Mon. Apr 29th, 2024

ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു

ബംഗളൂരു: കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ചരക്ക് ലോറി രാമനഗര ബിഡിദിക്ക് സമീപം നാനഹള്ളിയിൽ ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി…

സ​ബ് ജ​യി​ലി​ലേക്ക് ല​ഹ​രിവ​സ്തു​ക്ക​ൾ എ​റിഞ്ഞുകൊ​ടു​ത്ത സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ലേക്ക് ല​ഹ​രിവ​സ്തു​ക്ക​ൾ എ​റി​ഞ്ഞുകൊ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മാ​ങ്ങാ​ട്ടി​ടം ക​ണ്ടേ​രി ന​വാ​സ് മ​ൻ​സി​ൽ പി.​കെ. അ​ർ​ഷാ​ദി​നെ​യാ​ണ് (30) കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്​​പെ​ക്ട​ർ…

മ​ല​യോ​ര​ത്ത് ജ​പ്തി ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി ബാ​ങ്കു​ക​ൾ; കാ​ർ​ഷി​ക​മേ​ഖ​ല ആ​ശ​ങ്ക​യി​ൽ

കേ​ള​കം: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ജ​പ്തി ലേ​ല ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത് മ​ല​യോ​ര​ത്തെ കാ​ർ​ഷ​ക ജ​ന​ത​യു​ടെ ഉ​റ​ക്കം…

ഇരിട്ടി സ്വദേശി ബൽത്തങ്ങാടിയിൽ കാറപകടത്തിൽ മരിച്ചു

ഇരിട്ടി: കർണ്ണാടകത്തിലെ ബൽത്തങ്ങാടിയിൽ ഉണ്ടായ കാറപകടത്തിൽ ഇരിട്ടി സ്വദേശി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ബൽത്തങ്ങാടി ‘സതേൺ ഇന്ത്യ’ റബർ വ്യാപാര സ്‌ഥാപന ഉടമ…

ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് പുഴയിൽ മുങ്ങി മരിച്ചു

പേരാമ്പ്ര: ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴിയിൽ മുങ്ങിമരിച്ചു. മാഹിയിലെ ഡെന്റൽ കോളജിലെ ബി.ഡി.എസ് നാലാം വർഷ വിദ്യാർഥി പോണ്ടിച്ചേരി…

ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽനിന്ന് 770 കിലോ സ്ഫോടകവസ്തു ശേഖരം പിടികൂടി

പാനൂർ: കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സെന്റർ പൊയിലൂരിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച വൻ സ്ഫോടക ശേഖരം പിടികൂടി. ആർ.എസ്.എസ് പ്രാദേശിക നേതാവ്…

കണ്ണൂരിൽ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവം: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസവസ്തു ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് പിടിയിലായത്. പാഴ്വസ്തുക്കൾ ശേഖരിക്കുന്നയാളാ​ണ് പിടിയിലായതെന്നും…

ഒന്നരക്കോടിയോളം അപഹരിച്ച് ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയെന്ന് പരാതി

ആറ് ലക്ഷം ദിർഹം (ഒന്നരക്കോടിയോളം) അപഹരിച്ച് ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയതായി പരാതി. അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് കാഷ് ഓഫീസ്…

error: Content is protected !!