തീവ്ര മഴ; മലയോരത്ത് വ്യാപക നാശനഷ്ടം

തീവ്ര മഴ; മലയോരത്ത് വ്യാപക നാശനഷ്ടം

കണിച്ചാർ പഞ്ചായത്തിലെ മാവടിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ കേ​ള​കം: തീ​വ്ര മ​ഴ​യെ തു​ട​ർ​ന്ന് മ​ല​യോ​ര​ത്ത് വ്യാ​പ​ക നാ​ശ​ന​ഷ്ടം. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ക​ന​ത്ത മ​ഴ​യി​ൽ കൊ​ട്ടി​യൂ​ർ ബാ​വ​ലി പു​ഴ​യും ചീ​ങ്ക​ണ്ണി​പ്പു​ഴ​യും ക​ര​ക​വി​ഞ്ഞ് നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ക​ന​ത്ത മ​ഴ​യി​ൽ റോ​ഡും പാ​ല​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. ബാ​വ​ലി​പ്പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചെ​റു​പാ​ല​ങ്ങ​ളും റോ​ഡു​ക​ളു​മാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. ക​ന​ത്ത മ​ഴ​യി​ൽ കേ​ള​കം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ, കോ​ള​യാ​ട്,ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ മ​ഴ​ക്കെ​ടു​തി … Read more

എം.ഡി.എം.എയുമായി പിടിയിൽ

എം.ഡി.എം.എയുമായി പിടിയിൽ

അ​ബ്ദു​ൽ സ​മീ​ഹ് സാ​ലു പ​യ്യ​ന്നൂ​ർ: 2.812 ഗ്രാം ​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ക​ട​ന്ന​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പാ​പ്പി​നി​ശ്ശേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​വൈ. ജ​സി​റ​ലി​യും സം​ഘ​വും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം ശ്രീ​സ്ഥ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ട​ന്ന​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ൽ സ​മീ​ഹ് സാ​ലു​​വിനെ​യാ​ണ് (25) അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് എം.​പി. സ​ർ​വ​ജ്ഞ​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് സി. ​പ​ങ്ക​ജാ​ഷ​ൻ, വി.​പി. ശ്രീ​കു​മാ​ർ, പി.​പി. ര​ജി​രാ​ഗ്, … Read more

മേക്കുന്നിൽ 18 പേർ മരണശേഷം മറ്റുള്ളവർക്ക് കാഴ്ചയാകും

മേക്കുന്നിൽ 18 പേർ മരണശേഷം മറ്റുള്ളവർക്ക് കാഴ്ചയാകും

ബാ​ല​ൻ പീ​ടി​ക കൂ​ഫി​യ മ​ദ്റ​സ​യി​ൽ ന​ട​ന്ന നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി വാ​ർ​ഡ് കൗ​ൺ​സി​ല​ർ മു​സ്ത​ഫ ക​ല്ലു​മ്മ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നുഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു പെ​രി​ങ്ങ​ത്തൂ​ർ: 18 പേ​ർ മ​ര​ണ​ശേ​ഷം ക​ണ്ണു​ക​ൾ ദാ​നം ചെ​യ്യാ​ൻ സ​മ്മ​ത​പ​ത്രം ന​ൽ​കി. മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ബാ​ല​ൻ പീ​ടി​ക കൂ​ഫി​യ മ​ദ്റ​സ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​ത്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രും പ​രി​പാ​ടി​ക്കെ​ത്തി​യ​വ​രു​മാ​യ 18 പേ​രാ​ണ് നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് കൈ​മാ​റി​യ​ത്. വാ​ർ​ഡ് കൗ​ൺ​സി​ല​ർ മു​സ്ത​ഫ … Read more

കണ്ണപുരം സ്ഫോടനം; ഒമ്പതു വർഷമായി കൂടെയുണ്ട്; എല്ലാം ചെയ്തത് അയാളെന്ന് അനൂപ് മാലിക്കിന്റെ മൊഴി

കണ്ണപുരം സ്ഫോടനം; ഒമ്പതു വർഷമായി കൂടെയുണ്ട്; എല്ലാം ചെയ്തത് അയാളെന്ന് അനൂപ് മാലിക്കിന്റെ മൊഴി

അ​നൂ​പ് മാ​ലി​ക് ക​ണ്ണൂ​ർ: ജി​ല്ല​യെ വി​റ​പ്പി​ച്ച ക​ണ്ണ​പു​രം കീ​ഴ​റ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭാ​ര്യാ​സ​ഹോ​ദ​ര​നെ പ​ഴി​ചാ​രി അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മാ​ലി​ക്. കാ​ഞ്ഞ​ങ്ങാ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ക​ണ്ണൂ​ർ എ.​സി.​പി​യു​ടെ ചു​മ​ത​ല​യു​ള്ള നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​​വൈ.​എ​സ്.​പി പി. ​രാ​ജേ​ഷി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്ണ​പു​രം ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് ക​ണ്ട​മ്പേ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. ത​നി​ക്ക് ഒ​ന്നും അ​റി​യി​ല്ല. ഒ​മ്പ​തു വ​ർ​ഷ​മാ​യി അ​യാ​ൾ കൂ​ടെ​യു​ണ്ട്. എ​ല്ലാം ചെ​യ്ത​ത് അ​യാ​ളാ​ണ്. തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട ഭാ​ര്യാ​സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് അ​ഷ​മി​നു​മേ​ൽ പ​ഴി​ചാ​രി അ​നൂ​പ് … Read more

‘അനൂപ് കുമാർ എന്ന അനൂപ് മാലിക്’: ദുരൂഹത മാറാതെ ക​ണ്ണ​പു​രം സ്ഫോ​ട​നം

‘അനൂപ് കുമാർ എന്ന അനൂപ് മാലിക്’: ദുരൂഹത മാറാതെ ക​ണ്ണ​പു​രം സ്ഫോ​ട​നം

1. ക​ണ്ണൂ​ർ ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ സ്ഫോ​ട​ന​ത്തി​ൽ ഇ​രു​നി​ല വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ൽ 2. പിടിയിലായ അനൂപ് മാലിക് ക​ണ്ണൂ​ര്‍: ഒരാൾ കൊല്ലപ്പെട്ട ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ വ​ൻ സ്ഫോ​ട​നം ന​ട​ന്ന വീ​ടി​നെ ചു​റ്റി​പ്പ​റ്റി​യും അറസ്റ്റിലായ അനൂപ് മാലിക്കിനെ കുറിച്ചുള്ള ദു​രൂ​ഹ​ത തുടരുകയാണ്. ചാ​ലാ​ട് ചാ​ക്കാ​ട്ടു​പീ​ടി​ക വീ​ണ വി​ഹാ​റി​ലെ മു​കു​ന്ദ​ന്റെ മ​ക​നാ​യ അ​നൂ​പ് കു​മാ​ര്‍ എന്ന അനൂപ് മാലിക് (53) ആ​ദ്യ ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച ​ശേ​ഷമാണ് പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി റാ​ഹി​ല​ക്കൊ​പ്പം താ​മ​സം ആരംഭിച്ചത്. റാ​ഹി​ല​യും നേ​ര​ത്തേ മ​റ്റൊ​രു വി​വാ​ഹം … Read more

കണ്ണപുരം സ്‌ഫോടനം: വീട്​ വാടകക്കെടുത്ത അനൂപ് മാലിക് പിടിയിൽ; നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ

കണ്ണപുരം സ്‌ഫോടനം: വീട്​ വാടകക്കെടുത്ത അനൂപ് മാലിക് പിടിയിൽ; നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ

1. ക​ണ്ണൂ​ർ ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ സ്ഫോ​ട​ന​ത്തി​ൽ ഇ​രു​നി​ല വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ൽ 2. പിടിയിലായ അനൂപ് മാലിക്  (ചിത്രം ബി​മ​ൽ ത​മ്പി) കണ്ണൂർ: ഒരാള്‍ കൊല്ലപ്പെട്ട കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ വന്‍ സ്‌ഫോടനത്തിൽ ഒരാൾ പിടിയിൽ. വീട് വാടകക്കെടുത്ത ചാലാട് സ്വദേയും നിരവധി കേസില്‍ പ്രതിയുമായ അനൂപ് മാലിക്കിനെ ശനിയാഴ്ച രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിൽ പടക്കനിർമാണ സാമഗ്രികൾ പൊട്ടിത്തെറിച്ച് പതിനഞ്ചോളം വീടുകൾ തകർന്ന കേസിലടക്കം പ്രതിയാണ് അനൂപ് മാലിക്. മരിച്ച മുഹമ്മദ് … Read more