കുടുംബശ്രീ ബോർഡ് മറച്ച് വ്യാപാരി നേതാവിന്റെ അനധികൃത കച്ചവടം
താഴെ പൂക്കോമിൽ കുടുംബശ്രീ നഗരചന്തയുടെ ബോർഡ് ടാർപായകൊണ്ട് മറച്ച് വ്യാപാരി ജില്ല നേതാവ് പച്ചക്കറി കച്ചവടം നടത്തുന്നു പാനൂർ: താഴെ പൂക്കോം ടൗണിൽ കുടുംബശ്രീ കിയോസ്ക് നഗരചന്തയിൽ വ്യാപാരി വ്യവസായി സമിതി ജില്ല നേതാവിന്റെ അനധികൃത പച്ചക്കറി കച്ചവടം. ഒരു മാസത്തോളമായി റോസ് കുടുംബശ്രീ യൂനിറ്റിന് അനുവദിച്ച കിയോസ്കിലാണ് ഈ വ്യാപാരി നേതാവിന്റെ അനധികൃത കച്ചവടം. ടാർപായകൊണ്ട് കുടുംബശ്രീയുടെ ബോർഡ് മറച്ചാണ് ടൗണിലെ മത്സ്യമാർക്കറ്റിനു സമീപം കച്ചവടം ചെയ്യുന്നത്. കുടുംബശ്രീക്ക് അനുവദിച്ച കിയോസ്കിൽ സ്വകാര്യ വ്യക്തികൾക്ക് കച്ചവടം … Read more