അഞ്ചരക്കണ്ടി പുഴയോരത്ത് കരയിടിച്ചിൽ രൂക്ഷം

അഞ്ചരക്കണ്ടി പുഴയോരത്ത് കരയിടിച്ചിൽ രൂക്ഷം

ച​ക്ക​ര​ക്ക​ല്ല്: അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ര​യി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​യി. പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് രൂ​ക്ഷ​മാ​യ ക​ര​യി​ടി​ച്ചി​ൽ. അ​ഞ്ച​ര​ക്ക​ണ്ടി-​പാ​ള​യം റോ​ഡി​ൽ മൂ​യി​ക്ക​ൽ ഭാ​ഗം ക​ര​യി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ ര​ണ്ടു​വാ​ഹ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം വ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടാ​നു​ള്ള സാ​ധ്യ​ത​യെ​റെ​യാ​ണ്. കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ ക​ര​യി​ടി​ഞ്ഞ​ത് കൃ​ത്യ​മാ​യി കാ​ണാ​ൻ സാ​ധി​ക്കി​ല്ല. മൂ​യി​ക്ക​ൽ, ചാ​മ്പാ​ട്, മു​ണ്ട​മെ​ട്ട, മാ​മ്പ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ക​ര​യി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​ണ്. ക​ന​ത്ത മ​ഴ​യി​ൽ പ്ര​ദേ​ശ​ത്ത് വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​മാ​യ സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ല. ക​ര​യി​ടി​ഞ്ഞ മൂ​യി​ക്ക​ൽ ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​വേ​ലി … Read more

ചൊറിയൻ പുഴു ഇലകൾ തിന്നുതീർക്കുന്നു; കണ്ണീരിലായി കർഷകർ

ചൊറിയൻ പുഴു ഇലകൾ തിന്നുതീർക്കുന്നു; കണ്ണീരിലായി കർഷകർ

പാ​നൂ​ർ: ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി ചൊ​റി​യ​ൻ പു​ഴു​ക്ക​ൾ അ​ര​ങ്ങു​ത​ക​ർ​ക്കു​ന്നു. പാ​നൂ​ർ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​രു​ടെ വി​ല്ല​നാ​യി ചൊ​റി​യ​ൻ പു​ഴു ശ​ല്യം രൂ​ക്ഷ​മാ​വു​ക​യാ​ണ്. വാ​ഴ കൃ​ഷി​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യ ചൊ​റി​യ​ൻ പു​ഴു​ക്ക​ളെ പേ​ടി​ച്ച് നാ​ട്ടു​കാ​രും പ്ര​യാ​സ​ത്തി​ലാ​ണ്. പാ​നൂ​ർ ന​ഗ​ര​സ​ഭ, തൃ​പ​ങ്ങോ​ട്ടൂ​ർ, കു​ന്നോ​ത്ത് പ​റ​മ്പ്, പ​ന്ന്യ​ന്നൂ​ർ, ചൊ​ക്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലും ചൊ​റി​യ​ൻ പു​ഴു ശ​ല്യം രൂ​ക്ഷ​മാ​ണ്. പാ​നൂ​ർ, പൊ​യി​ലൂ​ർ, പെ​രി​ങ്ങ​ളം, ക​രി​യാ​ട് മേ​ഖ​ല​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ് ചൊ​റി​യ​ൻ പു​ഴു​ക്ക​ൾ ന​ശി​പ്പി​ച്ച​ത്. ചെ​ടി​ക​ളു​ടെ ഇ​ല​ക​ളും ത​ണ്ടു​ക​ളും ഭ​ക്ഷ​ണ​മാ​ക്കു​ന്ന ഇ​വ മ​ര​ത്തി​ലും മ​തി​ലു​ക​ളി​ലും വീ​ട്ടി​നു​ള്ളി​ലും താ​വ​ള​മാ​ക്കു​ന്നു. ഈ ​പു​ഴു​ക​ൾ … Read more

മ​ഴ​യോ​ടു മ​ഴ; മ​ര​വി​ച്ച് മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​യും വി​പ​ണി​യും

മ​ഴ​യോ​ടു മ​ഴ; മ​ര​വി​ച്ച് മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​യും വി​പ​ണി​യും

കേ​ള​കം: മാ​സ​ങ്ങ​ളാ​യി ക​ന​ത്ത മ​ഴ തു​ട​ർ​ന്ന​തോ​ടെ മ​ല​യോ​ര ജ​ന​ത ക​ടു​ത്ത ദു​രി​ത​ത്തി​ൽ. ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​യി. കൃ​ഷി​യി​ട​ങ്ങ​ളി​ൽ തൊ​ഴി​ൽ നി​ല​ച്ച​ത് ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​പ്പോ​ൾ ക​ന​ത്ത മ​ഴ​യി​ൽ വ​രു​മാ​നം നി​ല​ച്ച​താ​ണ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ഇ​തു​മൂ​ല​മു​ണ്ടാ​യ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വ്യാ​പാ​ര മേ​ഖ​ല​ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക്ക​ട​ക്കാ​ൻ വാ​യ്പ ത​ര​പ്പെ​ടു​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണെ​ല്ലാ​വ​രും. ഇ​തി​നി​ടെ നി​ർ​മാ​ണ മേ​ഖ​ല​യും ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ട്ട​ത് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യി. ക​രി​ങ്ക​ൽ-​ചെ​ങ്ക​ൽ ക്വാ​റി​ക​ൾ മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച​തും അ​ന്യ … Read more

ഇതിലുംഭേദം ആ റിപ്പോർട്ട് കത്തിച്ചുകളയുകയായിരുന്നു -ഷാഫി പറമ്പിൽ എം.പി

ഇതിലുംഭേദം ആ റിപ്പോർട്ട് കത്തിച്ചുകളയുകയായിരുന്നു -ഷാഫി പറമ്പിൽ എം.പി

കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇരയോടൊപ്പമാണെന്ന് പറയുന്ന സർക്കാർ വേട്ടക്കാരനൊപ്പം വേട്ടയാടുകയാണെന്ന് ഷാഫി പറമ്പിൽ എം.പി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോർട്ട് ഒട്ടും ഗൗരവത്തിലെടുക്കാത്തത് ഈ സർക്കാറാണ്. സിനിമ കോൺക്ലേവ് ചലച്ചിത്ര നയരൂപവത്കരണ സമിതിയിൽ ആരോപണ വിധേയനായ മുകേഷ് തുടരുന്നിടത്തോളം സർക്കാർ നയം വ്യക്തമാണ്. ഇതിലുംഭേദം ആ റിപ്പോർട്ട് കത്തിച്ചുകളയുകയായിരുന്നു. സർക്കാറാണ് ഒന്നാം പ്രതി. അന്വേഷണം നടത്താതെ കുറ്റംചെയ്താൽ നടപടിയെന്ന് പറഞ്ഞിട്ട് എന്തു കാര്യം. നടപടിയെടുക്കേണ്ട സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാണ്. അന്വേഷിക്കാതെ ആരോപണങ്ങൾ … Read more

ഇനിയും മാലിന്യം വലിച്ചെറിയല്ലേ… നിങ്ങൾ കുടുങ്ങും

ഇനിയും മാലിന്യം വലിച്ചെറിയല്ലേ… നിങ്ങൾ കുടുങ്ങും

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞാ​ൽ പി​ഴ വീ​ട്ടി​ലെ​ത്തും. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ക​ണ്ടെ​ത്താ​ൻ ന​ഗ​ര​സ​ഭ​യി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഒ​മ്പ​ത് കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. നേ​ര​ത്തെ ശു​ചി​ത്വ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി 16 കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ ന​ഗ​ര​സ​ഭ​യി​ലെ ഒ​റ്റ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളെ​ല്ലാം ക​മ​റ വ​ല​യ​ത്തി​ലേ​ക്കു മാ​റു​ന്ന​തോ​ടെ രാ​ത്രി കാ​ല​ങ്ങ​ളി​ലും മ​റ്റും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ പി​ടി​ക്ക​പ്പെ​ടും. ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ൽ പ​യ്യാ​വൂ​ർ റോ​ഡി​ൽ … Read more

ഗുഡ്സ് ട്രെയിൻ തട്ടി 12കാരൻ മരിച്ചു

ഗുഡ്സ് ട്രെയിൻ തട്ടി 12കാരൻ മരിച്ചു

പാപ്പിനിശ്ശേരി (കണ്ണൂർ): റെയിൽ പാളത്തിനരികിലൂടെ നടന്നു പോകുന്നതിനിടെ 12കാരൻ ഗുഡ്സ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി അറത്തിൽ പള്ളിക്ക് സമീപം പൊയ്തുംകടവ് സ്വദേശി ജഹീറിന്റെ മകൻ ഷിനാസ് (12) ആണ് മരിച്ചത്. പാപ്പിനിശ്ശേരി ഗവ. യു.പി സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മൂത്ത സഹോദരൻ ജാസിമിനൊപ്പം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ മംഗലാപുരം ഭാഗത്തേക്ക് പോയ ഗുഡ്സ് ട്രെയിനാണ് ഷിനാസിനെ തട്ടിയത്. സഹോദരന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആളുകളാണ് … Read more