അഭിമന്യു ഇനി മാതൃകരങ്ങളിലേക്ക്
അഭിമന്യുവിനെ കൊണ്ടുപോകാനെത്തിയ മാതാപിതാക്കളും ബന്ധുക്കളും തലശ്ശേരി: മഹാരാഷ്ട്രയിൽനിന്ന് കാണാതായ പതിനാലുകാരൻ അഭിമന്യുവിനെ തേടി മാതാപിതാക്കളും ബന്ധുക്കളും തലശ്ശേരിയിലെത്തി. മകനെ കണ്ടപ്പോൾ സന്തോഷം കൊണ്ട് മാതാവ്…
