സുന്ദരക്കാഴ്ചകൾ മങ്ങില്ല; വരും ടൂറിസം സർക്യൂട്ട് പദ്ധതി…

സുന്ദരക്കാഴ്ചകൾ മങ്ങില്ല; വരും ടൂറിസം സർക്യൂട്ട് പദ്ധതി...

ശ്രീ​ക​ണ്ഠ​പു​രം: കാ​ഴ്ച​ക​ളു​ടെ സു​ന്ദ​ര ലോ​കം ഒ​ന്നി​ച്ചു ന​ൽ​കാ​ൻ പ്ര​തീ​ക്ഷ ന​ൽ​കി ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി. മ​ല​യോ​ര ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി പാ​ല​ക്ക​യം​ത​ട്ട്- പൈ​ത​ൽ​മ​ല – കാ​ഞ്ഞി​ര​ക്കൊ​ല്ലി – കാ​പ്പി​മ​ല എ​ന്നീ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ചു​ള്ള ഇ​രി​ക്കൂ​ർ ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വു​മോ​യെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ. അ​വി​സ്മ​ര​ണീ​യ ദൃ​ശ്യ​വി​രു​ന്നു​ക​ളാ​ണ് ഈ ​കാ​ന​ന മാ​മ​ല​ക​ളി​ൽ കാ​ണാ​നാ​വു​ക. പൈ​ത​ൽ​മ​ല, പാ​ല​ക്ക​യം​ത​ട്ട്, കാ​ഞ്ഞി​ര​ക്കൊ​ല്ലി, കാ​പ്പി​മ​ല, കാ​ലാ​ങ്കി തു​ട​ങ്ങി​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ന​ട​ത്തു​ക. … Read more

മാലിന്യ കൂമ്പാരമില്ല; പായം ഇനി പാർക്കുകളുടെ പറുദീസ

മാലിന്യ കൂമ്പാരമില്ല; പായം ഇനി പാർക്കുകളുടെ പറുദീസ

ഇരിട്ടി പാലത്തിന് സമീപമുള്ള ഗ്രീൻ ലീഫ് പാർക്ക്  ഇ​രി​ട്ടി: ജി​ല്ല​ക്ക് ത​ന്നെ അ​ഭി​മാ​ന​മാ​യി മ​ല​യോ​ര പ​ഞ്ചാ​യ​ത്താ​യ പാ​യം ഇ​നി പാ​ർ​ക്കു​ക​ളു​ടെ ഗ്രാ​മം. പൊ​തു​ജ​ന കൂ​ട്ടാ​യ്മ​യി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും വ​ലു​തും ചെ​റു​തു​മാ​യ ഒ​രു ഡ​സ​ൻ പാ​ർ​ക്കു​ക​ളാ​ണ് പാ​യം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ​ക്ക് മ​നോ​ഹാ​രി​ത​യേ​കു​ന്ന​ത്. മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്ന ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് ഇ​ന്ന് പാ​ർ​ക്കു​ക​ളാ​യി മാ​റി​യി​രി​ക്കു​ന്ന​ത് . ത​ല​ശേ​രി- മൈ​സൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഇ​രി​ട്ടി മു​ത​ൽ കൂ​ട്ടു​പു​ഴ വ​രെ​യു​ള്ള പ്ര​ധാ​ന റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത് പാ​യം പ​ഞ്ചാ​യ​ത്തി​ലൂ​ടെ​യാ​ണ്. പാ​ത​യോ​ര​ത്തെ … Read more

സൈനുദ്ദീൻ കൊലക്കേസ് പ്രതിയായ സി.പി.എം പ്രവർത്തകൻ തൂങ്ങി മരിച്ചനിലയിൽ

സൈനുദ്ദീൻ കൊലക്കേസ് പ്രതിയായ സി.പി.എം പ്രവർത്തകൻ തൂങ്ങി മരിച്ചനിലയിൽ

ഇരിട്ടി: എൻ.ഡി.എഫ് പ്രവർത്തകൻ വിളക്കോട് പാറക്കണ്ടത്തെ സൈനുദ്ദീനെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചനിലയിൽ. പയഞ്ചേരിയിലെ ആനതുഴിയിൽ വി. വിനീഷി(44)നെയാണ് പയഞ്ചേരി ജബ്ബാർക്കടവിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏതാനുംദിവസം മുമ്പ് പരോൾ ലഭിച്ച് നാട്ടിലെത്തിയ വിനീഷ് ഇന്ന് ജയി​ലിലേക്ക് തിരിച്ച് പോകേണ്ടതായിരുന്നു. 2008 ജൂൺ 23ന് കാക്കയങ്ങാട് ടൗണിൽവെച്ചാണ് സൈനുദ്ദീൻ കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾക്കകമാണ് പട്ടാപ്പകൽ വിനീഷ് … Read more

ആനത്താവളമായി ചീങ്കണ്ണിപ്പുഴയോരം

ആനത്താവളമായി ചീങ്കണ്ണിപ്പുഴയോരം

ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ലെ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തെ​ത്തി​യ കാ​ട്ടാ​ന കേ​ള​കം: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്റെ അ​തി​ർ​ത്തി​യി​ൽ വ​ള​യ​ഞ്ചാ​ൽ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം ആ​ന​ത്താ​വ​ള​മാ​യി. ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ലെ വി​ശാ​ല​മാ​യ മു​ട്ടു​മാ​റ്റി​യി​ലെ പു​ൽ​മേ​ട്ടി​ലൂ​ടെ കാ​ട്ടാ​ന​ക​ളു​ടെ സ​ഞ്ചാ​രം പ​തി​വാ​യ​തോ​ടെ ആ​ന​ക​ളെ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും പെ​രു​കി. വൈ​കീ​ട്ടോ​ടെ കാ​ട്ടാ​ന​ക​ൾ പു​ഴ​യി​ലെ​ത്തി വെ​ള്ളം കു​ടി​ച്ച് മ​ദി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ എ​തി​ർ​ക​ര​യി​ലെ ആ​ന മ​തി​ലി​ന് മീ​തെ ആ​ന​ക്കാ​ഴ്ച കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ഗ്രാ​മ​വാ​സി​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളും.ശ​നി​യാ​ഴ്ച രാ​വി​ലെ വ​ള​യ​ഞ്ചാ​ൽ പാ​ല​ത്തി​ന് സ​മീ​പം വ​ട്ട​മി​ട്ട​ത് ര​ണ്ട് കാ​ട്ടാ​ന​ക​ളാ​ണ്.�

പാതയിലെ കുരുതിക്ക് അറുതിയുണ്ടാവില്ലേ…?

പാതയിലെ കുരുതിക്ക് അറുതിയുണ്ടാവില്ലേ...?

ശ​നി​യാ​ഴ്ച ചെ​റു​താ​ഴം അ​മ്പ​ലം റോ​ഡി​ൽ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക് പ​യ്യ​ന്നൂ​ർ: പി​ലാ​ത്ത​റ -പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് അ​റു​തി​യു​ണ്ടാ​വി​ല്ലേ ?. ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് ര​ണ്ടു​പേ​ർ​ക്ക്. ലോ​റി ബൈ​ക്കി​ലി​ടി​ച്ചാ​ണ് ര​ണ്ടു​പേ​രു​ടെ​യും ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്. ആ​ദ്യം ഗൃ​ഹ​നാ​ഥ​നാ​ണ് മ​രി​ച്ച​തെ​ങ്കി​ൽ ശ​നി​യാ​ഴ്ച പു​ല​രു​ന്ന​തി​നു മു​മ്പ് നാ​ട് കേ​ട്ട​ത് ചെ​റു​താ​ഴം അ​മ്പ​ലം റോ​ഡി​ലെ അ​പ​ക​ട​ത്തി​ൽ 20 വ​യ​സ്സു​ള്ള വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​വാ​ർ​ത്ത​യാ​ണ്. പാ​തി​വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​യാ​ണ് ദേ​ശീ​യ​പാ​ത​യെ കു​രു​തി​ക്ക​ള​മാ​ക്കു​ന്ന​തെ​ങ്കി​ൽ അ​ശ്ര​ദ്ധ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം. ചെ​റു​പു​ഴ​യി​ൽ ടി​പ്പ​ർ … Read more

ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പി​ടി​വി​ട്ട് വീണ് വയോധികന് ദാരുണാന്ത്യം

ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പി​ടി​വി​ട്ട് വീണ് വയോധികന് ദാരുണാന്ത്യം

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ൽ ഓ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ വീ​ണ് മ​ധ്യ​വ​യ​സ്ക​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ർ നാ​റാ​ത്ത് കൊ​ള​ച്ചേ​രി സ്വ​ദേ​ശി കാ​സി​മാ​ണ് (62) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.50നാ​ണ് സം​ഭ​വം. ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം ഇ​ന്റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ൽ ബാ​ഗു​മാ​യി ഓ​ടി​ക്ക​യ​റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. ക​യ​റാ​ൻ ശ്ര​മി​ക്ക​വേ പി​ടി​വി​ട്ട് ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ൽ വീ​ണു. കാ​ൽ കു​ടു​ങ്ങി​യ​തോ​ടെ എ​ഴു​ന്നേ​ൽ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി​ച്ച് റെ​യി​ൽ​വേ പൊ​ലീ​സും യാ​ത്ര​ക്കാ​രും കാ​സി​മി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കാ​ൽ അ​റ്റു​തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നു​മി​ടെ … Read more