ഓൺലൈൻ പണം തട്ടിപ്പുകാർക്ക് അക്കൗണ്ട് വാടകക്ക് നൽകിയ യുവാവ് അറസ്റ്റിൽ

ഓൺലൈൻ പണം തട്ടിപ്പുകാർക്ക് അക്കൗണ്ട് വാടകക്ക് നൽകിയ യുവാവ് അറസ്റ്റിൽ

പാ​നൂ​ര്‍: ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പു​ക​ൾക്കുവേ​ണ്ടി പ​ണം കൈ​മാ​റാ​ന്‍ അ​ക്കൗ​ണ്ടു​ക​ള്‍ വാ​ട​ക​ക്ക് വാ​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട യു​വാ​വി​നെ കാ​ക്ക​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ങ്ങ​ത്തൂ​ർ അ​ണി​യാ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​യാ​ണ് (33) അ​റ​സ്റ്റി​ലാ​യ​ത്.ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ ഹൈ​കോ​ട​തി ജ​ഡ്ജി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ളെ വ​ള​യം പാ​റ​ക്ക​ട​വി​ല്‍ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഓ​ൺ​ലൈ​ൻ പ​ണം ത​ട്ടി​പ്പ് ന​ട​ത്തു​ന്ന വി​ല്യാ​പ്പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ന്റെ കെ​ണി​യി​ല​ക​പ്പെ​ട്ടാ​ണ് അ​റ​സ്റ്റി​ലാ​യ യു​വാ​വ് വാ​ട​ക​ക്ക് അ​ക്കൗ​ണ്ട് എ​ടു​ത്ത് ന​ൽ​കി​യ​ത്. ത​ന്റെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ന്റെ എ.​ടി.​എം കാ​ർ​ഡ് അ​ട​ക്കം … Read more

പീഡനക്കേസിൽ അറസ്റ്റിലായ യുവതിക്കെതിരെ 15കാരനെ പീഡിപ്പിച്ചതിനും കേസ്

പീഡനക്കേസിൽ അറസ്റ്റിലായ യുവതിക്കെതിരെ 15കാരനെ പീഡിപ്പിച്ചതിനും കേസ്

തളിപ്പറമ്പ്: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായ യുവതിക്കെതിരെ 15കാരനെ പീഡിപ്പിച്ചതിനും കേസ്. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിന് (23) എതിരെയാണ് വീണ്ടും പോക്സോ കേസ് ചുമത്തിയത്. നേരത്തെ പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരനെ യുവതി പീഡിപ്പിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചതിനാണ് യുവതിയെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തത്. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് സ്നേഹ മെർലിൻ … Read more

ആറളത്ത് 14 ആനകളെക്കൂടി തുരത്തി

ആറളത്ത് 14 ആനകളെക്കൂടി തുരത്തി

ആ​റ​ളം ഫാം ​ബ്ലോ​ക്ക് ര​ണ്ടി​ൽ​നി​ന്ന് ദൗ​ത്യ​സം​ഘം തു​ര​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ടാം ബ്ലോ​ക്കി​ലെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്നു കേ​ള​കം: ആ​റ​ളം ഫാം ​ഏ​രി​യ​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ആ​ന​ക​ളെ തു​ര​ത്ത​ൽ യ​ജ്ഞം തു​ട​രു​ന്നു. ഫാം ​ബ്ലോ​ക്ക് ര​ണ്ടി​ൽ ത​മ്പ​ടി​ച്ച 14 ആ​ന​ക​ളെ കാ​റ്റാ​ടി റോ​ഡി​ൽ​നി​ന്ന് തു​ര​ത്തി ചു​ട്ട ക​രി, നി​ര​ന്ന പാ​റ, ഹെ​ലി​പ്പാ​ട്, വ​ട്ട​ക്കാ​ട്, ത​ളി​പ്പാ​റ, കോ​ട്ട​പ്പാ​റ വ​ഴി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് തു​ര​ത്തി​വി​ട്ടു. ആ​റ​ളം ഫാ​മി​ൽ വ​രു​ന്ന ബ്ലോ​ക്ക് ര​ണ്ടി​ൽ​നി​ന്ന് ര​ണ്ട് കൂ​ട്ട​ങ്ങ​ളി​ലാ​യി 14 ആ​ന​ക​ളെ​യാ​ണ് താ​ളി​പ്പാ​റ -കോ​ട്ട​പ്പാ​റ വ​ഴി … Read more

നോമ്പ് തുറ തിരിച്ചുനൽകി, വിനീതയുടെ വീട്

നോമ്പ് തുറ തിരിച്ചുനൽകി, വിനീതയുടെ വീട്

നോ​മ്പു​തു​റ ച​ല​ഞ്ചി​ലൂടെ സമാഹരിച്ച തുക ബാങ്കിലടച്ച് വിനീത സജീവന്റെ ആധാരം തിരികെ വാങ്ങുന്ന മുഴപ്പിലങ്ങാട്ടെ കെട്ടിനകം ലേഡീസ് യൂനിറ്റ് പ്രവർത്തകർ  കണ്ണൂർ: കടക്കെണിയിൽപെട്ട് ബാങ്ക് വായ്പ തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണി നേരിട്ട കെട്ടിനകത്തെ വിനീത സജീവന് ഇനി സമാധാനത്തോടെ അന്തിയുറങ്ങാം. മുഴപ്പിലങ്ങാട്ടെ കെട്ടിനകം ലേഡീസ് യൂനിറ്റിന്റെ പ്രവർത്തകർ നോമ്പുതുറ ചാലഞ്ച് നടത്തി സ്വരൂപിച്ച തുക കൊണ്ട് വീടിന്റെ വായ്പ തിരിച്ചടവ് നടത്തി. 11 ലക്ഷത്തോളം വരുന്ന ബാങ്ക് വായ്പയാണ് വനിത കൂട്ടായ്മ നടത്തിയ പരിശ്രമത്തിലൂടെ തിരിച്ചടക്കാനായത്. മ​ന​സ്സും … Read more

ഇത് പൊലീസിന്റെ അഭിമാന നേട്ടം; പാനൂരിൽ നിന്ന് ആറുപേർകൂടി സർക്കാർ സർവീസിലേക്ക്; ഇതുവരെ സർവീസിലെത്തിയത് 92 പേർ

ഇത് പൊലീസിന്റെ അഭിമാന നേട്ടം; പാനൂരിൽ നിന്ന് ആറുപേർകൂടി സർക്കാർ സർവീസിലേക്ക്; ഇതുവരെ സർവീസിലെത്തിയത് 92 പേർ

പാ​നൂ​ർ: യു​വാ​ക്ക​ളെ സ​ര്‍ക്കാ​ര്‍ ജോ​ലി​ക്ക് പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​നൂ​ര്‍ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഇ​ന്‍സൈ​റ്റ് പ​ദ്ധ​തി ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ല്‍ ആ​റു​പേ​ർ കൂ​ടി സ​ർ​ക്കാ​ർ സ​ർ​വി​സി​ലെ​ത്തു​കയാ​ണ്. അ​ഗ്നി വീ​റി​ലേ​ക്ക് കെ.​ടി. നി​ഖ​ഞ്ച്, അ​നോ​ഖ് ബി. ​മോ​ഹ​ൻ, കെ.​ടി. അ​നു​ന​ന്ദ് എ​ന്നി​വ​രും കേ​ര​ള പൊ​ലീ​സി​ലേ​ക്ക് ഘാ​ന സു​രേ​ഷ്, ഹ​ർ​ഷ, അ​രു​ണി​മ എ​ന്നി​വ​രു​മാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. ഇ​തോ​ടെ 92 പേ​രാ​ണ് ഇ​വി​ടെനി​ന്ന് സ​ർ​ക്കാ​ർ സ​ർ​വി​സി​ലെ​ത്തു​ന്ന​ത്. അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ പാ​നൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ർ ക​ല്ലേ​ൻ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. … Read more

നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു

നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു

ത​ല​ശ്ശേ​രി ക​ട​ൽ​പ്പാ​ലം പ​രി​സ​ര​ത്തുനി​ന്ന് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള റോ​ഡി​ൽ മ​ലി​ന​ജ​ലം ഒ​ഴി​ഞ്ഞ​പ്പോ​ൾ ത​ല​ശ്ശേ​രി: നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ വ​ന്ന​തോ​ടെ ത​ല​ശ്ശേ​രി ക​ട​ൽ​ത്തീര​ത്തെ മാ​ലി​ന്യം ത​ള്ള​ലി​ന് അ​റു​തി​യാ​യി. മാ​ർ​ച്ച് 27നാ​ണ് ക​ട​ൽ​ത്തീ​ര​ത്ത് അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ഒ​രു ഓ​ട്ടോ​മാ​റ്റി​ക് ന​മ്പ​ർ പ്ലേ​റ്റ് റീ​ഡി​ങ്ങ് കാ​മ​റ ഉ​ൾ​പ്പെ​ടെ അ​ഞ്ച് കാ​മ​റ​ക​ളാ​ണ് ത​ല​ശ്ശേ​രി ക​ട​ൽ​പ്പാ​ലം മു​ത​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റ് വ​രെ​യു​ള്ള പ​രി​ധി​യി​ൽ സ്ഥാ​പി​ച്ച​ത്. മാ​ലി​ന്യം ത​ള​ളു​ന്ന​വ​രെ ക​ണ്ടെ​ത്തി പി​ഴ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ചു​മ​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.​ക​ട​ൽ​പാ​ലം പ​രി​സ​ര​ത്തെ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലാ​ണ് കാ​മ​റ​യി​ലെ … Read more