തേ​ങ്ങ കി​ട്ടാ​നി​ല്ല, വി​ല​യും കൂ​ടു​ത​ൽ; മ​ല​യോ​ര​ത്ത് കേ​ര​വി​പ​ണി നി​ർ​ജീ​വം

തേ​ങ്ങ കി​ട്ടാ​നി​ല്ല, വി​ല​യും കൂ​ടു​ത​ൽ; മ​ല​യോ​ര​ത്ത് കേ​ര​വി​പ​ണി നി​ർ​ജീ​വം

ഇ​രി​ട്ടി: ക​റി​ക്കും ഉ​പ്പേ​രി​ക്കും പ​ല​ഹാ​ര​ങ്ങ​ൾ​ക്കും തേ​ങ്ങ​യി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ പ​റ്റാ​ത്ത ഒ​രു കാ​ലം മ​ല​യാ​ളി​ക്കു​ണ്ടാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് തെ​ങ്ങു​ക​ൾ സു​ല​ഭ​മാ​യ മ​ല​യോ​ര നാ​ടി​ന് ഇ​ന്നി​ത് സം​സ്കൃ​തി​യു​ടെ​യും പൈ​തൃ​ക​ത്തി​ന്റെ​യും ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ൾ മാ​ത്ര​മാ​യി മാ​റു​ന്നു. വ്യാ​ഴവ​ട്ട​ക്കാ​ല​ത്തി​നു മു​മ്പ് വ​രെ നാ​ളി​കേ​രം ആ​വ​ശ്യം ക​ഴി​ഞ്ഞ് ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​യ​റ്റി​യ​യ​ക്കു​ക പ​തി​വാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന് മ​ല​യാ​ളി​ക്ക് തേ​ങ്ങാ​ക്ക​റി കൂ​ട്ട​ണ​മെ​ങ്കി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും തേ​ങ്ങ ല​ഭി​ക്കാ​തെ ഹോ​ട്ട​ൽ മേ​ഖ​ല നെ​ട്ടോ​ട്ടത്തിലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മൈ​സൂരു​വി​ൽ​നി​ന്ന് തേ​ങ്ങ ക​യ​റ്റി​യ ലോ​റി എ​ത്താ​തെ വ​ന്ന​തോ​ടെ ഇ​രി​ട്ടി, … Read more

മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

മട്ടന്നൂർ: ഗൂഗിൾപേ വഴി പണം കൈപ്പറ്റി മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ മട്ടന്നൂർ എസ്.ഐ എ. നിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കണ്ണൂക്കര കൊയിലാണ്ടി ഹൗസിൽ കെ. അക്ഷയ് (29) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 23ന് രാത്രി എം.ഡി.എം.എ സഹിതം രണ്ടുപേരെ പിടികൂടിയിരുന്നു. പേരാവൂർ മുരിങ്ങോടി പെരുമ്പന്ന കടുത്ത നമ്പിയോട്ടെ വാണിയങ്കണ്ടി ഹൗസിൽ വി.കെ. മുഹമ്മദ് അഫ്സൽ (27), താണ കണ്ണൂക്കര വെസ്റ്റ് തൂക്കിലെ പി. … Read more

പ​ള്ളി​യി​ലെ മൂ​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളി​ലെ പ​ണം ക​വ​ർ​ന്നു

പ​ള്ളി​യി​ലെ മൂ​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളി​ലെ പ​ണം ക​വ​ർ​ന്നു

ഇ​രി​ട്ടി: ടൗ​ണി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ ക​വ​ർ​ന്ന് ര​ണ്ടാ​ഴ്ച തി​ക​യും മു​മ്പേ വീ​ണ്ടും ക​വ​ർ​ച്ച. ന​ഗ​ര​ത്തി​ലെ നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി​ക​ളാ​ണ് ക​വ​ർ​ന്ന​ത്. പ​ള്ളി​യു​ടെ ആ​ൾ​ത്താ​ര​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ ക​ള്ള​ൻ അ​ക​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളും ക​വ​ർ​ന്നു. 25,000 രൂ​പ​യോ​ളം ക​വ​ർ​ന്ന​താ​യി പ​ള്ളി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ത​ല​യി​ൽ മു​ണ്ടി​ട്ട് മോ​ഷ​ണം ന​ട​ത്തു​ന്ന മോ​ഷ്ടാ​വി​ന്റെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​ത്രി 9ന് ​ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് പ​ള്ളി​യി​ലെ​ത്തു​ന്ന​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​റി​ലേ​റെ ക​ള്ള​ൻ ഇ​വി​ടെ ചി​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. പ​ള്ളി … Read more

പു​തി​യ പെ​ട്രോ​ൾ പ​മ്പു​ക​ൾക്ക്​എ​തി​രെ പ്ര​തി​ഷേ​ധം

പു​തി​യ പെ​ട്രോ​ൾ പ​മ്പു​ക​ൾക്ക്​എ​തി​രെ പ്ര​തി​ഷേ​ധം

മാ​ഹി: പ​ന്ത​ക്ക​ൽ മൂ​ല​ക്ക​ട​വി​ൽ ഇ​നി​യും പെ​ട്രോ​ൾ പ​മ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ നി​രാ​ക്ഷേ​പ പ​ത്രം ന​ൽ​ക​രു​തെ​ന്ന് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ. ശ്വാ​സ​കോ​ശ രോ​ഗ​ത്തി​നി​ട​യാ​ക്കാ​നും വാ​യു മ​ലി​നീ​ക​ര​ണ​വും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ഭൂ​ഗ​ർ​ഭ ജ​ല​മ​ലി​നീ​ക​ര​ണ​വും സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നാ​ട്ടു​കാ​ർ പു​തു​ച്ചേ​രി ജി​ല്ല ക​ല​ക്ട​റോ​ട് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ര​ണ്ടു കി​ലോ​മീ​റ്റ​ർ വ്യാ​സ​ത്തി​ലു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് ടാ​ങ്ക​റി​ൽ​നി​ന്ന് പ​മ്പു​ക​ളി​ലെ ടാ​ങ്കു​ക​ളി​ലേ​ക്ക് ഇ​ന്ധ​നം നി​റ​ക്കു​മ്പോ​ഴും പ​മ്പി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ നി​റ​ച്ച് തീ​രു​ന്ന​ത് വ​രെ​യു​ള്ള ഗ്യാ​സും നു​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ത​ള്ളു​ന്ന കാ​ർ​ബ​നും വ​ലി​യ തോ​തി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കും. ഇ​വ … Read more

ത​ളി​പ്പ​റ​മ്പി​നെ ദുഃ​ഖ​ത്തി​ലാ​ക്കി സ​ഹോ​ദ​ര​ങ്ങ​ളു​ടെ വി​യോ​ഗം

ത​ളി​പ്പ​റ​മ്പി​നെ ദുഃ​ഖ​ത്തി​ലാ​ക്കി സ​ഹോ​ദ​ര​ങ്ങ​ളു​ടെ വി​യോ​ഗം

ത​ളി​പ്പ​റ​മ്പ്: മ​ഞ്ഞ​പ്പി​ത്ത​രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ മ​ര​ണ​പ്പെ​ട്ട​ത് ത​ളി​പ്പ​റ​മ്പി​നെ ദുഃ​ഖ​ത്തി​ലും ആ​ശ​ങ്ക​യി​ലു​മാ​ക്കി. ത​ളി​പ്പ​റ​മ്പി​ലെ മു​ൻ​കാ​ല വ്യാ​പാ​രി പി.​സി.​പി. മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക്ക​ളാ​യ എം. ​സാ​ഹി​ർ, എം. ​അ​ൻ​വ​ർ എ​ന്നി​വ​രാ​ണ് ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി മ​രി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലെ ഹി​ദാ​യ​ത്ത് ന​ഗ​റി​ലാ​ണ് ഇ​വ​രു​ടെ വീ​ട്. കോ​ഴി​ക്കോ​ട് റെ​ഡി​മേ​യ്ഡ് മൊ​ത്തം വ്യാ​പാ​രി​യാ​യ സാ​ഹി​റും അ​ൻ​വ​റും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം കോ​ഴി​ക്കോ​ടുനി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. അ​വി​ടെനി​ന്നാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ മ​ര​ണ​പ്പെ​ട്ട​ത് പ്ര​ദേ​ശ​ത്തു​ള്ള മു​ഴു​വ​നാ​ളു​ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കി. മാ​സ​ങ്ങ​ൾ​ക്കു … Read more

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരൻമാർ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരൻമാർ മരിച്ചു

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന സഹോദരൻമാർ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചു. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി. മഹമ്മൂദ് ഹാജിയുടെയും ആമിനയുടെയും മക്കളായ തളിപ്പറമ്പ് ഹിദായത്ത് നഗർ റഷീദാസിൽ എം. സാഹിർ (40), എം. അൻവർ(44) എന്നിവരാണ് മരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഇരുവരും കഴിഞ്ഞ രണ്ടാഴ്‌ചയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സാഹിർ മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അൻവറിന്റെ വിയോഗം. ഏതാനും ദിവസം മുമ്പ് സാഹിറും അൻവറും കോഴിക്കോട് നിന്ന് … Read more