എഴുത്തിലൂടെ ഹൃദയം കവർന്ന ഡോ. ഹന
ഡോ. ഹന അബ്ദുൽ കരീം ഒരു കാർഡിയോളജിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ഇന്ന് എഴുത്തിലൂടെ ആളുകളുടെ ഹൃദയങ്ങളിലേക്ക് എത്താൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടയാണ് ഇവർ. ഉപ്പ അബ്ദുൽ കരീമും, ഉമ്മ ശുഹൈബിയും എപ്പോഴും പ്രോത്സാഹനം നൽകി കൂടെയുണ്ട്. അത് തന്നെയാണ് തന്റെ എല്ലാ നേട്ടങ്ങളുടെയും പിന്നിലെ വലിയ ശക്തിയെന്ന് ഹന പറയുന്നു ജീവിതത്തിൽ ചില സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ യാഥാർഥ്യമാവാതെ പോവുമ്പോൾ സങ്കടങ്ങളുണ്ടാവാം. ഞാനഗ്രാഹിച്ചത് നേടിയില്ലല്ലോ എന്നോർത്ത് തളർന്നുപോവാം. പക്ഷെ, അവിടെവെച്ച് ഓട്ടം നിർത്തിയാൽ കാലം നമുക്കായി കാത്തുവെച്ചിരിക്കുന്ന പലതും … Read more