യുവതിക്കു നേരെ അതിക്രമം; നേപ്പാൾ സ്വദേശി അറസ്റ്റിൽ

യുവതിക്കു നേരെ അതിക്രമം; നേപ്പാൾ സ്വദേശി അറസ്റ്റിൽ

മ​ഹേ​ഷ് ഹ​സ്ത പാ​നൂ​ർ: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക്ഷീ​ര ക​ർ​ഷ​ക​യാ​യ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ ജോ​ലി​ക്കാ​ര​നാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​യെ ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​പ്പാ​ൾ ജാ​പ്പ​യി​ൽ മ​ഹേ​ഷ് ഹ​സ്ത​യെ (36) ആ​ണ് ഊ​ട്ടി മു​ള്ളി​ഗൂ​റി​ൽ വെ​ച്ച് പി​ടി​കൂ​ടി​യ​ത്. ചൊ​ക്ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. മ​ഹേ​ഷി​ന്‍റെ നി​ൽ​ദേ​ശ​പ്ര​കാ​രം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത്, എ.​എ​സ്.​ഐ പ്ര​ശാ​ന്ത്, സി.​പി.​ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘം ഊ​ട്ടി​യി​ലെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ അ​തി സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലീ​സ് വ​ല​യി​ലാ​ക്കി​യ​ത്. ഏ​പ്രി​ൽ 28നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ … Read more

കാട്ടാനകളെ കാട്ടിലേക്ക് തുരത്തൽ യജ്ഞം പുരോഗമിക്കുന്നു

കാട്ടാനകളെ കാട്ടിലേക്ക് തുരത്തൽ യജ്ഞം പുരോഗമിക്കുന്നു

ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ഓടച്ചാൽഭാഗത്തുനിന്ന് വനപാലകർ കാട്ടാനകളെ തുരത്തിയപ്പോൾ  കേ​ള​കം: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​യെ തു​രു​ത്ത​ൽ ദൗ​ത്യം പു​ന​രാ​രം​ഭി​ച്ചു. ക​ണ്ണൂ​ർ ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ പി. ​പ്ര​സാ​ദ്, ക​ണ്ണൂ​ർ ആ​ർ.​ആ​ർ.​ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ഷൈ​നി കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യൂ​ർ റേ​ഞ്ച് സ്റ്റാ​ഫും, ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് റേ​ഞ്ച് സ്റ്റാ​ഫും, വാ​ച്ച​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന 30 ഓ​ളം വ​രു​ന്ന ജീ​വ​ന​ക്കാ​രാ​ണ് … Read more

ബ്രവേ പരീക്ഷയിൽ മികച്ച വിജയവുമായി യു.പി സ്വദേശി

ബ്രവേ പരീക്ഷയിൽ മികച്ച വിജയവുമായി യു.പി സ്വദേശി

അ​യാ​ൻ മാ​ഹി: യു.​പി സ്വ​ദേ​ശി മു​സ്ത​ക്കി​ന്റെ​യും രേ​ഷ്മ​യു​ടെ​യും മൂ​ത്ത​മ​ക​ൻ അ​യാ​നാ​ണ് താ​രം. കേ​ര​ള എ​സ്.​എ​സ്.​എ​ൽ.​സി പൊ​തു പ​രീ​ക്ഷ​ക്ക് ത​ത്തു​ല്യ​മാ​യ ബ്ര​വേ എ​ലൈ​മാ​ന്‍തേ​ര്‍ ഫ്ര​ഞ്ച് പ​രീ​ക്ഷ​യി​ൽ മി​ക​വാ​ർ​ന്ന വി​ജ​യം നേ​ടി യു.​പി​യി​ലെ​യും അ​ഴി​യൂ​രി​ലെ​യും ബ​ന്ധു​ക്ക​ളു​ടെ മു​ന്നി​ലും മാ​ഹി​യി​ലെ മ​റ്റു സ​ഹ​പാ​ഠി​ക​ൾ​ക്കി​ട​യി​ലും താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​യാ​ൻ. ഉ​പ​ജീ​വ​ന​ത്തി​നാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് അം​റോ​ഹ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ അ​യാ​ന്റെ പി​താ​വ് മു​സ്ത​ക്കി മാ​ഹി​യു​ടെ ച​രി​ത്ര​വും ഫ്ര​ഞ്ച് ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന സ്കൂ​ളി​നെ​ക്കു​റി​ച്ചും അ​റി​ഞ്ഞ​പ്പോ​ൾ മ​ക​നെ ഫ്ര​ഞ്ച് പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചു. മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ബാ​ർ​ബ​ർ … Read more

‘മറന്നുകളിച്ചാൽ ആ മറവി സി.പി.എമ്മിന് ദോഷം ചെയ്യും’; രാഷ്ട്രപിതാവിന്‍റെ 100 സ്തൂപങ്ങൾ സ്ഥാപിക്കുമെന്ന് കെ. സുധാകരൻ

‘മറന്നുകളിച്ചാൽ ആ മറവി സി.പി.എമ്മിന് ദോഷം ചെയ്യും’; രാഷ്ട്രപിതാവിന്‍റെ 100 സ്തൂപങ്ങൾ സ്ഥാപിക്കുമെന്ന് കെ. സുധാകരൻ

തളിപ്പറമ്പ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്തൂപം തകർത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ. ഇന്ത്യാ രാജ്യത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാൻ സി.പി.എമ്മിന്‍റെ അനുമതി വേണ്ടെന്നും കണ്ണൂർ ജില്ലയിൽ രാഷ്ട്രപിതാവിന്‍റെ 100 സ്തൂപങ്ങൾ സ്ഥാപിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. അക്രമങ്ങൾ നടന്ന സ്ഥലങ്ങളിലെല്ലാം ഗാന്ധി സ്തൂപങ്ങൾ സ്ഥാപിക്കുമെന്നും അതിനെ സംരക്ഷിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. അക്രമങ്ങൾ കാണിക്കുന്നത് വിവരംകെട്ട ഒരു രാഷ്ട്രീയ പാർട്ടിയുടെ പതനമാണ്. ഗാന്ധി സ്തൂപങ്ങൾ സ്ഥാപിക്കാനും സംരക്ഷിക്കാനും തന്‍റേടവും നട്ടെല്ലുമുള്ള കോൺഗ്രസുകാർ … Read more

അപകട ഭീഷണിയിൽ പാൽച്ചുരം യാത്ര; സുരക്ഷാവേലി തകർന്ന് മാസങ്ങളായിട്ടും പുനർനിർമിച്ചില്ല

അപകട ഭീഷണിയിൽ പാൽച്ചുരം യാത്ര; സുരക്ഷാവേലി തകർന്ന് മാസങ്ങളായിട്ടും പുനർനിർമിച്ചില്ല

പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം തകർന്ന സുരക്ഷാവേലി കേ​ള​കം: കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​രം ബോ​യ്സ് ടൗ​ൺ ചു​രം റോ​ഡി​ലെ സു​ര​ക്ഷാ​വേ​ലി ത​ക​ർ​ന്ന് മാ​സ​ങ്ങ​ളാ​യി​ട്ടും പു​ന​ർനി​ർ​മി​ച്ചി​ല്ല. ചെ​കു​ത്താ​ൻ തോ​ടി​ന് സ​മീ​പം റോ​ഡ​രി​കി​ൽ ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സു​ര​ക്ഷാ​വേ​ലി​യാ​ണ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്. ചു​ര​ത്തി​ൽ​കൊ​ക്ക​യു​ള്ള ഭാ​ഗ​ത്ത് സു​ര​ക്ഷാ​വേ​ലി ത​ക​ർ​ന്ന​ത് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​തി​ന് സ​മീ​പം കാ​ട് വ​ള​ർ​ന്ന​തി​നാ​ൽ കു​റ​ച്ച് ഭാ​ഗ​ത്ത് ഇ​രു​മ്പു വേ​ലി ഇ​ല്ലെ​ന്ന് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് പെ​ട്ടെ​ന്ന് മ​ന​സ്സി​ലാ​കി​ല്ല. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ലേ​ക്ക് വ​ശം … Read more

‘ഒരു കാര്യം ഓർത്തോളു മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉയർന്നിരിക്കും’; സി.പി.എം നേതാവിന്‍റെ ഭീഷണിക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

‘ഒരു കാര്യം ഓർത്തോളു മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉയർന്നിരിക്കും’; സി.പി.എം നേതാവിന്‍റെ ഭീഷണിക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടേണ്ടെന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗത്തിന്‍റെ ഭീഷണിക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മലപ്പട്ടത്ത് ഗാന്ധിസ്തൂപം ഉയർന്നിരിക്കുമെന്ന് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ഗാന്ധി സ്തൂപം ഉണ്ടാക്കാൻ നീ മിനക്കെടണ്ട”. പറയുന്നത് ബിജെപി നേതാവല്ല ആർഎസ്സ്എസ്സിന്റെ തന്നെ മറ്റൊരു രൂപമായ സിപിഎമിന്റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ആണ്… നാണമില്ലേടോ സംഘി…. ഒരു കാര്യം ഓർത്തോളു അവിടെ ഗാന്ധിസ്തൂപം … Read more