ആ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ഞാനെങ്ങനെ ആ പേരിടാതിരിക്കും?
പയ്യന്നൂർ: നൂറു പൂക്കളേ, നൂറു നൂറു പൂക്കളേ… ജനപക്ഷത്തുനിന്ന് ആസ്വാദകർക്ക് ആവേശത്തിന്റെ ഗാനമലരുകൾ സമ്മാനിക്കുന്ന പുതിയ കാലത്തിന്റെ ജനകീയ ഗായകൻ അലോഷി പിന്നെങ്ങനെ സ്വന്തം മകന് പേരിടാതിരിക്കും? അതെ, ലോകത്തിന്റെ നൊമ്പരമായി മാറിയ ‘ഗസ്സ’യെന്ന പേര് മകനു നൽകി ഗായകൻ തന്റെ നിലപാട് വേദനയനുഭവിക്കുന്നവർക്കൊപ്പവും നീതിയുടെ പക്ഷത്തുമാണെന്ന് ഒരിക്കൽകൂടി വ്യക്തമാക്കുകയാണ്. ഏറെ ജനപ്രിയനായ ഗായകൻ അലോഷിക്ക് സംഗീതവഴിയിലും ജീവിതത്തിലും കൃത്യമായ നിലപാടുണ്ട്. ഈ നിലപാടിന്റെ ഒടുവിലത്തെ അടയാളപ്പെടുത്തലാണ് രണ്ടാമത്തെ കുഞ്ഞിന് നൽകിയ ഗസ്സയെന്ന പേര്. ഇസ്രായേൽ ആക്രമണത്തിൽ … Read more