മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗൺ ചരക്കുനീക്കം പുനരാരംഭിച്ചു
മുഴപ്പിലങ്ങാട്: തൊഴിൽ പ്രശ്നത്തെ തുടർന്ന് ദിവസങ്ങളായി ചരക്കുനീക്കം നടത്താൻ കഴിയാതെ സ്തംഭനാവസ്ഥയിലായ മുഴപ്പിലങ്ങാട് എഫ്.സി.ഐയിൽ നിന്നും തിങ്കളാഴ്ച മുതൽ ലോറികളിൽ ചരക്കുകൾ നീക്കിത്തുടങ്ങി. സ്വകാര്യ മേഖലയിൽ ചരക്കുനീക്കം ആരംഭിച്ചതിൽ പിന്നെ ഏറ്റെടുത്ത കരാറുകാർ പുതുതായി തൊഴിലാളികളെ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ ഇവിടെ നിന്നുള്ള ചരക്കുനീക്കവും സ്തംഭിക്കുകയായിരുന്നു. വിവിധ തൊഴിലാളി യൂനിയന് കീഴിലെ തൊഴിലാളികളെ എടുക്കുന്നതിൽ തുല്യപങ്കാളിത്തം കിട്ടിയില്ല എന്ന ചില യൂനിയനുകൾ തമ്മിലെ തർക്കം രൂക്ഷമായി. ഇതോടെ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട അരി … Read more