ഓട്ടോയിൽനിന്ന് പണം കവർന്ന പ്രതി പിടിയിൽ
നൗഷാദ് ചക്കരക്കല്ല്: ചക്കരക്കല്ലിൽ നിർത്തിയിട്ട ഒാട്ടോയിൽനിന്ന് പണം കവർന്ന പ്രതി പിടിയിൽ. പുതിയതെരു ചിറക്കൽ സ്വദേശി നൗഷാദിനെ (56)യാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്.…