ജില്ലയിലെ ആദ്യത്തെ നഗരവനം ഇരിട്ടിയിൽ
ഇരിട്ടി: കേന്ദ്രസർക്കാറിന്റെ നഗർ വനം പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിട്ടി വള്ള്യാട്ടെ സഞ്ജീവിനി പാർക്ക് ജില്ലയിലെ ആദ്യത്തെ നഗരവനമായി വികസിപ്പിക്കുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനം പൂർത്തിയായി. വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ അധീനതയിൽ ഇരിട്ടി എടക്കാനം റോഡരികിൽ വള്ള്യാട്ടെ 10 ഹെക്ടർ സ്ഥലത്തിൽ മൂന്ന് ഹെക്ടർ പ്രദേശമാണ് ആദ്യ ഘട്ടത്തിൽ നഗരവനമായി വികസിപ്പിച്ചിരിക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ 10 ഹെക്ടറും പദ്ധതിയുടെ ഭാഗമാക്കും. ഒന്നാം ഘട്ടത്തിൽ 40 ലക്ഷം രൂപ ചെലവിൽ നടപ്പാത, ചുറ്റുമതിൽ, ഇരിപ്പിടം, കംഫർട്ട് സ്റ്റേഷൻ, ഇൻഫർമെഷൻ … Read more