കള്ളവോട്ടും ബൂത്തുപിടിത്തവും സി.പി.എമ്മിന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്, ഇനിയും പുറത്തു വരാത്ത സംഭവങ്ങളുണ്ട്; ജി. സുധാകരന്‍റെ വെളിപ്പെടുത്തലിൽ സണ്ണി ജോസഫ്

കള്ളവോട്ടും ബൂത്തുപിടിത്തവും സി.പി.എമ്മിന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്, ഇനിയും പുറത്തു വരാത്ത സംഭവങ്ങളുണ്ട്; ജി. സുധാകരന്‍റെ വെളിപ്പെടുത്തലിൽ സണ്ണി ജോസഫ്

തിരുവനന്തപുരം: തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് സി.പി.എമ്മിന് അനുകൂലമായി തിരുത്തിയിട്ടുണ്ടെന്ന മുതിർന്ന നേതാവ് ജി. സുധാകരന്റെ പ്രസ്താവന അവര്‍ നടത്തിയ നിരവധി തെരഞ്ഞെടുപ്പ് അട്ടിമറികളില്‍ ഒന്നുമാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. കള്ളവോട്ട്, ബൂത്തുപിടിത്തം തുടങ്ങിയവ സി.പി.എമ്മിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.  ജനാധിപത്യത്തെ അട്ടിമറിച്ചു കൊണ്ടാണ് ഇവര്‍ ജനാധിപത്യ പ്രക്രിയയില്‍ എക്കാലവും പങ്കെടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ തകര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം.കാലങ്ങളായി സി.പി.എം നടത്തുന്ന ക്രമക്കേടുകളുടെ ഒരേട് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. … Read more

വെടിയൊച്ചകള്‍ക്കു നടുവില്‍നിന്ന് അഫ്‌സന തിരിച്ചെത്തി

വെടിയൊച്ചകള്‍ക്കു നടുവില്‍നിന്ന് അഫ്‌സന തിരിച്ചെത്തി

അ​ഫ്‌​സ​ന ചെ​റു​പു​ഴ: പ​ഹ​ൽഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യും പാ​കിസ്താനും ത​മ്മി​ല്‍ സം​ഘ​ര്‍ഷം രൂ​ക്ഷ​മാ​യ​തോ​ടെ ജീ​വ​നും കൈ​യി​ൽപി​ടി​ച്ച് നാ​ട്ടി​ലേ​ക്കു തി​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ ഒ​രാ​ള്‍കൂ​ടി നാ​ടി​ന്റെ സു​ര​ക്ഷി​ത​ത്വ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി. ക​ണ്ണൂ​ര്‍ പെ​രി​ങ്ങോം സ്വ​ദേ​ശി കെ. ​അ​ഫ്‌​സ​ന​യാ​ണ് ജ​മ്മു​-ക​ശ്മീ​രി​ല്‍നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​ത്. യു​ദ്ധ​ഭീ​തി നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ബ്ലാ​ക്ക് ഔ​ട്ട് പ്ര​ഖ്യാ​പി​ച്ച ദി​വ​സ​ത്തെ ആ ​രാ​ത്രി മു​ഴു​വ​ന്‍ മൂ​ളി​പ്പ​റ​ക്കു​ന്ന പാ​ക് ഡ്രോ​ണു​ക​ളു​ടെ​യും അ​വ​യെ ത​ക​ര്‍ക്കാ​ന്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം വെ​ടി​യു​തി​ര്‍ക്കു​ന്ന​തി​ന്റെ​യും ഭീ​തി​ദമാ​യ നി​മി​ഷ​ങ്ങ​ള്‍ക്ക് സാ​ക്ഷി​യേ​കേ​ണ്ടി വ​ന്ന​തി​ന്റെ ന​ടു​ക്കം വി​ട്ടു​മാ​റാ​തെ​യാ​ണ് അ​ഫ്‌​സ​ന … Read more

പാനൂർ മൂളിയാത്തോട് വീണ്ടും സ്റ്റീൽ ബോംബ്

പാനൂർ മൂളിയാത്തോട് വീണ്ടും സ്റ്റീൽ ബോംബ്

മു​ളി​യാ​ത്തോ​ട്ടെ സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ത​ല​ശ്ശേരി എ.​എ​സ്.​പി പി.​ബി. കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു പാ​നൂ​ർ: പാ​നൂ​രി​ന​ടു​ത്ത മു​ളി​യാ​ത്തോ​ട്നി​ന്ന് ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മു​ളി​യാ​ത്തോ​ട്ടെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്നാ​ണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 2024 ഏ​പ്രി​ലി​ൽ സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്നാ​ണ് ഈ ​സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ലം ഉ​ട​മ യു.​പി അ​നീ​ഷ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി പ​റ​മ്പി​ൽ തേ​ങ്ങ പ​റി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. തെ​ങ്ങി​ന്‍റെ ചു​വ​ട്ടി​ലാ​യാ​ണ് ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ട​ത്. ഉ​ട​ൻ … Read more

ഒമാന്‍ പ്രവാസി നാട്ടിൽ നിര്യാതനായി

ഒമാന്‍ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്: ഒമാനിൽ പ്രവാസിയായ കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി. മത്രയില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നയാളും പ്രശസ്ത സംഗീതജ്ഞനുമായ ത​ലശ്ശേരി മാളിയേക്കൽ ജലീലിന്റെ മകൻ മുഹമ്മദ് ഷാജഹാൻ (ഷാജി-50) ആണ് മരിച്ചത്. മസ്കത്തിലെ അറിയപ്പെടുന്ന കീ ബോർഡ് ആർട്ടിസ്റ്റായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് മൂന്നാഴ്ചയോളം ഒമാനിലെ ഖൗല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാജിയെ മാർച്ച് 31ന് രാത്രിയാണ് തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്. മാതാവ്: ആയിശാ ജലീൽ. ഭാര്യ: രേഷ്മാ ഷേഖ്. മക്കൾ: റൈഹാൻ ഷാജി, അയാൻ ഷാജി. സഹോദരങ്ങൾ: ലാമിയാ റജീസ്, … Read more

ആദ്യദിനം രണ്ടു വിമാനങ്ങൾ; യാത്രയായത് 340 ഹജ്ജ് തീർഥാടകർ

ആദ്യദിനം രണ്ടു വിമാനങ്ങൾ; യാത്രയായത് 340 ഹജ്ജ് തീർഥാടകർ

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ആ​ദ്യ ഹ​ജ്ജ് വി​മാ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് മ​ട്ട​ന്നൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് നി​ർ​വ​ഹി​ക്കു​ന്നു മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആ​ദ്യ ദി​ന​ത്തി​ൽ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​മാ​യി പ​റ​ന്നു​യ​ർ​ന്ന​ത് എ​യ​ർ ഇ​ന്ത്യ​യു​ടെ ര​ണ്ടു വി​മാ​ന​ങ്ങ​ൾ. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നാ​ലി​നാ​ണ് ആ​ദ്യ വി​മാ​നം പു​റ​പ്പെ​ട്ട​ത്. 82 സ്ത്രീ​ക​ളും 88 പു​രു​ഷ​ന്മാ​രു​മാ​ണ് ആ​ദ്യ വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രാ​യ​ത്. ര​ണ്ടാ​മ​ത്തെ വി​മാ​നം രാ​ത്രി 7.30 ഓ​ടെ​യാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട​ത്. 72 പു​രു​ഷ​ന്മാ​രും 98 സ്ത്രീ​ക​ളു​മാ​ണ് ര​ണ്ടാ​മ​ത്തെ വി​മാ​ന​ത്തി​ൽ യാ​ത്ര … Read more

വേനലിലും നിറഞ്ഞുകവിഞ്ഞ് പഴശ്ശി

വേനലിലും നിറഞ്ഞുകവിഞ്ഞ് പഴശ്ശി

ക​ടു​ത്ത വേ​ന​ലി​ലും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന പ​ഴ​ശ്ശി ജ​ല സം​ഭ​ര​ണി ഇ​രി​ട്ടി: ക​ന​ത്ത വേ​ന​ലി​ൽ നാ​ടും ന​ഗ​ര​വും വെ​ന്തു​രു​കു​മ്പോ​ൾ ക​ണ്ണി​ന് കു​ളി​രാ​വു​ക​യാ​ണ് പ​ഴ​ശ്ശി​ജ​ല സം​ഭ​ര​ണി. ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ ജ​ല​സ്രോ​ത​സ്സുക​ളും വ​ര​ണ്ടു​ണ​ങ്ങു​മ്പോ​ഴും പ​ഴ​ശ്ശി​യു​ടെ സം​ഭ​ര​ണ ശേ​ഷി​യി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​ത് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് വ​ലി​യ ആ​ശ്വ​സ​മാ​ണ്. ജി​ല്ല​യി​ലെ 30ല​ധി​കം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നും അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ൾ​ക്കും കു​ടി​നീ​രു ന​ൽ​കു​ന്ന​ത് പ​ഴ​ശ്ശി​യാ​ണ്. 24.84 മീ​റ്റ​ർ ജ​ല​മു​ണ്ട് സം​ഭ​ര​ണി​യി​ൽ. 26.52 മീ​റ്റ​റാ​ണ് സം​ഭ​ര​ണശേ​ഷി. അ​ഞ്ചു​മാ​സ​മാ​യി ക​നാ​ൽ വ​ഴി​യും കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​മാ​യി വെ​ള്ള​മെ​ടു​ത്തി​ട്ടും 1.68 … Read more