ഡ്രൈവിങ് ലൈസൻസിന് കൂടുതൽ കടമ്പകൾ
കണ്ണൂര്: ഡ്രൈവിങ് പരിഷ്കരണ നടപടികൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഡ്രൈവിങ് സ്കൂൾ ഉടമകൾ. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ഗതാഗത വകുപ്പ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന പരാതി ലൈസൻസ് എടുക്കാനെത്തുന്നവർക്കും ഡ്രൈവിങ് സ്കൂൾ ഉടമകൾക്കുമുണ്ട്. മേയ് ഒന്നു മുതൽ ഡ്രൈവിങ് പരിഷ്കരണം കൊണ്ടുവരാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒരു എം.വി.ഐക്ക് കീഴിൽ ഒരുദിവസം പരമാവധി 30 പേരെ മാത്രം ഡ്രൈവിങ് ടെസ്റ്റിന് അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. ഇത് ലൈസൻസ് ലഭിക്കാനുള്ള അവസരം മൂന്നിലൊന്നായി കുറക്കുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. നിലവിൽ … Read more