മാഹി ഇൻഡോർ സ്റ്റേഡിയം; പരിപാലിക്കാൻ ആളില്ലാതെ തകർച്ചയിലേക്ക്
മാഹി: മാഹി ഇൻഡോർ സ്റ്റേഡിയം കെട്ടിടം കായിക പ്രേമികൾക്ക് ദു:ഖത്തോടൊപ്പം ഭീഷണിയുമാകുന്നു. സ്റ്റേഡിയത്തിന്റെ ഉൾഭാഗങ്ങൾ തകർന്നുതുടങ്ങിയതാണ് കാരണം.ഒരു വ്യാഴവട്ടം പിന്നിടുമ്പോഴേക്ക് പൂർണ തകർച്ചയിലേക്ക് നീങ്ങുകയാണ് സ്റ്റേഡിയം. 12.62 കോടി രൂപ ചെലവഴിച്ച് 2012 ൽ നിർമിച്ച സ്റ്റേഡിയം 2015 ൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഒരു വോളി ബാൾ/ ബാസ്കറ്റ് ബാൾ കോർട്ട്, നാല് ഷട്ടിൽ കോർട്ടുകൾ, മൂന്ന് ടേബ്ൾ ടെന്നിസ് കോർട്ടുകൾ, 750 പേർക്കുള്ള ഗാലറി എന്നീ സൗകര്യങ്ങളാണുള്ളത്. 250 വിദ്യാർഥികളും മുതിർന്നവരുമായി ഇൻഡോർ സ്റ്റേഡിയം … Read more