അപകടക്കെണിയായി സർവിസ് റോഡുകൾ

അപകടക്കെണിയായി സർവിസ് റോഡുകൾ

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ് സ​ർ​വി​സ് റോ​ഡി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. നി​ട്ടൂ​ർ ബാ​ല​ത്തി​ൽ സ​ർ​വി​സ് റോ​ഡി​ൽ ത​ല​ശ്ശേ​രി മു​ബാ​റ​ക്ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി പാ​റാ​ൽ സ്വ​ദേ​ശി പി.​പി. ഹ​യാ​ൻ ഫാ​ദി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് മ​രി​ച്ച സം​ഭ​വ​മാ​ണ് ഒ​ടു​വി​ല​ത്തേ​ത്. കൊ​ള​ശ്ശേ​രി ബാ​ലം സ​ർ​വി​സ് റോ​ഡി​ൽ 100 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ടോ​ൾ​വെ​ട്ടി​ക്കാ​ൻ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സ​ർ​വി​സ് റോ​ഡ് … Read more

പ​ഴ​യ​ങ്ങാ​ടി​യി​ൽ അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം; ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് 40,000 രൂ​പ പി​ഴ​യി​ട്ടു

പ​ഴ​യ​ങ്ങാ​ടി​യി​ൽ അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം; ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് 40,000 രൂ​പ പി​ഴ​യി​ട്ടു

പ​ഴ​യ​ങ്ങാ​ടി: മാ​ലി​ന്യം കൂ​ട്ടി​യി​ട്ടും ക​ത്തി​ച്ചും തോ​ട്ടി​ലി​ട്ടും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സം​സ്ക​രി​ച്ച​താ​യി ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് ഏ​ഴോം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ഴ​യ​ങ്ങാ​ടി ടൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി 40,000 രൂ​പ എ​ൻ​ഫോ​ർ​സ്മെ​ന്‍റ് അ​ധി​കൃ​ത​ർ പി​ഴ ചു​മ​ത്തി. മാ​ലി​ന്യ​ങ്ങ​ൾ തൊ​ട്ടി​ലേ​ക്കും ക​ണ്ട​ൽ കാ​ടി​ലേ​ക്കും ത​ള്ളി​യ​തി​നും മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തി​നും കോ​ൺ​ക്രീ​റ്റ് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ട​ൽ​കാ​ടി​ന് സ​മീ​പം ത​ള്ളി​യ​തി​നും യെ​സ് മാ​ർ​ട്ട് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു 25,000 രൂ​പ​യും മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കി​ൽ കെ​ട്ടി​യും അ​ല്ലാ​തെ​യും പ​രി​സ​ര … Read more

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ

പാ​നൂ​ർ: കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത കൂ​ടി​യ​താ​യും 2025 മാ​ർ​ച്ച് 30ന​കം പ്ര​വൃ​ത്തി​ക​ളെ​ല്ലാം പൂ​ർ​ത്തി​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. കോ​ട്ട​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 3987 ഗ്രാ​മീ​ണ വീ​ടു​ക​ളി​ൽ 3070 വീ​ടു​ക​ൾ​ക്ക് നേ​ര​ത്തെ ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. 9036 വീ​ടു​ക​ളു​ള്ള കു​ന്നോ​ത്ത് പ​റ​മ്പി​ൽ അ​വ​ശേ​ഷി​ക്കു​ന്ന 7046 വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ടാ​ങ്ക് നി​ർ​മാ​ണ​വും പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ലും ന​ട​ന്നു​വ​രി​ക​യാ​ണ്. മൊ​കേ​രി​യി​ൽ 4361 വീ​ടു​ക​ളി​ലും പാ​ട്യ​ത്ത് 3729 വീ​ടു​ക​ളി​ലും ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കാ​നാ​ണ് … Read more

നവീൻ ബാബുവിന്‍റെ മരണം: കുടുംബത്തിന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തില്ല

നവീൻ ബാബുവിന്‍റെ മരണം: കുടുംബത്തിന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തില്ല

ക​ണ്ണൂ​ർ: എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബ​ത്തി​ന്റെ മൊ​ഴി ഉ​ട​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​ല്ല. ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ മാ​ത്രം കു​ടും​ബ​ത്തി​ന്റെ മൊ​ഴി​യെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. സം​സ്കാ​രം ന​ട​ന്ന ദി​വ​സം രാ​വി​ലെ, അ​ന്ന് കേ​സ് അ​ന്വേ​ഷി​ച്ച സം​ഘം ന​വീ​ൻ ബാ​ബു​വി​ന്റെ ഭാ​ര്യ​യു​ടെ അ​ട​ക്കം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ​നി​ന്ന് കൂ​ടു​ത​ലാ​യി മ​റ്റൊ​ന്നും ​​നി​ല​വി​ൽ രേ​ഖ​പ്പെ​ടു​ത്താ​നി​ല്ലാ​ത്ത​തി​നാ​ലാ​ണ് മൊ​ഴി​യെ​ടു​ക്കാ​ത്ത​ത്. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് നി​ല​വി​ൽ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദ​ത്തി​ലും … Read more

തെരുവുനായ ശല്യത്തിനെതിരെ വീൽചെയർ ഉന്തി ഒറ്റയാൾ സമരം മാഹിയിൽ

തെരുവുനായ ശല്യത്തിനെതിരെ വീൽചെയർ ഉന്തി ഒറ്റയാൾ സമരം മാഹിയിൽ

മാഹി: തെരുവുനായ ശല്യത്തിനെതിരെ വീൽചെയർ ഉന്തി ഒറ്റയാൾ പോരാട്ടവുമായി കൊല്ലം തേവലക്കര സ്വദേശി നജീബ് കുളങ്ങര. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സമരത്തിന്‍റെ ഭാഗമായി നജീബ് മാഹിയിലെത്തി. യാത്രക്കിടയിൽ എത്തുന്ന പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലേയും അധികൃതർക്ക് പരാതി നൽകിയാണ് ഇദ്ദേഹം യാത്ര തുടരുന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മഞ്ചേശ്വരത്ത് നിന്ന് തുടങ്ങിയ യാത്ര തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ എത്തി നിവേദനം നൽകുന്നതോടെ അവസാനിപ്പിക്കും. നായ്കളുടെ വിളയാട്ടം തടയുന്നതിനും വന്ധ്യംകരണം ശാസ്ത്രീയമാകണമെന്നും ആവശ്യപ്പെട്ടു നായയുടെ മുഖ മൂടിയണിഞ്ഞ് ഒറ്റയാൾ … Read more

നവീൻ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണത്തില്‍ രണ്ടുപക്ഷമുണ്ടെന്ന് എം.വി. ജയരാജന്‍

നവീൻ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണത്തില്‍ രണ്ടുപക്ഷമുണ്ടെന്ന് എം.വി. ജയരാജന്‍

കണ്ണൂർ: പി.പി. ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂർ എ.ഡി.എം നവീന്‍ബാബു ​കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ രണ്ടുപക്ഷമുണ്ടെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. നവീൻ കൈക്കൂലി വാങ്ങിയെന്ന് ഒരുപക്ഷവും അങ്ങനെ കൈക്കൂലി വാങ്ങുന്ന ആളല്ല അദ്ദേഹമെന്ന് മറുപക്ഷവും പറയുന്നു. അതിനാലാണ് സർക്കാർവിശദമായ അന്വേഷണം നടത്തുന്നതെന്നും പെരിങ്ങോം ഏരിയ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ‘ദിവ്യയെയോ നവീന്‍റെ കുടുംബത്തെയോ തള്ളുകയോ കൊള്ളുകയോ വേണ്ട. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് … Read more