മനുഷ്യ-വന്യജീവി സംഘർഷം, ജില്ലയിൽ 7202 പരാതികൾ; 254 എണ്ണത്തിന് പരിഹാരം
കേളകം: മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിന് വനംവകുപ്പിന്റെ ഹെൽപ് ഡെസ്കുകളിൽ പരാതി സമർപ്പിക്കേണ്ട തീയതി അവസാനിച്ചപ്പോൾ ജില്ലയിൽ ലഭിച്ചത് 7202 പരാതികൾ. ഇവയിൽ 254 പരാതികൾ റേഞ്ച് തലത്തിൽ തീർപ്പാക്കി. കൊട്ടിയൂർ 3521, ആറളം 1750, കണ്ണവം 247, തളിപ്പറമ്പ് 1684 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്. ഹെൽപ് ഡെസ്കുകളിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യത്തെ കുറിച്ചുള്ളവയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ഇവയെ വെടിവെച്ച് കൊല്ലാനുള്ള അധികാരം പഞ്ചായത്തുകൾക്കാണ്. അതുകൊണ്ട് തന്നെ ഇത്തരം പരാതികൾ വനം … Read more