എഴുത്തും വരയുമായി തിരക്കേറിയ വിശ്രമജീവിതം

എഴുത്തും വരയുമായി തിരക്കേറിയ വിശ്രമജീവിതം

 ഡോ. പി.കെ. ഭാഗ്യലക്ഷ്മി ജോലിയിൽനിന്ന്​ വിരമിക്കുന്നതോടെ വിശ്രമകാലം തുടങ്ങുകയായി എന്നൊരു എഴുതാപ്പുറം വായിക്കുന്നവരാണ്​ സമൂഹത്തിലെ ഭൂരിഭാഗംപേരും. എന്നാൽ, കണ്ണൂരിലെ പഴയങ്ങാടി എരിപുരത്തുള്ള ഡോ. പി.കെ. ഭാഗ്യലക്ഷ്മിയെന്ന റിട്ട. അധ്യാപികക്ക്​ അത്​ തിരക്കിന്‍റെ കാലമാണ്​. എഴുത്തും വരയും യാത്രയുമായി ‘വിശ്രമജീവിതം’ സാർഥകമാക്കുകയാണ്​ ടീച്ചർ. 2017ൽ യു.പി സ്കൂൾ അധ്യാപികയായി വിരമിച്ചുവെങ്കിലും നിരവധി പുസ്തകങ്ങൾ എഴുതുകയും നൂറുകണക്കിന്​ പെയിന്‍റിങ്ങുകൾക്ക്​ നിറമേകുകയും ഇടയിൽ യാത്രകൾക്കായി സമയം നീക്കിവെക്കുകയും ചെയ്യുന്നതിലൂടെ തനിക്കുചുറ്റിലും സർഗാത്മകതയുടെ ഒരു ലോകംതന്നെ ഇവർ സൃഷ്ടിച്ചെടുത്തുകഴിഞ്ഞു. ഇതിനെല്ലാം പുറമെയാണ്​ എരിപുരത്തുള്ള … Read more

ആ​റ​ളം ഫാം; ​​ത​മ്പ​ടി​ച്ച ഒ​മ്പ​ത് കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് ക​ട​ത്തി

ആ​റ​ളം ഫാം; ​​ത​മ്പ​ടി​ച്ച ഒ​മ്പ​ത് കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് ക​ട​ത്തി

ആറളം ഫാം എട്ടാം ബ്ലോക്കിൽ തമ്പടിച്ച കാട്ടാനകൾ കേ​ള​കം: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നു​ള്ള ആ​ന​യോ​ടി​ക്ക​ൽ ര​ണ്ട് ദി​വ​സ​ത്തെ തീ​വ്ര​യ​ജ്ഞ​ത്തി​ൽ ഒ​മ്പ​ത് കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. ദൗ​ത്യ​ത്തി​ന്റെ ര​ണ്ടാം ദി​വ​സം മൂ​ന്ന് ആ​ന​ക​ളെ​യാ​ണ് വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് ക​യ​റ്റി വി​ട്ട​ത്. ബു​ധ​നാ​ഴ്ച ആ​റ് കാ​ട്ടാ​ന​ക​ളെ​യും വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​യി​രു​ന്നു. കൂ​ടാ​തെ പു​ന​ര​ധി​വാ​സ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ സ്ഥാ​പി​ച്ച സോ​ളാ​ർ ഫെ​ൻ​സി​ങ് ലൈ​നി​ൽ പൂ​ക്കു​ണ്ട് മു​ത​ൽ കോ​ട്ട​പ്പാ​റ വ​രെ പ​രി​ശോ​ധി​ക്കു​ക​യും ലൈ​നു​ക​ൾ അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്തി … Read more

കു​ടി​വെ​ള്ള​മി​ല്ല; കേ​ള​ക​ത്ത് കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

കു​ടി​വെ​ള്ള​മി​ല്ല; കേ​ള​ക​ത്ത് കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

കേ​ള​കം: പ​ഞ്ചാ​യ​ത്ത് 12 ാം വാ​ർ​ഡ് വ​ഴി​ക്കു​ടി​മ​ല​യി​ലെ 20 ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം കി​ട്ടാ​തെ ദു​രി​ത​ത്തി​ൽ. ക​ഴി​ഞ്ഞ 22 ദി​വ​സ​ത്തി​ല​ധി​കം പ്ര​ദേ​ശ​ത്ത് ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പ​ട്ട​താ​ണ് കാ​ര​ണം. കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​ർ​ഡ് മെം​ബ​റോ​ടും ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രോ​ടും പ​രാ​തി പ​റ​ഞ്ഞു​വെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല. ഇ​തി​നി​ട​യി​ൽ കു​ടി വെ​ള്ളം വ​രു​ന്ന പൈ​പ്പ് ബ്ലോ​ക്ക് ആ​ണെ​ന്ന് പ​റ​ഞ്ഞ് വ​ലി​യ കു​ഴി കു​ഴി​ച്ച് പോ​യ ജ​ല അ​തോ​റി​റ്റി​ക്കാ​രെ പി​ന്നീ​ട് ഈ ​വ​ഴി​ക്ക് ക​ണ്ടി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ … Read more

അവഗണനയൊഴിയാതെ ഐച്ചേരി അലക്സ് നഗർ റോഡ്

അവഗണനയൊഴിയാതെ ഐച്ചേരി അലക്സ് നഗർ റോഡ്

തകർന്ന ഐച്ചേരി-അലക്സ് നഗർ റോഡ് ശ്രീ​ക​ണ്ഠ​പു​രം: അ​ല​ക്സ് ന​ഗ​റി​ൽ നി​ന്ന് ഐ​ച്ചേ​രി​യി​ലേ​ക്കു​ള്ള ര​ണ്ട​ര കി​ലോ​മീ​റ്റ​ർ റോ​ഡി​നോ​ടു​ള്ള വ​ർ​ഷ​ങ്ങ​ളാ​യു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണ്. ന​ന്നേ വീ​തി കു​റ​ഞ്ഞ റോ​ഡ് പ​ല സ്ഥ​ല​ത്തും ത​ക​ർ​ന്ന് കു​ഴി​ക​ൾ മാ​ത്ര​മാ​യി മാ​റി​യ കാ​ഴ്ച​യാ​ണ്. അ​ല​ക്‌​സ് ന​ഗ​റി​നെ​യും കാ​ഞ്ഞി​ലേ​രി​യേ​യും ബ​ന്ധി​പ്പി​ച്ച പാ​ലം നി​ർ​മാ​ണ​ത്തി​ന്റെ ആ​ദ്യ ടെ​ൻ​ഡ​റി​ൽ ഈ ​റോ​ഡി​ന്റെ വി​ക​സ​ന​ത്തി​നും 10.10 കോ​ടി രൂ​പ 2016ൽ ​വ​ക​യി​രു​ത്തി​യി​രു​ന്നു. 5.50 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് ന​വീ​ക​രി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ ക​രാ​റു​കാ​ര​ന്റെ അ​നാ​സ്ഥ മൂ​ലം പാ​ലം പ​ണി … Read more

കൃഷി ഓഫിസർ ഇല്ല, താളംതെറ്റി കേളകത്തെ കൃഷിഭവൻ

കൃഷി ഓഫിസർ ഇല്ല, താളംതെറ്റി കേളകത്തെ കൃഷിഭവൻ

കേളകം കൃഷിഭവൻ കേ​ള​കം: കൃ​ഷി​ഭ​വ​നി​ൽ കൃ​ഷി ഓ​ഫി​സ​ർ ഇ​ല്ലാ​താ​യി​ട്ട് നാ​ല് മാ​സം. നാ​ല് മാ​സം മു​മ്പ് കൃ​ഷി ഓ​ഫി​സ​റാ​യി​രു​ന്ന കെ.​ജി സു​നി​ൽ വ​യ​നാ​ടി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു ഓ​ഫി​സ​ർ ചാ​ർ​ജെ​ടു​ത്തി​രു​ന്നു.​ ചാ​ർ​ജ് എ​ടു​ത്ത് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഈ ​ഓ​ഫി​സ​ർ മെ​ഡി​ക്ക​ൽ ലീ​വെ​ടു​ത്ത് പോ​യ​തോ​ടെ കൃ​ഷി ഓ​ഫി​സ​ർ ഇ​ല്ലാ​തെ നാ​ല് മാ​സം.​എ​ന്നാ​ൽ നി​ല​വി​ൽ കൊ​ട്ടി​യൂ​ർ കൃ​ഷി ഓ​ഫി​സ​ർ​ക്കാ​ണ് കേ​ള​ക​ത്തെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​എ​ന്നാ​ൽ ഒ​ട്ടേ​റെ ക​ർ​ഷ​ക​രു​ള്ള പ്ര​ദേ​ശ​ത്ത് കൃ​ഷി ഓ​ഫി​സ​റി​ല്ലാ​താ​യ​തോ​ടെ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി ഓ​ഫി​സ​ർ​ക്ക് പു​റ​മെ … Read more

ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

അബ്‌ദുൽ നാസർ ത​ളി​പ്പ​റ​മ്പ്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ല​യ​മ്പാ​ടി പെ​രു​വാ​മ്പ​യി​ലെ ക​മ്പി​ൽ പാ​യ​ലോ​ട്ട് അ​ബ്‌​ദു​ൽ നാ​സ​റാ​ണ് (35) തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 2.460 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ത്തു. റൂ​റ​ൽ എ​സ്.​പി​യു​ടെ ഡാ​ൻ​സാ​ഫ് ടീ​മും ത​ളി​പ്പ​റ​മ്പ് പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്‌. എ​സ്.​ഐ കെ.​വി. സ​തീ​ശ​ൻ, ഗ്രേ​ഡ് എ.​എ​സ്.​ഐ ഷി​ജോ അ​ഗ​സ്റ്റി​ൻ, സി.​പി.​ഒ പി.​വി. വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.