നീറ്റ് പി.ജി പരീക്ഷ; കണ്ണൂരിന് അഭിമാനമായി ഡോ. ഗ്രീഷ്മ
മാതാപിതാക്കൾക്കൊപ്പം ഗ്രീഷ്മ ഗൗതമൻ കണ്ണൂർ: ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയിൽ (നീറ്റ്-പി.ജി) കണ്ണൂർ സ്വദേശിനിക്ക് രണ്ടാം റാങ്ക്. താഴെചൊവ്വയിലെ ഗൗതമന്റെയും കെ.സി. ഷൈമയുടെയും മകൾ ഡോ. ഗ്രീഷ്മ ഗൗതമനാണ് അഭിമാനകരമായ നേട്ടം കൊയ്തത്. 705 മാർക്ക് നേടി ഗ്രീഷ്മ രാജ്യത്ത് രണ്ടാമതെത്തിയപ്പോൾ രണ്ട് മാർക്കിന്റെ വ്യത്യാസത്തിലാണ് ഒന്നാം റാങ്ക് നഷ്ടമായത്. തോട്ടട സെന്റ് ഫ്രാൻസിസ് കോൺവെൻറ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസ ശേഷം കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഗ്രീഷ്മ എൻട്രൻസ് … Read more