തോടുകളും പുഴകളും വരണ്ടു; കുടിവെള്ളത്തിന് നെട്ടോട്ടം
കേളകം: മലയോരത്ത് വരൾച്ച രൂക്ഷമാവുന്നതിന്റെ നേർക്കാഴ്ചയാണ് ആറളത്തെ കക്കുവ പുഴയുടെ ഇപ്പോഴത്തെ അവസ്ഥ. ആറളം വനത്തിൽ നിന്ന് ഉദ്ഭവിച്ച് ആറളം ഫാമിനെയും സമീപ ഗ്രാമങ്ങളെയും…
