ജിജേഷുമായി പ്രവീണ അകലാൻ തുടങ്ങി; പിന്നെ പക, കൊല
കൊല്ലപ്പെട്ട പി.പി പ്രവീണ കണ്ണൂർ: മയ്യിൽ കുറ്റ്യാട്ടൂര്‍ ഉരുവച്ചാലില്‍ യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരിക്കൂര്‍ കുട്ടാവ് സ്വദേശിനിയും ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസില്‍ അജീഷിന്റെ ഭാര്യയുമായ പി.പി. പ്രവീണ (39) തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് കണ്ണൂർ എ.സി.പി. പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ മുൻ സുഹൃത്ത് ഇരിക്കൂര്‍ കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷാണ് (40) പ്രവീണയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പരിയാരത്തെ കണ്ണൂർ ഗവ. … Read more