കണ്ണൂർ ബസ് സ്റ്റാൻഡിലെ കൊലപാതകം: ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം

കണ്ണൂർ ബസ് സ്റ്റാൻഡിലെ കൊലപാതകം: ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം

ത​ല​ശ്ശേ​രി: ക​ണ്ണൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ശൗ​ചാ​ല​യ​ത്തി​ന് സ​മീ​പം യു​വാ​വി​നെ തോ​ർ​ത്തി​ൽ ക​രി​ക്ക് കെ​ട്ടി ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വും 1, 20,000 രൂ​പ പി​ഴ​യും. പ്ര​തി ചേ​ലോ​റ മു​ണ്ട​യാ​ട് കോ​ഴി​ഫാ​മി​ന് സ​മീ​പം പ​ന​ക്ക​ട ഹൗ​സി​ൽ പി. ​ഹ​രി​ഹ​ര​നെ​യാ​ണ് (51) ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദ് ശി​ക്ഷി​ച്ച​ത്. പ്ര​തി കു​റ്റം ചെ​യ്ത​താ​യി ശ​നി​യാ​ഴ്ച കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം 302 പ്ര​കാ​ര​വും പ​ട്ടി​ക​ജാ​തി, … Read more

വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോക്സോ കേസ്

വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോക്സോ കേസ്

തളിപ്പറമ്പ്: പ്ലസ് വൺ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശനും മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനും എതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഇരകളായ സുഹൃത്തുക്കൾ നടത്തിയ തന്ത്രപരമായ നീക്കത്തിൽ രമേശൻ അറസ്റ്റിലായി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് രണ്ടുപേരെയും ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്. ഞായറാഴ്ച വൈകീട്ട് വിദ്യാർഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവശനായ വിദ്യാർഥി കൂട്ടുകാരായ … Read more

സ്വർണാഭരണങ്ങൾ കൈക്കലാക്കി തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

സ്വർണാഭരണങ്ങൾ കൈക്കലാക്കി തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

ത​ല​ശ്ശേ​രി: ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ൽ​നി​ന്ന് 35 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പു​ത്തൂ​ർ ചെ​ണ്ട​യാ​ട് കു​ന്നു​മ്മ​ൽ സ്വ​ദേ​ശി മൊ​ട്ട​പ്പ​റ​മ്പ​ത്ത് വീ​ട്ടി​ൽ ടി.​കെ. മ​ഷ്ഹൂ​ദി​നെ​യാ​ണ് (30) കോ​ഴി​ക്കോ​ടു​നി​ന്ന് ധ​ർ​മ​ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ട്ടൂ​ർ കു​ന്നോ​ത്ത് ഗും​ട്ടി​യി​ലെ പൂ​ക്കോ​ട​ൻ വീ​ട്ടി​ൽ ഷ​ഹ​സാ​ദി സ​ലീം ഷെ​യ്ഖി​ന്റെ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​ക്കാ​രി​യി​ൽ​നി​ന്ന് നി​ക്ഷേ​പ​മാ​യി 35 പ​വ​ൻ സ്വ​ർ​ണ​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ആ​കെ ആ​റ് പ്ര​തി​ക​ളു​ള്ള കേ​സി​ൽ ആ​റാ​മ​നാ​ണ് … Read more

പള്ളൂർ ആശുപത്രി പുതിയ കെട്ടിടം: രൂപരേഖ ഉടൻ

പള്ളൂർ ആശുപത്രി പുതിയ കെട്ടിടം: രൂപരേഖ ഉടൻ

മാ​ഹി: പ​ള്ളൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്റി​റി​ന് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. പു​തു​ച്ചേ​രി​യി​ൽ​നി​ന്ന് ആ​ർ​ക്കി​ടെ​ക് വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​ള്ളൂ​രി​ൽ എ​ത്തി നി​ർ​ദി​ഷ്ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് പു​തു​ച്ചേ​രി ആ​ർ​ക്കി​ടെ​ക്ക് മേ​ധാ​വി മ​യി​ൽ, അ​സി​സ്റ്റ​ന്റ് ആ​ർ​ക്കി​ടെ​ക്ക് ലി​സി ജാ​ന​റ്റ് എ​ന്നി​വ​ർ മാ​ഹി ആ​രോ​ഗ്യ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​എ.​പി. ഇ​സ്ഹാ​ഖ്, പ​ള്ളൂ​ർ ആ​ശു​പ​ത്രി മേ​ധാ​വി ഡോ. ​സി.​എ​ച്ച്. രാ​ജീ​വ​ൻ, മാ​ഹി പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ അ​നി​ൽ കു​മാ​ർ, എം. ​രാ​മ​ദാ​സ്, പ​ള്ളൂ​ർ ആ​ശു​പ​ത്രി​യി​ലെ … Read more

യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ

യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ

അ​ഞ്ച​ര​ക്ക​ണ്ടി: ഭ​ർ​തൃ​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ലാ​യി. കാ​പ്പാ​ട് പെ​രി​ങ്ങ​ളാ​യി സ്വ​ദേ​ശി ബ​സ് ഡ്രൈ​വ​ർ വി​പി​നാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ജൂ​ലൈ 16നാ​ണ് സം​ഭ​വം. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​ങ് സ്റ്റാ​ഫ് വെ​ൺ​മ​ണ​ൽ പേ​രി​യി​ലെ എ. ​അ​ശ്വ​നി (25) യാ​ണ് ഭ​ർ​ത്താ​വി​ന്റെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. 16ന് ​വൈ​കീട്ട് മൂ​ന്നി​ന് വെ​ൺ​മ​ണ​ലി​ലെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ലാ​ണ് അ​ശ്വ​നി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട അ​ശ്വ​നി​യെ​ വീ​ട്ടു​കാ​ർ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തു​ട​ർ​ന്ന് ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും … Read more

തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം; 280 വീ​ടു​ക​ൾ​ക്ക് ഇ​നി സ്ഥി​രം ന​മ്പ​ർ

തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം; 280 വീ​ടു​ക​ൾ​ക്ക് ഇ​നി സ്ഥി​രം ന​മ്പ​ർ

പ​ഴ​യ​ങ്ങാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച തീ​ര​ദേ​ശ പ​രി​പാ​ല​ന പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭ്യ​മാ​യ​തോ​ടെ മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തി​ൽ വീ​ടു നി​ർ​മാ​ണ​ങ്ങ​ൾ​ക്കു​ള്ള ത​ട​സ്സം നീ​ങ്ങി​യ സ​മാ​ധാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ. 2011ലെ ​തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ തു​ട​ർ​ച്ച​യി​ൽ 2019ലെ ​കേ​ന്ദ്ര തീ​ര​ദേ​ശ നി​യ​ന്ത്ര​ണ മേ​ഖ​ല വി​ജ്ഞാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്ക് ദേ​ശീ​യ തീ​ര​ദേ​ശ മേ​ഖ​ല മാ​നേ​ജ്മെ​ന്‍റ് അ​തോ​റി​റ്റി യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം ല​ഭ്യ​മാ​യി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ 66 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ ത​ട​സ്സം നീ​ങ്ങി​യ​ത്. 66 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ … Read more