കണ്ണൂരിൽ ഐസ്ക്രീം ബോംബുകൾ പിടികൂടി; ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നയാൾ അറസ്റ്റിൽ
ഉളിക്കൽ (കണ്ണൂർ): ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നയാളുടെ വീട്ടിന്റെ ടെറസിൽനിന്ന് മൂന്ന് ഐസ്ക്രീം ബോംബുകൾ പിടികൂടി. ഉളിക്കൽ പരിക്കളത്ത് മൈലപ്രവൻ ഗിരീഷി(37)ന്റെ വീട്ടിൽനിന്നാണ് ബോംബുകൾ…
