കേളകത്തെ വിറപ്പിച്ച കടുവയെ പിടികൂടി

കേളകത്തെ വിറപ്പിച്ച കടുവയെ പിടികൂടി

കേളകം (കണ്ണൂർ): കേളകം കരിയംകാപ്പിൽ അഞ്ച് ദിവസമായി ഭീതിവിതച്ച കടുവയെ മയക്ക് വെടിവെച്ച് പിടികൂടി. നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് വൈകീട്ടാണ് പിടികൂടിയത്. മയക്കുവെടി വിദഗ്ധർ സ്ഥലത്തെത്തി വെടിക്കുകയായിരുന്നു. കടുവയെ കണ്ണവം ഫോറസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോയി. വൈകീട്ട് 3.45 ഓടെ വെടിയേറ്റുവീണ കടുവ​യെ അര മണിക്കൂറിനകം കൂട്ടിലാക്കി. 

മുന്നണികൾ ആലോചനയിലാണ്; ഡോ. പത്മരാജൻ പത്രിക സമർപ്പിച്ചു

മുന്നണികൾ ആലോചനയിലാണ്; ഡോ. പത്മരാജൻ പത്രിക സമർപ്പിച്ചു

പ​യ്യ​ന്നൂ​ർ: മു​ന്ന​ണി​ക​ൾ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ന്റെ ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ രാ​ജാ​വ് ഡോ. ​കെ. പ​ത്മ​രാ​ജ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ച് ഗോ​ദ​യി​ലി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. 239ാമ​ത്തെ പ​ത്രി​ക ന​ൽ​കി​യ​ത് ത​മി​ഴ്നാ​ട്ടി​ലെ ധ​ർ​മ​പു​രി 10 പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ലാ​ണ്. ഈ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ പ​ത്രി​ക​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​വ​ര​ണാ​ധി​കാ​രി കെ. ​ശാ​ന്തി മു​മ്പാ​കെ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും ഈ ​മ​ണ്ഡ​ല​ത്തി​ൽ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പു​റ​മെ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത​റി​ഞ്ഞ​തോ​ടെ വ​യ​നാ​ട്ടി​ൽ​കൂ​ടി പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. ജ​യി​ക്കാ​ന​ല്ല. മ​റ്റൊ​രു ച​രി​ത്രം​കൂ​ടി … Read more

ലോക്സഭ തെരഞ്ഞെടുപ്പ്; മാഹിയിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ

ലോക്സഭ തെരഞ്ഞെടുപ്പ്; മാഹിയിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ

മാ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പു​തു​ച്ചേ​രി ലോ​ക്സ​ഭ തെര​ഞ്ഞെ​ടു​പ്പി​ന് മാ​ഹി​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ ​ദ്രുത​ഗ​തി​യി​ൽ. തി​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ മാ​ഹി​യു​ടെ അ​തി​ർ​ത്തി​യി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ തു​റ​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ അ​തി​ർ​ത്തി​യാ​യ പൂ​ഴി​ത്ത​ല​യും ക​ണ്ണൂ​ർ ജി​ല്ല​യു​ടെ അ​തി​ർ​ത്തി​ക​ളാ​യ മാ​ഹി​പ്പാ​ലം, പാ​റാ​ൽ, ചൊ​ക്ലി, കോ​പ്പാ​ലം, മാ​ക്കു​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൊ​ത്തം ആ​റ് ചെ​ക്ക് പോ​സ്റ്റു​ക​ളും ഒ​രു ഫ്ല​യി​ങ് സ്ക്വാ​ഡും ഇ​തി​ന​കം സ​ജീ​വ​മാ​യി. ചെ​ക്ക് പോ​സ്റ്റി​ൽ ഒ​രു എ​ക്സി​ക്യൂ​ട്ടി​വ് മ​ജി​സ്ട്രേ​റ്റ്, ഒ​രു പൊ​ലീ​സ്, ഒ​രു ഹെ​ൽ​പ്പ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം മൂ​ന്ന് … Read more

പ്ലീ​സ്, ഓ​ൺ​​െലെ​നി​ൽ ഒ​ന്നു പ​റ്റി​ക്കൂ…

പ്ലീ​സ്, ഓ​ൺ​​െലെ​നി​ൽ ഒ​ന്നു പ​റ്റി​ക്കൂ…

ക​ണ്ണൂ​ർ: ദ​യ​വാ​യി ഓ​ൺ​ലൈ​നി​ൽ ഒ​രു​വ​ട്ട​മെ​ങ്കി​ലു​മൊ​ന്ന് പ​റ്റി​ക്കൂ എ​ന്ന ലൈ​നി​ലാ​ണ് മ​ല​യാ​ളി​ക​ളെ​ന്ന് തോ​ന്നി​പ്പോ​കും. ര​ണ്ട​ര മാ​സ​ത്തി​നി​ടെ ഒ​ന്ന​ര​ കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് ജി​ല്ല​യി​ൽ​നി​ന്ന് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​സം​ഘ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. നേ​ര​ത്തെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന് പി​ന്നി​ൽ നൈ​ജീ​രി​യ​ൻ, ഉ​ത്ത​രേ​ന്ത്യ​ൻ മാ​ഫി​യ​ക​ളാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ മ​ല​യാ​ളി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്നാ​ണ് സൈ​ബ​ർ പൊ​ലീ​സി​ന്റെ പു​തി​യ ക​ണ്ടെ​ത്ത​ൽ. ഓ​ൺ​ലൈ​ൻ പാ​ർ​ട്ട് ജോ​ലി ത​ട്ടി​പ്പ്, ​െക്ര​ഡി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ പി​ന്നി​ലെ പ്ര​ധാ​ന ത​ല മ​ല​യാ​ളി​ക​ളെ​ന്നാ​ണ് തെ​ളി​യു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ … Read more

20 ല​ക്ഷം ക​വ​ര്‍ന്ന കേ​സ്; ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

20 ല​ക്ഷം ക​വ​ര്‍ന്ന കേ​സ്; ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

മീ​ന​ങ്ങാ​ടി: കാ​ര്‍ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് 20 ല​ക്ഷം ക​വ​ര്‍ന്ന സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ര​ണ്ടുപേ​രെ കൂ​ടി മീ​ന​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ര്‍ പ​ള്ളിപ​റ​മ്പ് കാ​രോ​ത്ത് വീ​ട്ടി​ല്‍ റം​ഷീ​ദി​നെ (31) ക​ണ്ണൂ​ര്‍ പ​റ​ശ്ശി​നി​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ന്നും ക​ണ്ണൂ​ര്‍ പി​ണ​റാ​യി സൗ​പ​ർണി​ക​യി​ല്‍ സു​രേ​ഷി​നെ (36) മാ​ന​ന്ത​വാ​ടി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മീ​ന​ങ്ങാ​ടി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​എ​ച്ച്.​ഒ പി.​ജെ. കു​ര്യാ​ക്കോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ പി​ടി​യി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​യി. ഒ​രാ​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ഒ​മ്പ​ത് പേ​രെ … Read more

ധർമടം ഫയർസ്റ്റേഷൻ എന്ന് വരും?

ധർമടം ഫയർസ്റ്റേഷൻ എന്ന് വരും?

ച​ക്ക​ര​ക്ക​ല്ല്: ജി​ല്ല​യി​ൽ വേ​ന​ൽ ചൂ​ട് കൂ​ടു​ന്ന​തോ​ടെ തീ​പ​ട​രാ​നു​ള്ള സാ​ഹ​ച​ര്യ​വും കൂ​ടു​ത​ലാ​ണ്. ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ന​ക​ത്ത് തീ​പി​ടു​ത്തം ഉ​ണ്ടാ​യാ​ൽ ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, മ​ട്ട​ന്നൂ​ർ, കൂ​ത്തു​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ അ​ഗ്നി​രക്ഷാസേ​ന എ​ത്ത​ണം. എ​ന്നാ​ൽ ര​ണ്ട​ര​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മു​ഴ​പ്പാ​ല​യി​ലെ ബം​ഗ്ലാ​വ്മെ​ട്ട​ക്ക് സ​മീ​പം ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള നാ​ല​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ഫ​യ​ർ​സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചി​രു​ന്നു. പ​ക്ഷേ, തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ഡം​പി​ങ് യാ​ർ​ഡാ​ണ് നി​ല​വി​ൽ ഈ ​സ്ഥ​ലം. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന യൂ​നി​റ്റ് അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ൽ … Read more