വിടവാങ്ങിയത് പയ്യന്നൂരിന്റെ നാട്ടുനന്മ

വിടവാങ്ങിയത് പയ്യന്നൂരിന്റെ നാട്ടുനന്മ

കെ. ​രാ​ഘ​വ​ൻ സൈ​ക്കി​ളി​ൽ (ഫ​യ​ൽ പടം ) പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ലെ ക​ല്യാ​ണ പ​ന്ത​ലി​ലും മ​ര​ണ​വീ​ട്ടി​ലും ഉ​ത്സ​വ പ​റ​മ്പി​ലും ക​ഴി​ഞ്ഞ അ​ഞ്ചു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ആ​ഡം​ബ​ര​മേ​തു​മി​ല്ലാ​ത്ത ഒ​രു സൈ​ക്കി​ളി​ൽ കെ. ​രാ​ഘ​വ​ൻ എ​ന്ന നാ​ട്ടു​കാ​രു​ടെ പ്രി​യ കെ.​ആ​റിന്റെ ​സാ​ന്നി​ധ്യ​മു​ണ്ട്. ഉ​റ​ച്ച ക​മ്യൂ​ണി​സ്റ്റാ​ണ് എ​ന്നാ​ൽ. നാ​ട്ടു​കാ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ൽ മ​ത​മോ രാ​ഷ്ട്രീ​യ​മോ ആ ​മ​നു​ഷ്യ സ്നേ​ഹി​ക്കി​ല്ല. ഉ​ച്ച​വ​രെ കൃ​ഷി​യി​ട​ത്തി​ൽ. ഒ​പ്പം പ​ശു പ​രി​പാ​ല​ന​വും. പാ​ർ​ട്ടി പ​രി​പാ​ടി​ക​ൾ ഇ​ല്ലെ​ങ്കി​ൽ കൃ​ഷി​യും ക​ന്നു​കാ​ലി പ​രി​പാ​ല​ന​വും ക​ഴി​ഞ്ഞാ​ണ് പ​യ്യ​ന്നൂ​രി​ലെ​ത്തു​ക. തെ​ക്കേ ബ​സാ​റി​ലൂ​ടെ സൈ​ക്കി​ളോ​ടി​ച്ചു​വ​ന്ന് അ​തേ വ‍ഴി​യി​ലൂ​ടെ തി​രി​ച്ചു … Read more

നഗരസഭ ആരോഗ്യ വിഭാഗം പരിശോധന; തളിപ്പറമ്പിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി

നഗരസഭ ആരോഗ്യ വിഭാഗം പരിശോധന; തളിപ്പറമ്പിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ​ണം ത​ളി​പ്പ​റ​മ്പ്: ന​ഗ​ര​പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റാ​റ​ന്റു​ക​ളി​ലും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി കാ​ന്റീ​ൻ, താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഹോ​ട്ട​ൽ ദ്വാ​ര​ക, ഫു​ഡ്കോ​ർ​ണ​ർ ക​ഫേ, ചി​റ​വ​ക്ക് ഹാ​പ്പി​ന​സ് സ്ക്വ​യ​റി​ന് എ​തി​ർ​വ​ശ​ത്തെ ഈ​റ്റ് ആ​ൻ​ഡ് ഡ്രി​ങ്ക്, ചി​റ​വ​ക്കി​ലെ പാ​ഥേ​യം ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു‌​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. പ​ഴ​കി​യ ചോ​റ്, അ​ൽ​ഫാം ചി​ക്ക​ൻ, … Read more

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞിട്ട് ഒ​ന്നേ​കാ​ൽ വ​ർ​ഷം; ബൈ​പാ​സ് സർവിസ് റോഡുകളിൽ ഇപ്പോഴും യാത്ര ദുരിതം

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞിട്ട് ഒ​ന്നേ​കാ​ൽ വ​ർ​ഷം; ബൈ​പാ​സ് സർവിസ് റോഡുകളിൽ ഇപ്പോഴും യാത്ര ദുരിതം

ഈ​സ്റ്റ് പ​ള്ളൂ​രി​ൽ പ​ണി പൂ​ർ​ത്തി​യാ​വാ​തെ കി​ട​ക്കു​ന്ന മാ​ഹി-​പ​ള്ളൂ​ർ ബൈ​പാ​സ് സ​ർ​വി​സ് റോ​ഡ് മാ​ഹി: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​ന്നേ​കാ​ൽ വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും മു​ഴ​പ്പി​ല​ങ്ങാ​ട്-​മാ​ഹി ബൈ​പാ​സ് സ​ർ​വി​സ് റോ​ഡു​ക​ളി​ൽ ദു​രി​ത​യാ​ത്ര. ബൈ​പാ​സി​ൽ നി​ന്ന് സ​ർ​വി​സ് റോ​ഡു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നു​ള്ള മാ​ർ​ഗ​മ​റി​യാ​തെ വ​ല​യു​ക​യാ​ണ് യാ​ത്ര​ക്കാ​ർ. ബൈ​പാ​സ് പാ​ത​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും പു​തി​യ പെ​ട്രോ​ൾ പ​മ്പു​ക​ൾ തു​റ​ന്ന​തി​നാ​ൽ സ​ർ​വി​സ് റോ​ഡി​ലൂ​ടെ വ​ലി​യ ച​ര​ക്കു വാ​ഹ​ന​ങ്ങ​ള​ട​ക്കം ത​ല​ങ്ങും വി​ല​ങ്ങു​മാ​ണ് ഇ​പ്പോ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. ബൈ​പാ​സി​ൽ ഏ​റെ അ​പ​ക​ടം ന​ട​ന്ന ഈ​സ്റ്റ് പ​ള്ളൂ​ർ ട്രാ​ഫി​ക് സി​ഗ്ന​ലി​ന്റെ വ​ശ​ത്ത് ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള … Read more

അർധരാത്രി വീട്ടിൽ കയറി വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദി​ച്ച പ്രതികൾ റിമാൻഡിൽ

അർധരാത്രി വീട്ടിൽ കയറി വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദി​ച്ച പ്രതികൾ റിമാൻഡിൽ

കൂ​ത്തു​പ​റ​മ്പ്: അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വീ​ട് ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ റി​മാ​ഡി​ൽ. മാ​ങ്ങാ​ട്ടി​ടം ക​രി​യി​ൽ മ​ല​പ്പി​ലാ​യി ഹൗ​സി​ൽ എം.​പി. സി​ജി​ത്ത് (45), സ​ഹോ​ദ​ര​ൻ എം.​പി. സു​ബി​ൻ (43 ) എ​ന്നി​വ​രെ​യാ​ണ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി ക​ണ്ണൂ​ർ മൂ​ന്ന് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പ്ര​തി​ക​ളു​ടെ സ​ഹോ​ദ​രി സീ​ന​യു​ടെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലെ​ത്തി​യ സം​ഘം വീ​ട്ടി​ൽ അ​തി​ക്ര​മം … Read more

ക​വ്വാ​യി കാ​യ​ലി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച​ത് 11 ചാ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ം

ക​വ്വാ​യി കാ​യ​ലി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച​ത് 11 ചാ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ം

ചാ​ൾ​സ​ൺ സ്വി​മ്മി​ങ് അ​ക്കാ​ദ​മി പു​ഴ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​വ്വാ​യി കാ​യ​ലി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് ‍ സാ​ധ​ന​ങ്ങ​ൾ വി. ​ബാ​ല​ൻ ഏ​റ്റുവാ​ങ്ങു​ന്നു പ​യ്യ​ന്നൂ​ർ: ചാ​ൾ​സ​ൺ സ്വി​മ്മി​ങ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന പു​ഴ ശു​ചീ​ക​ര​ണ യ​ജ്ഞം മൂ​ന്നാം​ഘ​ട്ടം ക​വ്വാ​യി കാ​യ​ലി​ൽ ന​ട​ന്നു. രാ​വി​ലെ ആ​റി​ന് രാ​മ​ന്ത​ളി തെ​ക്കു​മ്പാ​ട് ബോ​ട്ട് ജെ​ട്ടി​യി​ൽ രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ദി​നേ​ശ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. രാ​മ​ന്ത​ളി, വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്ത് കാ​യ​ൽ തീ​ര​ങ്ങ​ളി​ലൂ​ടെ 10 ക​യാ​ക്കു​ക​ളി​ലും ര​ണ്ട് നാ​ട​ൻ വ​ള്ള​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ … Read more

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ത​ല​ശ്ശേ​രി​യി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ത​ല​ശ്ശേ​രി​യി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി

ത​ല​ശ്ശേ​രി: ലോ​ഗ​ൻ​സ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ജൂ​ബി​ലി റോ​ഡി​ലെ ഡൗ​ൺ ടൗ​ൺ മാ​ളി​ന് സ​മീ​പ​മു​ള്ള ച​ന്ദ്ര​വി​ലാ​സ് ഹോ​ട്ട​ലി​ന് മു​ൻ​വ​ശ​ത്തെ പാ​ർ​ക്കി​ങ് സ്ഥ​ലം ഉ​പ​യോ​ഗി​ക്ക​ണം. പാ​നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്കു വ​രു​ന്ന പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ടൗ​ൺ ബാ​ങ്കി​നു മു​ൻ​വ​ശം പാ​ർ​ക്കി​ങ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് വ​ല​ത് വ​ശ​മു​ള്ള … Read more