വിശ്രമമുറിയിൽ കവർച്ച; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ
തലശ്ശേരി: നാഷനൽ റേഡിയോ ഇലക്ട്രോണിക്സ് തലശ്ശേരി ഷോറൂമിലെ ജീവനക്കാരികളുടെ വിശ്രമമുറിയിൽ കവർച്ച. കവർച്ചക്കാരെ മണിക്കൂറുകൾക്കുള്ളിൽ എസ്.ഐ എ. അഷ്റഫിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. പെട്ടിപ്പാലം സ്വദേശി പി. നസീർ (28), ചാലിൽ സ്വദേശി മുഹമ്മദ് മുസ്തഫ എന്ന മുത്തു (40) എന്നിവരാണ് അറസ്റ്റിലായത്. ചിറക്കര പള്ളിത്താഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പിറകുവശത്ത് ജീവനക്കാരികൾ വിശ്രമിക്കുന്ന മുറിയിലാണ് കവർച്ച നടന്നത്. ജീവനക്കാരികളായ അക്ഷരയുടെ ബാഗിൽ നിന്ന് 600 രൂപയും ഷീജയുടെ ബാഗിൽനിന്ന് 800 രൂപയും ആധാർകാർഡും പാൻ കാർഡും … Read more