തെരുവുനായ് ശല്യത്തിനെതിരായ നാടകത്തിനിടെ നായുടെ ആക്രമണം; കാണികള്‍ കരുതിയത് നാടകത്തിന്റെ ഭാഗമെന്ന്

തെരുവുനായ് ശല്യത്തിനെതിരായ നാടകത്തിനിടെ നായുടെ ആക്രമണം; കാണികള്‍ കരുതിയത് നാടകത്തിന്റെ ഭാഗമെന്ന്

കണ്ണൂർ: മയ്യിൽ കണ്ടക്കൈയില്‍ തെരുവുനായ് ശല്യത്തിനെതിരായ തെരുവ് നാടകത്തിനിടെ നായുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ് കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ പി. രാധാകൃഷ്ണനാണ് നായുടെ കടിയേറ്റത്. മൈക്കിലൂടെ നായ് കുരക്കുന്നത് പോലുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കള്‍ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. ഇതിലൊരു നായാണ് അരങ്ങിലുണ്ടായിരുന്ന രാധാകൃഷ്ണനെ കടിച്ചത്. നാടകത്തിനിടെ നായ്ക്കളുടെ ആക്രമണമുണ്ടായപ്പോള്‍ അതും നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു കാണികള്‍ കരുതിയത്. പിന്നീട് … Read more

സിഗ്നലിൽ കാറിന്റെ ചില്ല് വൃത്തിയാക്കുന്നത് തടഞ്ഞതിന് ആക്രോശം; രാജസ്ഥാൻ സ്വദേശിക്കെതിരെ കേസ്

സിഗ്നലിൽ കാറിന്റെ ചില്ല് വൃത്തിയാക്കുന്നത് തടഞ്ഞതിന് ആക്രോശം; രാജസ്ഥാൻ സ്വദേശിക്കെതിരെ കേസ്

കണ്ണൂർ: ട്രാഫിക് സിഗ്നലിൽ കാറിന്റെ ഗ്ലാസ് വൃത്തിയാക്കുന്നത് തടഞ്ഞതിന്റെ പേരിൽ യുവതിയോട് ആക്രോശിച്ച രാജസ്ഥാൻ സ്വദേശിക്കെതിരെ കേസ്. വാഹന യാത്രക്കാരെ ശല്യം ചെയ്തു​വെന്ന പരാതിയിലാണ് രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദി (19)ക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ കാൽടെക്സ് ഗാന്ധി സർക്കിളിൽ സ്റ്റോപ്പ് സിഗ്നൽ തെളിയുന്ന സമയത്ത് നിർത്തിയിടുന്ന വാഹനങ്ങളുടെ ഗ്ലാസ് ഉടമസ്ഥരുടെ അനുവാദമില്ലാതെ വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതായി കണ്ടെത്തിയതിനാലാണ് കണ്ണൂർ ടൗൺ പൊലീസ് നടപടി … Read more

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾ പിടിയിൽ

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾ പിടിയിൽ

നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച ബഷീർ മാഹി: മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ന്യൂമാഹിയിൽ ട്രെയിൻ തട്ടി മരിച്ചു. ഇയാളോടൊപ്പമുണ്ടായിരുന്ന സഹായിയെ പൊലീസ് പിടികൂടി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ന്യൂമാഹിയിലായിരുന്നു സംഭവം. റെയിൽവേ ട്രാക്കിലൂടെ നടന്നുപോയ മുസ്‌തഫയെന്ന യുവാവിനെ രണ്ടുപേർ തടഞ്ഞ് കൈയിലുണ്ടായിരുന്ന 1500 രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച മുസ്‌തഫയെ സംഘം കല്ലുകൊണ്ട് ആക്രമിച്ച് ഓടിരക്ഷപ്പെട്ടു. സംഭവം മുസ്തഫ സമീപവാസികളെ അറിയിച്ചു. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടയിലാണ് ഒരാളെ … Read more

പ​ള്ളി​യി​ല്‍നി​ന്ന് 1.33 ല​ക്ഷം ക​വ​ർ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ

പ​ള്ളി​യി​ല്‍നി​ന്ന് 1.33 ല​ക്ഷം ക​വ​ർ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ

മു​ഹാ​ദ് മു​ന്ന ഇ​രി​ക്കൂ​ര്‍: പ​ട്ടാ​പ്പ​ക​ല്‍ പ​ള്ളി ഇ​മാ​മി​ന്റെ മു​റി​യി​ല്‍നി​ന്ന് സ്വ​ര്‍ണ​വും പ​ണ​വും ക​വ​ർ​ന്ന യു​വാ​വി​നെ ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ പൊ​ലീ​സ് പി​ടി​കൂ​ടി. മം​ഗ​ളുരു ഉ​ള്ളാ​ള്‍ സ്വ​ദേ​ശി മു​ഹാ​ദ് മു​ന്ന (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രി​ക്കൂ​ര്‍ സി​ദി​ഖ് ന​ഗ​റി​ലെ അ​ബൂ​ബ​ക്ക​ര്‍ സി​ദി​ഖ് മ​സ്ജി​ദ് ഇ​മാം ബീ​ഹാ​ര്‍ സ്വ​ദേ​ശി ആ​ഷി​ഖ് അ​ലാ​ഹി​യു​ടെ മു​റി​യി​ലെ അ​ല​മാ​ര പൊ​ളി​ച്ച് 1.33 ല​ക്ഷം രൂ​പ​യും സ്വ​ര്‍ണ​മോ​തി​ര​വു​മാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ 28ന് ​രാ​വി​ലെ​യാ​യി​രു​ന്നു ക​വ​ർ​ച്ച. ഇ​മാം രാ​വി​ലെ സ​മീ​പ​ത്തെ വീ​ട്ടി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന് പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. … Read more

മനുഷ്യ-വന്യജീവി സംഘർഷം, ജില്ലയിൽ 7202 പരാതികൾ; 254 എണ്ണത്തിന് പരിഹാരം

മനുഷ്യ-വന്യജീവി സംഘർഷം, ജില്ലയിൽ 7202 പരാതികൾ; 254 എണ്ണത്തിന് പരിഹാരം

കേ​ള​കം: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം കു​റ​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പി​ന്റെ ഹെ​ൽ​പ് ഡെ​സ്കു​ക​ളി​ൽ പ​രാ​തി സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി അ​വ​സാ​നി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ ല​ഭി​ച്ച​ത് 7202 പ​രാ​തി​ക​ൾ. ഇ​വ​യി​ൽ 254 പ​രാ​തി​ക​ൾ റേ​ഞ്ച് ത​ല​ത്തി​ൽ തീ​ർ​പ്പാ​ക്കി. കൊ​ട്ടി​യൂ​ർ 3521, ആ​റ​ളം 1750, ക​ണ്ണ​വം 247, ത​ളി​പ്പ​റ​മ്പ് 1684 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രാ​തി​ക​ളു​ടെ ക​ണ​ക്ക്. ഹെ​ൽ​പ് ഡെ​സ്കു​ക​ളി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും കു​ര​ങ്ങ്, കാ​ട്ടു​പ​ന്നി എ​ന്നി​വ​യു​ടെ ശ​ല്യ​ത്തെ കു​റി​ച്ചു​ള്ള​വ​യാ​ണ്. കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ച്ച് ഇ​വ​യെ വെ​ടി​വെ​ച്ച് കൊ​ല്ലാ​നു​ള്ള അ​ധി​കാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​രം പ​രാ​തി​ക​ൾ വ​നം … Read more

പ​രി​യാ​രം ഏ​മ്പേ​റ്റി​ൽ വാ​ൻ മ​റി​ഞ്ഞ് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

പ​രി​യാ​രം ഏ​മ്പേ​റ്റി​ൽ വാ​ൻ മ​റി​ഞ്ഞ് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

പ​രി​യാ​രം ഏ​മ്പേ​റ്റി​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​റി​ഞ്ഞ വാ​ൻ ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യി​ൽ പ​രി​യാ​രം ഏ​മ്പേ​റ്റി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ഇ​ക്കോ വാ​ൻ മ​റി​ഞ്ഞ് കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​മ്പി​ൽ കു​മ്മാ​യ​ക്ക​ട​വ് താ​ഴെ പോ​ള​ര​വി​ട ഹൗ​സി​ൽ സ​ജ ഫാ​ത്തി​മ (19), സ​റി​ന (42), ഹെ​ന്ന ഫാ​ത്തി​മ (22), മു​ഹ​മ്മ​ദ് ഹെ​മി (10), ശി​ഫ ഷെ​റി​ൻ (17), അ​ബൂ​ബ​ക്ക​ർ (65), ആ​മി​ന (55) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​ർ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നി​ർ​മാ​ണ പ്ര​വൃ​ത്തി … Read more