മാ​ലി​ന്യം നി​റ​ഞ്ഞ് ത​ല​ശ്ശേ​രി ക​ട​ലോ​രം

മാ​ലി​ന്യം നി​റ​ഞ്ഞ് ത​ല​ശ്ശേ​രി ക​ട​ലോ​രം

ത​ല​ശ്ശേ​രി: നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടും ത​ല​ശ്ശേ​രി ക​ട​ൽ​ക്ക​ര​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന് അ​റു​തി​യി​ല്ല. ക​ട​ൽ​പാ​ലം പ​രി​സ​ര​ത്തും മൊ​ത്ത മ​ത്സ്യ​മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തും ദി​വ​സ​വും മാ​ലി​ന്യം കു​മി​യു​ക​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ കോ​ട​തി റോ​ഡി​ലെ ക​ട​ലോ​ര​ത്തും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. കോ​ട​തി പ​രി​സ​ര​ത്ത് ഐ.​എം.​എ ഹൗ​സി​ന് സ​മാ​ന്ത​ര​മാ​യു​ള​ള റോ​ഡ​രി​കി​ൽ മ​ത്സ്യ​വ​ണ്ടി​ക​ളി​ൽ നി​ന്നു​ള്ള മ​ലി​ന ജ​ല​മൊ​ഴു​ക്കു​ന്ന​ത് ത​ട​യാ​നും ന​ട​പ​ടി​യി​ല്ല. കു​റ്റ​കൃ​ത്യം ക​ണ്ടെ​ത്താ​ൻ ന​ഗ​ര​സ​ഭ പ​ല​യി​ട​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, കാ​മ​റ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ത​ന്നെ നി​യ​മ​ലം​ഘ​നം തു​ട​രു​ക​യാ​ണ്. രാ​ത്രി​യു​ടെ മ​റ​വി​ൽ ക​ട​ൽ​ക്ക​ര​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​ണ്. … Read more

പോ​യ​ന്റ് ഓ​ഫ് കോ​ൾ പ​ദ​വി; അ​യ​വി​ല്ലാ​തെ കേ​ന്ദ്രം

പോ​യ​ന്റ് ഓ​ഫ് കോ​ൾ പ​ദ​വി; അ​യ​വി​ല്ലാ​തെ കേ​ന്ദ്രം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ക്ക് സ​ർ​വി​സ് ന​ട​ത്താ​നു​ള്ള അ​നു​മ​തി (പോ​യ​ന്റ് ഓ​ഫ് കോ​ള്‍ പ​ദ​വി) നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടി​ൽ അ​യ​വി​ല്ലാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ. മെ​ട്രോ ന​ഗ​ര​മ​ല്ലാ​ത്ത​തി​നാ​ൽ പോ​യ​ന്റ് ഓ​ഫ് കോ​ള്‍ പ​ദ​വി ന​ല്‍കാ​നാ​വി​ല്ലെ​ന്ന വി​ചി​ത്ര നി​ല​പാ​ട് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് കേ​ന്ദ്രം. സ​മാ​ന​മാ​യ ഗോ​വ​യി​ലെ മോ​പ്പ വി​മാ​ന​ത്താ​വ​ള​ത്തി​ന് വി​ദേ​ശ​വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​മ​തി ക​ഴി​ഞ്ഞ​വ​ർ​ഷം ന​ൽ​കി​യി​ട്ടും ക​ണ്ണൂ​രി​നോ​ടു​ള്ള വി​വേ​ച​നം തു​ട​രു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ ഹ​ജ്ജ് പു​റ​പ്പെ​ട​ൽ കേ​ന്ദ്ര​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ തി​ര​ഞ്ഞെ​ടു​ത്തി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ മാ​ത്രം കേ​ന്ദ്രം മു​ഖം​തി​രി​ച്ച് നി​ൽ​ക്കു​ക​യാ​ണ്. … Read more

പി.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്കാ​യി ഇ​ന്‍റ​ലി​ജ​ന്‍റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സി​സ്റ്റം

പി.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്കാ​യി ഇ​ന്‍റ​ലി​ജ​ന്‍റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സി​സ്റ്റം

മാ​ഹി: പു​തു​ച്ചേ​രി റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (പി.​ആ​ർ.​ടി.​സി) ഇ​ന്‍റ​ലി​ജ​ന്‍റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സി​സ്റ്റം​സ് (ഐ.​ടി.​എ​സ്) സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ചു. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തു​ട​നീ​ള​മു​ള്ള ബ​സു​ക​ളു​ടെ ത​ത്സ​മ​യ​സ്ഥാ​നം ട്രാ​ക്കു​ചെ​യ്യാ​ൻ ക​ഴി​യു​ന്ന​താ​ണ് പ​ദ്ധ​തി. 9.05 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ മ​തി​പ്പ് ചെ​ല​വ്. ഇ​തി​ൽ 70 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ കീ​ഴി​ലു​ള്ള റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് ഹൈ​വേ മ​ന്ത്രാ​ല​യ​വും (മോ​ർ​ത്ത്) 30 ശ​ത​മാ​നം പു​തു​ച്ചേ​രി സ​ർ​ക്കാ​രും ന​ൽ​കും. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഗ​താ​ഗ​ത വ​കു​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. … Read more

ആറളം പുഴകടന്ന് വീണ്ടും കാട്ടാന ജനവാസ കേന്ദ്രത്തിൽ വി​ള​ക്കോ​ട്, ചാ​ക്കാ​ട് മേ​ഖ​ല​യി​ലു​ള്ള​വ​ർ ആ​ശ​ങ്ക​യി​ൽ

ആറളം പുഴകടന്ന് വീണ്ടും കാട്ടാന ജനവാസ കേന്ദ്രത്തിൽ വി​ള​ക്കോ​ട്, ചാ​ക്കാ​ട് മേ​ഖ​ല​യി​ലു​ള്ള​വ​ർ ആ​ശ​ങ്ക​യി​ൽ

ഇ​രി​ട്ടി: ആ​റ​ളം പു​ഴ​ക​ട​ന്ന് വീ​ണ്ടും കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വി​ള​ക്കോ​ട്, ചാ​ക്കാ​ട് മേ​ഖ​ല​യി​ലു​ള്ള​വ​ർ ആ​ശ​ങ്ക​യി​ലാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യാ​ണ് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് കാ​ട്ടാ​ന​ക​ൾ വി​ള​ക്കോ​ട്, ചാ​ക്കാ​ടി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​ത്. ഒ​രാ​ഴ്ച മു​മ്പും പു​ഴ​ക​ട​ന്ന് എ​ത്തി​യ ആ​ന​ക്കൂ​ട്ടം മേ​ഖ​ല​യി​ൽ ക​ന​ത്ത കൃ​ഷി നാ​ശം വ​രു​ത്തി​യി​രു​ന്നു. എ​ടൂ​ർ, മ​ണ​ത്ത​ണ മ​ല​യോ​ര ഹൈ​വേ​യു​ടെ പു​ഴ​യോ​ടു​ചേ​ർ​ന്നു​ള്ള വീ​ടി​ന്റെ പി​ന്നി​ലെ​ത്തി​യ ആ​ന​ക​ൾ മ​തി​ൽ ത​ക​ർ​ക്കു​ക​യും കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചാ​ക്കാ​ട് സ്വ​ദേ​ശി ദി​നേ​ശ​ൻ, പെ​രു​മ്പ​റ​മ്പ് സ്വ​ദേ​ശി … Read more

കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് നാഥനില്ലാതെ രണ്ടരമാസം

കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് നാഥനില്ലാതെ രണ്ടരമാസം

പ​യ്യ​ന്നൂ​ർ: അ​ത്യു​ത്ത​ര കേ​ര​ള​ത്തി​ലെ പ്ര​ധാ​ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​യ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ന് നാ​ഥ​നി​ല്ലാ​തെ ര​ണ്ട​ര മാ​സം. കോ​ള​ജി​ൽ സ്ഥി​ര​മാ​യി വേ​ണ്ട പ്രി​ൻ​സി​പ്പ​ൽ ക​സേ​ര ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത് അ​ക്കാ​ദ​മി​ക പ്ര​തി​സ​ന്ധി​ക്കും ഭ​ര​ണ​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക്കും കാ​ര​ണ​മാ​വു​ന്നു. പ​ല​പ്പോ​ഴും പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജാ​ണ് സ്ഥാ​പ​ന​ത്തി​ൽ. മു​ഴു​സ​മ​യ പ്രി​ൻ​സി​പ്പ​ലി​നെ നി​യ​മി​ക്കാ​തെ ഇ​ൻ​ചാ​ർ​ജ് ഭ​ര​ണ​ത്തി​ൽ താ​ളം തെ​റ്റു​ക​യാ​ണ് കോ​ള​ജ്. ദൈ​നം ദി​ന​കാ​ര്യ​ങ്ങ​ൾ കു​ഴ​ഞ്ഞു മ​റി​യു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു. ര​ണ്ട​ര മാ​സം മു​മ്പ് സ്ഥ​ലം മാ​റിപ്പോ​യ പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​കെ. പ്രേ​മ​ല​ത​ക്ക് പ​ക​രം നി​യ​മി​ച്ച കോ​ഴി​ക്കോ​ട് … Read more

മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം; ക​ർ​ഷ​ക​ർ വ​ല​യു​ന്നു

മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം; ക​ർ​ഷ​ക​ർ വ​ല​യു​ന്നു

കേ​ള​കം: മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷം. ക​ർ​ഷ​ക​ർ വ​ല​യു​ന്നു. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം മൂ​ലം ക​ർ​ഷ​ക​ർ ഭ​ക്ഷ്യ വി​ള​ക​ളു​ടെ കൃ​ഷി ഉ​പേ​ക്ഷി​ച്ച് മ​റ്റ് തൊ​ഴി​ലു​ക​ൾ തേ​ടിപ്പോ​കു​ന്ന സ്ഥി​തി​യാ​ണ്. ന​ടു​ന്ന​തെ​ല്ലാം രാ​ത്രി കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ കാ​ട്ടുപ​ന്നി​ക​ളി​ടി​ച്ച് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ ഇ​ല്ലാ​തെ നാ​ട്ടി​ൽ കാ​ട്ടു​പ​ന്നി ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷണി​യാ​കു​ന്ന പ​ന്നി​ക്കൂ​ട്ട​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. … Read more