കണ്ണപുരം സ്ഫോടനം; ഒമ്പതു വർഷമായി കൂടെയുണ്ട്; എല്ലാം ചെയ്തത് അയാളെന്ന് അനൂപ് മാലിക്കിന്റെ മൊഴി

കണ്ണപുരം സ്ഫോടനം; ഒമ്പതു വർഷമായി കൂടെയുണ്ട്; എല്ലാം ചെയ്തത് അയാളെന്ന് അനൂപ് മാലിക്കിന്റെ മൊഴി

അ​നൂ​പ് മാ​ലി​ക് ക​ണ്ണൂ​ർ: ജി​ല്ല​യെ വി​റ​പ്പി​ച്ച ക​ണ്ണ​പു​രം കീ​ഴ​റ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭാ​ര്യാ​സ​ഹോ​ദ​ര​നെ പ​ഴി​ചാ​രി അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മാ​ലി​ക്. കാ​ഞ്ഞ​ങ്ങാ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ക​ണ്ണൂ​ർ എ.​സി.​പി​യു​ടെ ചു​മ​ത​ല​യു​ള്ള നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​​വൈ.​എ​സ്.​പി പി. ​രാ​ജേ​ഷി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്ണ​പു​രം ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് ക​ണ്ട​മ്പേ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. ത​നി​ക്ക് ഒ​ന്നും അ​റി​യി​ല്ല. ഒ​മ്പ​തു വ​ർ​ഷ​മാ​യി അ​യാ​ൾ കൂ​ടെ​യു​ണ്ട്. എ​ല്ലാം ചെ​യ്ത​ത് അ​യാ​ളാ​ണ്. തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട ഭാ​ര്യാ​സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് അ​ഷ​മി​നു​മേ​ൽ പ​ഴി​ചാ​രി അ​നൂ​പ് … Read more

‘അനൂപ് കുമാർ എന്ന അനൂപ് മാലിക്’: ദുരൂഹത മാറാതെ ക​ണ്ണ​പു​രം സ്ഫോ​ട​നം

‘അനൂപ് കുമാർ എന്ന അനൂപ് മാലിക്’: ദുരൂഹത മാറാതെ ക​ണ്ണ​പു​രം സ്ഫോ​ട​നം

1. ക​ണ്ണൂ​ർ ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ സ്ഫോ​ട​ന​ത്തി​ൽ ഇ​രു​നി​ല വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ൽ 2. പിടിയിലായ അനൂപ് മാലിക് ക​ണ്ണൂ​ര്‍: ഒരാൾ കൊല്ലപ്പെട്ട ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ വ​ൻ സ്ഫോ​ട​നം ന​ട​ന്ന വീ​ടി​നെ ചു​റ്റി​പ്പ​റ്റി​യും അറസ്റ്റിലായ അനൂപ് മാലിക്കിനെ കുറിച്ചുള്ള ദു​രൂ​ഹ​ത തുടരുകയാണ്. ചാ​ലാ​ട് ചാ​ക്കാ​ട്ടു​പീ​ടി​ക വീ​ണ വി​ഹാ​റി​ലെ മു​കു​ന്ദ​ന്റെ മ​ക​നാ​യ അ​നൂ​പ് കു​മാ​ര്‍ എന്ന അനൂപ് മാലിക് (53) ആ​ദ്യ ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച ​ശേ​ഷമാണ് പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി റാ​ഹി​ല​ക്കൊ​പ്പം താ​മ​സം ആരംഭിച്ചത്. റാ​ഹി​ല​യും നേ​ര​ത്തേ മ​റ്റൊ​രു വി​വാ​ഹം … Read more

കണ്ണപുരം സ്‌ഫോടനം: വീട്​ വാടകക്കെടുത്ത അനൂപ് മാലിക് പിടിയിൽ; നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ

കണ്ണപുരം സ്‌ഫോടനം: വീട്​ വാടകക്കെടുത്ത അനൂപ് മാലിക് പിടിയിൽ; നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ

1. ക​ണ്ണൂ​ർ ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ സ്ഫോ​ട​ന​ത്തി​ൽ ഇ​രു​നി​ല വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ൽ 2. പിടിയിലായ അനൂപ് മാലിക്  (ചിത്രം ബി​മ​ൽ ത​മ്പി) കണ്ണൂർ: ഒരാള്‍ കൊല്ലപ്പെട്ട കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ വന്‍ സ്‌ഫോടനത്തിൽ ഒരാൾ പിടിയിൽ. വീട് വാടകക്കെടുത്ത ചാലാട് സ്വദേയും നിരവധി കേസില്‍ പ്രതിയുമായ അനൂപ് മാലിക്കിനെ ശനിയാഴ്ച രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിൽ പടക്കനിർമാണ സാമഗ്രികൾ പൊട്ടിത്തെറിച്ച് പതിനഞ്ചോളം വീടുകൾ തകർന്ന കേസിലടക്കം പ്രതിയാണ് അനൂപ് മാലിക്. മരിച്ച മുഹമ്മദ് … Read more

കിടക്കയിൽ ചുറ്റിക, വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിൽ​; ശ്രീലേഖയെ കൊലപ്പെടുത്തി പ്രേമരാജൻ ജീവനൊടുക്കിയതെന്ന് സൂചന

കിടക്കയിൽ ചുറ്റിക, വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിൽ​; ശ്രീലേഖയെ കൊലപ്പെടുത്തി പ്രേമരാജൻ ജീവനൊടുക്കിയതെന്ന് സൂചന

കണ്ണൂര്‍: അലവിലില്‍ ദമ്പതികൾ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പുറത്ത് നിന്നുള്ള ആരുടെയും ഇടപെടൽ ഇല്ലെന്ന് പൊലീസ് നിഗമനം. കണ്ണൂർ കോർപറേഷൻ പരിധിയിലെ അലവിൽ അനന്തന്‍ റോഡിന് സമീപത്തെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ.കെ. ശ്രീലേഖ (68) എന്നിവരാണ് മരിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ കിടപ്പുമുറിയിൽ നിലത്തു കത്തിക്കരിഞ്ഞ നിലയിലാണ്. സമീപത്തെ കിടക്കയിൽ ചുറ്റിക കണ്ടെത്തിയിട്ടുണ്ട്. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി … Read more

‘കൂളിങ് ഗ്ലാസ്’ ധരിച്ച ചുള്ളൻ പുഴു

‘കൂളിങ് ഗ്ലാസ്’ ധരിച്ച ചുള്ളൻ പുഴു

ഒലിയാൻഡർ ഹോക്ക് മോത്ത് എന്ന നിശാശലഭത്തിന്റെ ലാർവ. കണ്ണൂർ ഉളിയിൽ സ്വദേശി ഷാഫി മണലിൽ മൊബൈൽ കാമറയിൽ പകർത്തിയ ചിത്രം ഒറ്റക്കാഴ്ചയിൽ ‘കൂളിങ് ഗ്ലാസ്’ ധരിച്ച് ചെരിഞ്ഞ് നോക്കുന്ന ചുള്ളൻ. കണ്ണൂർ ഉളിയിൽ സ്വദേശി ഷാഫി മണലിൽ മൊബൈൽ കാമറയിൽ പകർത്തിയ പട്ടാളപ്പച്ച അഥവാ ഒലിയാൻഡർ ഹോക്ക് മോത്ത് എന്ന നിശാശലഭത്തിന്റെ ലാർവയാണിത്. കടും പച്ചയും ഒലിവ് നിറവും ഇടകലർന്ന ഇവ, വിഷ സസ്യമായ അരളിയിലാണ് കൂടുതലായി കണ്ടുവരുന്നത്. വേഷപ്പകർച്ച കൊണ്ട് പട്ടാളപ്പച്ച അഥവാ ഒലിയാൻഡർ ഹോക്ക് … Read more

മ​ഞ്ഞ​പ്പി​ത്തം; പാ​നൂ​രി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണം

മ​ഞ്ഞ​പ്പി​ത്തം; പാ​നൂ​രി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണം

മേ​ക്കു​ന്ന് സ​ത്യ​ൻ സ്മാ​ര​ക ഹാ​ളി​ൽ ചേ​ർ​ന്ന ‘ക​വ​ചം’ രോ​ഗ​പ്ര​തി​രോ​ധ ജ​ന​കീ​യ കൂ​ട്ടാ​യ്മ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ഹാ​ഷിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു പാ​നൂ​ർ: മേ​ക്കു​ന്ന്-​പെ​രി​ങ്ങ​ളം-​ചൊ​ക്ലി പെ​രി​ങ്ങ​ത്തൂ​ർ-​ഏ​രി​യ​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണം-​ന​ബി​ദി​നം ആ​ഘോ​ഷ​ങ്ങ​ളി​ലും വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളി​ലും ഭ​ക്ഷ​ണ-​കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ന് മേ​ക്കു​ന്നി​ൽ ചേ​ർ​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ചു. ചൂ​ടു​ള്ള​തൊ​ഴി​കെ വെ​ൽ​കം ഡ്രി​ങ്കു​ക​ൾ ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ വി​ത​ര​ണം ചെ​യ്യാ​ൻ പാ​ടി​ല്ല. സ​ദ്യ​ക​ളി​ൽ വെ​ള്ള​ത്തി​ന്‍റെ സ്രോ​ത​സ്സ് മു​ൻ​കൂ​ട്ടി ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ച്ച് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണം. വീ​ടു​ക​ളി​ൽ​നി​ന്ന് വി​വി​ധ … Read more