ആറളത്ത് കാട്ടാനകളെ തടയാൻ നിർമിച്ച സോളാർ ഫെൻസിങ് നശിപ്പിച്ചു
ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13ൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച സോളാർ വേലി നശിപ്പിച്ച നിലയിൽ കേളകം: ആറളം പുനരധിവാസ മേഖലയും ആറളം വന്യജീവി സങ്കേതവും അതിർത്തി പങ്കിടുന്ന കോട്ടപ്പാറ മുതൽ 13ാം ബ്ലോക്ക് വരെ അഞ്ചര കിലോമീറ്റർ ദൂരത്തിൽ ഒന്നര മാസം മുൻപ് സ്ഥാപിച്ച സോളാർ ഫെൻസിങ് നശിപ്പിച്ച നിലയിൽ. 36 ലക്ഷം രൂപ മുടക്കി പുതുതായി സ്ഥാപിക്കുന്ന രണ്ട് ലൈൻ ഫെൻസിങിന്റെ നിർമാണത്തിനായാണ് നിലവിലെ സോളാർ ഫെൻസിങ് നശിപ്പിച്ചതെന്നാണ് പരാതി. ബ്ലോക്ക് 13ൽ … Read more