് ഇ​വി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ക​യ​റി​യ​ത്. അ​ല്‍ഫാ​മും മ​റ്റും ഓ​ര്‍ഡ​ര്‍ ചെ​യ്ത ഇ​വ​ര്‍ക്കു​മു​മ്പി​ല്‍ എ​ത്തി​യ ചി​ക്ക​ന്‍ ക​ടി​ച്ച​പ്പോ​ള്‍ത​ന്നെ അ​രു​ചി​യും ദു​ര്‍ഗ​ന്ധമു​ണ്ടാ​യെ​ന്ന് യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു. ഈ ​വി​വ​രം … Read more

പ്ല​സ്‍ വ​ൺ പ്രവേശനം; ഫു​ൾ എ ​പ്ല​സു​കാ​ര​നും പു​റ​ത്ത്

പ്ല​സ്‍ വ​ൺ പ്രവേശനം; ഫു​ൾ എ ​പ്ല​സു​കാ​ര​നും പു​റ​ത്ത്

ക​ണ്ണൂ​ർ: എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ചി​ട്ടും പ്ല​സ്‍വ​ൺ ഒ​ന്നും ര​ണ്ടും അ​ലോ​ട്ട്മെ​ന്റി​ലും സീ​റ്റു​റ​പ്പി​ക്കാ​തെ വി​ദ്യാ​ർ​ഥി പു​റ​ത്ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​യ്യി​ൽ ഐ.​എം.​എ​ൻ.​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് പ​ത്താം ക്ലാ​സി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ഓ​ടെ വി​ജ​യി​ച്ച ലി​യോ​ൺ കെ. ​ബൈ​ജു​വി​നാ​ണ് ഈ ​ദു​ർ​ഗ​തി. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ സീ​റ്റ് കാ​ലി​യാ​കു​മ്പോ​ൾ മ​ല​ബാ​റി​ൽ ഫു​ൾ എ ​പ്ല​സു​കാ​ർ​ക്കും ര​ക്ഷ​യി​ല്ലെ​ന്ന് ശ​രി​വെ​ക്കു​ന്ന​താ​യി വി​ദ്യാ​ർ​ഥി​യു​ടെ അ​നു​ഭ​വം. സ​യ​ൻ​സ് ​ഗ്രൂ​പ്പി​നാ​ണ് ലി​യോ​ൺ അ​പേ​ക്ഷി​ച്ച​ത്. ആ​ദ്യ അ​ലോ​ട്ട്മെ​ന്റ് വ​ന്ന​പ്പോ​ൾ ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്മെ​ന്റി​ൽ സീ​റ്റ് … Read more

കോവിഡ് കേസുകൾ വർധിക്കുന്നു; ജില്ലയിൽ 22 രോഗികൾ

കോവിഡ് കേസുകൾ വർധിക്കുന്നു; ജില്ലയിൽ 22 രോഗികൾ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. നി​ല​വി​ൽ 22 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. പ​നി​യും ജ​ല​ദോ​ഷ​വും അ​ട​ക്ക​മു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ജി​ല്ല​യി​ല്‍ അ​ഞ്ച് കോ​വി​ഡ് കേ​സു​ക​ള്‍ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ദി​വ​സേ​ന രോ​ഗബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശ​മു​ണ്ട്. ജ​​ല​​ദോ​​ഷം, തൊ​​ണ്ട​​വേ​​ദ​​ന, ചു​​മ, ശ്വാ​​സ​​ത​​ട​​സ്സം തു​​ട​​ങ്ങി​​യ രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ ഉ​​ള്ള​​വ​​ർ പൊ​​തു​​യി​​ട​​ങ്ങ​​ളി​​ൽ മാ​​സ്ക് ധ​​രി​​ക്കാ​​നും നി​​ർ​​ദേ​​ശ​​മു​​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ലും മാ​സ്ക് ധ​രി​ക്ക​ണം. … Read more