ഭൂമി തരംമാറ്റം അദാലത്; 507 അ​പേ​ക്ഷ​ക​ളിൽ തീ​ർ​പ്പ്

ഭൂമി തരംമാറ്റം അദാലത്; 507 അ​പേ​ക്ഷ​ക​ളിൽ തീ​ർ​പ്പ്

ത​ല​ശ്ശേ​രി: 2018ലെ ​കേ​ര​ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ളി​ൽ സൗ​ജ​ന്യ ത​രം​മാ​റ്റ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള 25 സെ​ന്റി​ൽ താ​ഴെ​യു​ള്ള ഫോ​റം അ​ഞ്ച്, ഫോ​റം ആ​റ് അ​പേ​ക്ഷ​ക​ൾ അ​തി​വേ​ഗം തീ​ർ​പ്പ് ക​ൽ​പി​ക്കു​ന്ന​തി​നാ​യി ത​ല​ശ്ശേ​രി താ​ലൂ​ക്കു​ത​ല അ​ദാ​ല​ത് ന​ട​ത്തി. അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച 1075 അ​പേ​ക്ഷ​ക​ളി​ൽ 507 അ​പേ​ക്ഷ​ക​ൾ​ക്ക് തീ​ർ​പ്പ് ക​ൽ​പ്പി​ച്ചു. ത​ല​ശ്ശേ​രി താ​ലൂ​ക്ക് ഓ​ഫി​സി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് അ​ദാ​ല​ത് ന​ട​ന്ന​ത്. ഉ​ദ്യോ​സ്ഥ​ത​ല​ത്തി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ കൃ​ഷി-​റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. ത​ല​ശ്ശേ​രി സ​ബ് ക​ല​ക്ട​ർ കാ​ർ​ത്തി​ക് … Read more

വിദ്യാർഥികൾക്കുള്ള സൗജന്യ യൂനിഫോം വിതരണത്തിൽ വിവേചനം

വിദ്യാർഥികൾക്കുള്ള സൗജന്യ യൂനിഫോം വിതരണത്തിൽ വിവേചനം

ശ്രീ​ക​ണ്ഠ​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ യൂ​നി​ഫോം വി​ത​ര​ണ​ത്തി​ൽ വി​വേ​ച​നം. എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും യൂ​നി​ഫോം തു​ണി ല​ഭ്യ​മാ​ക്കാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ കു​ട്ടി​ക​ളോ​ട് സ​ർ​ക്കാ​ർ വി​വേ​ച​നം തു​ട​രു​ക​യാ​ണ്. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ യൂ​നി​ഫോം തു​ണി ന​ൽ​ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ളാ​യി ഒ​ട്ടേ​റെ സ്കൂ​ളു​ക​ൾ​ക്ക് സ്ഥി​ര​മാ​യി തു​ണി ല​ഭ്യ​മാ​ക്കു​മ്പോ​ൾ ഭൂ​രി​ഭാ​ഗം സ്കൂ​ളു​ക​ൾ​ക്കും തു​ണി ന​ൽ​കാ​റി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. സ്കൂ​ളു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന മാ​ന​ദ​ണ്ഡ​വും വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. തു​ണി ല​ഭി​ക്കാ​ത്ത സ്കൂ​ളു​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ക്കു​ക. എ​ട്ടാം … Read more

ദേ​ശീ​യ ഹോ​ക്കി മ​ത്സ​രം: കേ​ര​ള ടീ​മി​നെ എം. ​നി​ഷാ​ന്ത് ന​യി​ക്കും

ദേ​ശീ​യ ഹോ​ക്കി മ​ത്സ​രം: കേ​ര​ള ടീ​മി​നെ എം. ​നി​ഷാ​ന്ത് ന​യി​ക്കും

ത​ല​ശ്ശേ​രി: ചെ​ന്നൈ​യി​ല്‍ ന​വം​ബ​ര്‍ നാ​ലു മു​ത​ല്‍ 16വ​രെ ന​ട​ക്കു​ന്ന ഹോ​ക്കി ഇ​ന്ത്യ സീ​നി​യ​ര്‍ മെ​ന്‍ നാ​ഷ​ന​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 18 അം​ഗ കേ​ര​ള ഹോ​ക്കി ടീ​മി​നെ പാ​തി​രി​യാ​ട് സ്വ​ദേ​ശി എം. ​നി​ഷാ​ന്ത് ന​യി​ക്കും. കെ.​യു. അ​ക്ഷ​യ്, എ​ന്‍.​എ​സ്. അ​രു​ണ്‍ എ​ന്നി​വ​ര്‍ ഗോ​ള്‍ കീ​പ്പ​ര്‍മാ​രാ​കും. ജി.​ബി. ശ്രീ​ദേ​വ്, എം.​കെ. നാ​ഫി​ഹ്, എ​സ്. മു​ഹ​മ്മ​ദ് ഇ​ജാ​സ്, കെ. ​ശ്രി​ജി​ല്‍, സി.​കെ. അ​ന്‍ഷാ​ദ്, കെ. ​മു​ഹ​മ്മ​ദ് സി​യാ​സ്, പി. ​പ്രേം​കു​മാ​ര്‍, കെ.​കെ. ഷു​ഹൈ​ബ് അ​ക്‌​സ​ര്‍, പ്ര​ജ്വ​ല്‍ ര​വി ബി​ജ്‌​വാ​ദ്, വി​ട്ട​ല്‍ ക​ലേ​ഷ്‌​യാ​നി, എ​സ്. … Read more

തേ​ങ്ങ കി​ട്ടാ​നി​ല്ല, വി​ല​യും കൂ​ടു​ത​ൽ; മ​ല​യോ​ര​ത്ത് കേ​ര​വി​പ​ണി നി​ർ​ജീ​വം

തേ​ങ്ങ കി​ട്ടാ​നി​ല്ല, വി​ല​യും കൂ​ടു​ത​ൽ; മ​ല​യോ​ര​ത്ത് കേ​ര​വി​പ​ണി നി​ർ​ജീ​വം

ഇ​രി​ട്ടി: ക​റി​ക്കും ഉ​പ്പേ​രി​ക്കും പ​ല​ഹാ​ര​ങ്ങ​ൾ​ക്കും തേ​ങ്ങ​യി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ പ​റ്റാ​ത്ത ഒ​രു കാ​ലം മ​ല​യാ​ളി​ക്കു​ണ്ടാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് തെ​ങ്ങു​ക​ൾ സു​ല​ഭ​മാ​യ മ​ല​യോ​ര നാ​ടി​ന് ഇ​ന്നി​ത് സം​സ്കൃ​തി​യു​ടെ​യും പൈ​തൃ​ക​ത്തി​ന്റെ​യും ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ൾ മാ​ത്ര​മാ​യി മാ​റു​ന്നു. വ്യാ​ഴവ​ട്ട​ക്കാ​ല​ത്തി​നു മു​മ്പ് വ​രെ നാ​ളി​കേ​രം ആ​വ​ശ്യം ക​ഴി​ഞ്ഞ് ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​യ​റ്റി​യ​യ​ക്കു​ക പ​തി​വാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന് മ​ല​യാ​ളി​ക്ക് തേ​ങ്ങാ​ക്ക​റി കൂ​ട്ട​ണ​മെ​ങ്കി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും തേ​ങ്ങ ല​ഭി​ക്കാ​തെ ഹോ​ട്ട​ൽ മേ​ഖ​ല നെ​ട്ടോ​ട്ടത്തിലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മൈ​സൂരു​വി​ൽ​നി​ന്ന് തേ​ങ്ങ ക​യ​റ്റി​യ ലോ​റി എ​ത്താ​തെ വ​ന്ന​തോ​ടെ ഇ​രി​ട്ടി, … Read more

മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

മട്ടന്നൂർ: ഗൂഗിൾപേ വഴി പണം കൈപ്പറ്റി മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ മട്ടന്നൂർ എസ്.ഐ എ. നിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കണ്ണൂക്കര കൊയിലാണ്ടി ഹൗസിൽ കെ. അക്ഷയ് (29) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 23ന് രാത്രി എം.ഡി.എം.എ സഹിതം രണ്ടുപേരെ പിടികൂടിയിരുന്നു. പേരാവൂർ മുരിങ്ങോടി പെരുമ്പന്ന കടുത്ത നമ്പിയോട്ടെ വാണിയങ്കണ്ടി ഹൗസിൽ വി.കെ. മുഹമ്മദ് അഫ്സൽ (27), താണ കണ്ണൂക്കര വെസ്റ്റ് തൂക്കിലെ പി. … Read more

പ​ള്ളി​യി​ലെ മൂ​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളി​ലെ പ​ണം ക​വ​ർ​ന്നു

പ​ള്ളി​യി​ലെ മൂ​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളി​ലെ പ​ണം ക​വ​ർ​ന്നു

ഇ​രി​ട്ടി: ടൗ​ണി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ ക​വ​ർ​ന്ന് ര​ണ്ടാ​ഴ്ച തി​ക​യും മു​മ്പേ വീ​ണ്ടും ക​വ​ർ​ച്ച. ന​ഗ​ര​ത്തി​ലെ നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി​ക​ളാ​ണ് ക​വ​ർ​ന്ന​ത്. പ​ള്ളി​യു​ടെ ആ​ൾ​ത്താ​ര​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ ക​ള്ള​ൻ അ​ക​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളും ക​വ​ർ​ന്നു. 25,000 രൂ​പ​യോ​ളം ക​വ​ർ​ന്ന​താ​യി പ​ള്ളി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ത​ല​യി​ൽ മു​ണ്ടി​ട്ട് മോ​ഷ​ണം ന​ട​ത്തു​ന്ന മോ​ഷ്ടാ​വി​ന്റെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​ത്രി 9ന് ​ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് പ​ള്ളി​യി​ലെ​ത്തു​ന്ന​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​റി​ലേ​റെ ക​ള്ള​ൻ ഇ​വി​ടെ ചി​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. പ​ള്ളി … Read more