സി.ബി.ഐയുടെ പേരിലും ഓൺലൈൻ തട്ടിപ്പുകൾ
ഇരിട്ടി: സി.ബി.ഐയും പൊലീസ് ഓഫിസർ ചമഞ്ഞ് ഫോൺ വിളിച്ചു തട്ടിപ്പ് നടത്തുന്ന സംഘം ഇരിട്ടി മേഖലയിലും വ്യാപകമാവുന്നു. കണ്ണൂരിലെ ഒരു സ്വകാര്യ കോളജ് അധ്യാപകനും ഇരിട്ടിയിലെ നൃത്ത സംഗീത വിദ്യാലയമായ ചിദംബരം കലാസമിതിയുടമയുമായ കെ.എം കൃഷ്ണനെ തേടിയാണ് വ്യാജ സിബിഐ ഉദ്യോഗസ്ഥരുടെ ഫോൺകോൾ വന്നത്. ചെന്നൈയിൽ നിന്ന് സി.ബി.ഐ ഓഫിസറാണെന്ന് ഹിന്ദിയിൽ സ്വയം പരിചയപ്പെടുത്തിയാണ് സംസാരിച്ചത്. ഹിന്ദി അറിയില്ലെന്ന് പറഞ്ഞതോടെ പിന്നീട് ഇംഗ്ലീഷിലായി സംസാരം. ചെന്നൈയിലെ കോളജിൽ പഠിക്കുന്ന കൃഷ്ണന്റെ മകളെ സി.ബി.ഐ അറസ്റ്റ് ചെയ്തതായും ഉടൻ … Read more