കൃഷിയിൽ പുതുചരിത്രമെഴുതാൻ കടന്നപ്പള്ളി
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ പൗർണമി ജെ.എൽ.ജി പ്രവർത്തകർ കൃഷിയിടത്തിൽ പയ്യന്നൂർ: മാറിവരുന്ന കൃഷി രീതികൾ പിന്തുടർന്ന് നൂതന കൃഷി സാമഗ്രികളുടെ സഹായത്തോടെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി കടന്നപ്പള്ളി കുടുംബശ്രീ സി.ഡി.എസ്. നിലവിൽ 56 ജെ.എൽ.ജി ഗ്രൂപ്പുകളിലെ 280 കർഷകർ 45 ഏക്കർ സ്ഥലത്താണ് വിവിധ പച്ചക്കറികൾ, നെല്ല്, ചെറുധാന്യങ്ങൾ, വാഴ, മരച്ചീനി എന്നിവ കൃഷി ചെയ്ത് വിപ്ലവമെഴുതുന്നത്. കർഷകരെ ഉൾപ്പെടുത്തി പുതിയ കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുന്ന രീതികളെപ്പറ്റിയും കാർഷിക മേഖലയിലെ മാറിവരുന്ന മാറ്റങ്ങളെപ്പറ്റിയും ക്ലാസുകൾ … Read more