കണ്ണൂർ മെഡി. കോളജ് കാമ്പസില്‍ തീപിടിത്തം

കണ്ണൂർ മെഡി. കോളജ് കാമ്പസില്‍ തീപിടിത്തം

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലെ തീയണക്കുന്ന അഗ്നിരക്ഷാസേന പയ്യന്നൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാമ്പസില്‍ വന്‍ തീപിടിത്തം. മൂന്നിടങ്ങളിലായി ആറേക്കറോളം സ്ഥലം കത്തിനശിച്ചു. തീ മെഡിക്കല്‍ കോളജ് ഭരണവിഭാഗം ഓഫിസ് കെട്ടിടത്തിന് സമീപത്തേക്ക് പടര്‍ന്നുകയറിയത് പരിഭ്രാന്തി പരത്തി. ശുചീകരണ പ്രവൃത്തിയുടെ ഭാഗമായി തീയിട്ടപ്പോള്‍ കാറ്റില്‍ പടര്‍ന്നുകയറുകയായിരുന്നുവെന്നു പറയുന്നു. തളിപ്പറമ്പ് അഗ്നിരക്ഷ നിലയത്തില്‍നിന്ന് ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ.വി. സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ സേന മൂന്ന് മണിക്കൂറോളം കഠിനപരിശ്രമം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മെഡിക്കല്‍ … Read more

സ്വകാര്യബസ് ക്ലീനറെ വെട്ടിപരിക്കേൽപ്പിച്ചു

സ്വകാര്യബസ് ക്ലീനറെ വെട്ടിപരിക്കേൽപ്പിച്ചു

റ​ഫ്നാ​സ് കൂ​ത്തു​പ​റ​മ്പ്: സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക്ലീ​ന​ർ​ക്ക് ക​ത്തി​കു​ത്തേ​റ്റു. ത​ല​ശ്ശേ​രി ആ​ല​ച്ചേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ശ്രീ​മു​ത്ത​പ്പ​ൻ ബ​സ്സി​ലെ ക്ലീ​ന​ർ വി​ജേ​ഷ് മേ​ന​ച്ചോ​ടി​ക്കാ​ണ് കു​ത്തേ​റ്റ​ത്. കൈ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ജേ​ഷ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്. സം​ഭ​വ​ത്തി​ൽ പൊ​റോ​റ സ്വ​ദേ​ശി റ​ഫ് നാ​സി(28)​നെ കൂ​ത്തു​പ​റ​മ്പ് എ​സ്.​ഐ അ​ഖി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. ചോ​ദ്യം ചെ​യ്ത ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.15ഓ​ടെ കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ ബ​സ്സ് സ്റ്റാ​ൻ​ഡി​ലാ​ണ് സം​ഭ​വം. സ​ർ​വീ​സി​നാ​യി സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത … Read more

പേരാവൂർ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം ഭാഗികമായി വീണ്ടും അടച്ചു

പേരാവൂർ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം 
ഭാഗികമായി വീണ്ടും അടച്ചു

പേ​രാ​വൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം ഭാ​ഗി​ക​മാ​യി അ​ട​ച്ചു. ഡ്യൂ​ട്ടി എ​ടു​ക്കു​ന്ന​തി​ന് മ​തി​യാ​യ ഡോ​ക്ട‌​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​ത്രി എ​ട്ട് മ​ണി വ​രെ​യു​ള്ള കാ​ഷ്വാ​ലി​റ്റി സേ​വ​നം മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗം ഇ​നി രാ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കി​ല്ല. രാ​ത്രി എ​ട്ടി​ന് ശേ​ഷ​മു​ള്ള കാ​ഷ്വാ​ലി​റ്റി സേ​വ​നം ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ​യാ​ണ് നി​ർ​ത്തി​യ​ത്. പ്ര​സ​വ​വും, അ​നു​ബ​ന്ധ ശ​സ്ത്ര​ക്രി​യ​ക​ളും മു​ട​ക്ക​മി​ല്ലാ​തെ തു​ട​രും. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച സ​മാ​ന​മാ​യ അ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കി … Read more

ഹജ്ജ്; കണ്ണൂരിൽ വൈഡ് ബോഡി വിമാനങ്ങളില്ല

ഹജ്ജ്; കണ്ണൂരിൽ വൈഡ് ബോഡി വിമാനങ്ങളില്ല

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ഹ​ജ്ജ് സ​ര്‍വി​സി​ന് ഇ​ത്ത​വ​ണ വൈ​ഡ് ബോ​ഡി വി​മാ​ന​ങ്ങ​ളി​ല്ല. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ആ​ണ് ഈ ​വ​ര്‍ഷം ക​ണ്ണൂ​രി​ല്‍നി​ന്ന് ഹ​ജ്ജ് ന​ട​ത്തു​ക. ക​ഴി​ഞ്ഞ വ​ര്‍ഷം സൗ​ദി എ​യ​ര്‍ലൈ​ന്‍സി​ന്റെ വൈ​ഡ് ബോ​ഡി വി​മാ​ന​ങ്ങ​ള്‍ സ​ര്‍വി​സ് ന​ട​ത്തി​യി​രു​ന്നു. ഇ​ത്ത​വ​ണ കൊ​ച്ചി​യി​ല്‍നി​ന്നാ​ണ് സൗ​ദി എ​യ​ര്‍ലൈ​ന്‍സ് വി​മാ​നം സ​ര്‍വി​സ് ന​ട​ത്തു​ക. മേ​യ് 15 മു​ത​ല്‍ ആ​യി​രി​ക്കും ക​ണ്ണൂ​രി​ല്‍നി​ന്നു​ള്ള ഹ​ജ്ജ് സ​ര്‍വി​സു​ക​ള്‍. സ​ര്‍വി​സു​ക​ളു​ടെ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് തീ​യ​തി​യി​ല്‍ മാ​റ്റം വ​ന്നേ​ക്കും. 4105 പേ​രാ​ണ് ഇ​ത്ത​വ​ണ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ഹ​ജ്ജി​ന് പോ​കാ​ന്‍ … Read more

മരണമുനമ്പായി ആറളം പുനരധിവാസ മേഖല

മരണമുനമ്പായി ആറളം പുനരധിവാസ മേഖല

കേ​ള​കം: ആ​റ​ളം പു​ന​ര​ധി​വാ​സമേ​ഖ​ല ആ​ദി​വാ​സി​ക​ളു​ടെ ജീ​വ​നെ​ടു​ക്കു​ന്ന മ​ര​ണ​മേ​ഖ​ല​യാ​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ൽ കാ​ട്ടാ​ന​യു​ടെ ക​ലി​യി​ൽ പൊ​ലി​ഞ്ഞ​ത് 14 ജീ​വ​നു​ക​ളാ​ണ്. അം​ഗ​ഭം​ഗം വ​ന്ന​വ​രും മ​രി​ക്കാ​തെ മ​രി​ച്ചു ജീ​വി​ക്കു​ന്ന​വ​രും ഏ​റെ​യു​ണ്ട്. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലു​ള്ള​തി​നേ​ക്കാ​ൾ ആ​ന​ക​ൾ അ​ധി​വ​സി​ക്കു​ന്ന ഇ​ട​മാ​യി ആ​റ​ളം ഫാം ​മാ​റി​യി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ ക​ണ​ക്കി​ല്ലെ​ങ്കി​ലും അ​മ്പ​തി​ലേ​റെ ആ​ന​ക​ളാ​ണ് ഫാ​ം അധീ​ന മേ​ഖ​ല​യി​ലും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലു​മു​ള്ള​ത്. വ​ർ​ഷം ക​ഴി​യു​ന്തോ​റും ഇ​വ​യു​ടെ എ​ണ്ണ​വും ആ​ക്ര​മ​ണ​വും കൂ​ടി​വ​രു​ന്നു​വെ​ന്ന് ഇ​വി​ടെ​യു​ള്ള​വ​ർ പ​റ​യു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​റ​ളം, മു​ഴ​ക്കു​ന്ന്, പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി. … Read more

വെള്ളിയെയും ലീലയെയും തേടിയിറങ്ങിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കാട്ടാന ചവിട്ടിയരച്ച മൃതദേഹങ്ങൾ, ചുറ്റും രക്തം കട്ടപിടിച്ച നിലയിൽ

വെള്ളിയെയും ലീലയെയും തേടിയിറങ്ങിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കാട്ടാന ചവിട്ടിയരച്ച മൃതദേഹങ്ങൾ, ചുറ്റും രക്തം കട്ടപിടിച്ച നിലയിൽ

കേളകം (കണ്ണൂർ): കാട്ടാനക്കലിയിൽ ദമ്പതികളുടെ ജീവൻ പൊലിഞ്ഞ വിവരം പുറംലോകമറിഞ്ഞത് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ബന്ധുക്കൾ തേടിയിറങ്ങിയപ്പോൾ. ആറളം വില്ലേജ് അമ്പലക്കണ്ടി കോളനിയിലെ താമസക്കാരായ വെള്ളി (80), ലീല (70) യും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. എന്നാൽ, നേരം ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് മകളുടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ച് പോയ​പ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. 13ാം ബ്ലോക്ക് കരിക്കിൻമുക്ക് ആർ.ആർ.ടി ഓഫിസിന് സമീപമാണ് ദാരുണസംഭവം. ചവിട്ടിയരച്ചനിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. ഉച്ചയോടെയാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്ന് കരുതുന്നത്. … Read more