മട്ടന്നൂരില്‍ പനിബാധിതരുടെ എണ്ണം കൂടുന്നു; ഗവ. ആശുപത്രിയില്‍ രോഗികൾക്ക് ദുരിതം

മട്ടന്നൂരില്‍ പനിബാധിതരുടെ എണ്ണം കൂടുന്നു; ഗവ. ആശുപത്രിയില്‍ രോഗികൾക്ക് ദുരിതം

വെ​മ്പ​ടി മേ​ഖ​ല​യി​ല്‍ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്നു മ​ട്ട​ന്നൂ​ര്‍: മേ​ഖ​ല​യി​ല്‍ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ദി​നം​പ്ര​തി അ​ഞ്ഞൂ​റോ​ളം രോ​ഗി​ക​ളാ​ണ് ഇ​പ്പോ​ള്‍ മ​ട്ട​ന്നൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ഒ.​പി ചീ​ട്ട് ല​ഭി​ക്കു​ന്ന​തി​നും, തു​ട​ര്‍ന്ന് ഡോ​ക്ട​റെ കാ​ണു​ന്ന​തി​നും, മ​രു​ന്നു വാ​ങ്ങി​ക്കു​ന്ന​തി​നും മ​ണി​ക്കൂ​റു​ക​ളാ​ണ് രോ​ഗി​ക​ള്‍ കാ​ത്തു​നി​ല്‍ക്കേ​ണ്ടി വ​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​ര്‍ ഇ​ല്ലാ​ത്ത​താ​ണ് ദു​രി​ത്ത​തി​ന് കാ​ര​ണം. ഒ.​പി ചീ​ട്ട് ല​ഭി​ക്കാനും ഡോ​ക്ട​റെ കാ​ണു​വാ​നും മ​രു​ന്നു​വാ​ങ്ങു​വാ​നും നീ​ണ്ട ക്യൂ ​ആ​ണ്. മ​രു​ന്നു വി​ത​ര​ണം ന​ട​ത്തു​ന്ന ഫാ​ര്‍മ​സി​യി​ല്‍ മാ​ത്ര​മാ​ണ് അ​ഞ്ചോ ആ​റോ ജീ​വ​ന​ക്കാ​രു​ള്ള​ത്. ഒ.​പി … Read more

തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ടു പേർ പിടിയിൽ

തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ടു പേർ പിടിയിൽ

റി​ഷാ​ദ്, ന​ദീം ത​ല​ശ്ശേ​രി: മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി ത​ല​ശ്ശേ​രി​യി​ൽ ര​ണ്ടു പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. ടെ​മ്പി​ൾ ഗേ​റ്റ് അ​ച്ചാ​ര​ത്ത് റോ​ഡി​ലെ റം​ലാ​സ് വീ​ട്ടി​ൽ ന​ദീം (56), എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി സ്വ​ദേ​ശി റി​ഷാ​ദ് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ന​ഗ​ര​മ​ധ്യ​ത്തി​ലെ ഒ​രു ലോ​ഡ്ജി​ൽ ല​ഹ​രി​വി​ൽ​പ​ന സം​ഘം എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ത​ല​ശ്ശേ​രി എ.​എ​സ്.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​സ്.​ഐ ഷ​മീ​ലും ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ലോ​ഡ്ജ് മു​റി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്ന് 15.49 ഗ്രാം ​എം.​ഡി.​എം.​എ, 5.61 … Read more

മത്സ്യവിപണനത്തിന് ഇനി ഇ-ഓട്ടോകൾ

മത്സ്യവിപണനത്തിന് ഇനി ഇ-ഓട്ടോകൾ

ചാ​ലി​ല്‍ ഗോ​പാ​ല​പേ​ട്ട​യി​ല്‍ മ​ത്സ്യ​വി​പ​ണ​ന​ത്തി​ന് സ​ജ്ജ​മാ​യ ഇ​ല​ക്ട്രോ​ണി​ക് ഓ​ട്ടോ​ക​ള്‍ ത​ല​ശ്ശേ​രി: ജി​ല്ല​യി​ലെ സം​യോ​ജി​ത ആ​ധു​നി​ക മ​ത്സ്യ​ബ​ന്ധ​ന ഗ്രാ​മ​മാ​യ ചാ​ലി​ൽ ഗോ​പാ​ല​പേ​ട്ട​യി​ൽ​നി​ന്ന് മ​ത്സ്യ​വി​പ​ണ​ന​ത്തി​നാ​യി ഇ​നി​മു​ത​ൽ ഇ​ല​ക്ട്രി​ക് ഓ​ട്ടോ​ക​ൾ ഓ​ടി​ത്തു​ട​ങ്ങും. ചെ​റു​കി​ട മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി അ​ഞ്ച് മ​ത്സ്യ​വി​പ​ണ​ന ഇ​ല​ക്ട്രോ​ണി​ക് ഓ​ട്ടോ​ക​ൾ (മൊ​ബൈ​ൽ ഫി​ഷ് വെ​ൻ​ഡി​ങ് കി​യോ​സ്‌​ക്കു​ക​ൾ) സ​ജ്ജ​മാ​യി. 25 കി​ലോ​യു​ടെ അ​ഞ്ച് ക്രേ​യ്റ്റു​ക​ൾ ഇ​തി​ൽ കൊ​ണ്ടു​പോ​കാ​നാ​കും. മ​ത്സ്യം പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള സു​താ​ര്യ​മാ​യ ചി​ല്ലു​കൂ​ടാ​ണ് ഇ​തി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മീ​ൻ മു​റി​ക്കാ​നും വൃ​ത്തി​യാ​ക്കാ​നും പാ​ക്കി​ങ്ങി​നും മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നും പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചെ​തു​മ്പ​ൽ പോ​ക്കാ​ൻ കൈ​കൊ​ണ്ട് … Read more

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി; നടപടികൾ പൂർത്തിയായത് അതിവേഗം

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി; നടപടികൾ പൂർത്തിയായത് അതിവേഗം

കണ്ണൂർ: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്ന വനിത ജയിലിൽ കഴിഞ്ഞിരുന്ന ഷെറിൻ ഇന്ന് വൈകീട്ട് 4.30നാണ് ​ജയിലിന് പുറത്തിറങ്ങിയത്. ഷെറിണെ മോചിപ്പിക്കാൻ ജനുവരിയിൽ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യംരാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. സർക്കാർ ഉത്തരവ് ജയിലിലെത്തിയ ഉടൻ നടപടികൾ പൂർത്തിയാക്കി ഷെറിനെ മോചിപ്പിക്കുകയായിരുന്നു. 2009 നവംബർ എട്ടിനാണ് ഷെറിൻ തന്റെ ഭർതൃപിതാവും അമേരിക്കൻ മലയാളിയുമായ ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവരെ … Read more

ദേശീയപാത പാർശ്വഭിത്തികളിൽ വിള്ളലും തള്ളലും: ജനം ആശങ്കയിൽ

ദേശീയപാത പാർശ്വഭിത്തികളിൽ വിള്ളലും തള്ളലും: ജനം ആശങ്കയിൽ

കീ​ച്ചേ​രി വേ​ളാ​പു​ര​ത്തി​ന് സ​മീ​പം ദേശീയപാ​ത​യി​ലെ വെ​ള്ളം സ​ർ​വി​സ് റോ​ഡി​ലേ​ക്ക് പ​തി​ക്കു​ന്ന നി​ല​യി​ൽ പാ​പ്പി​നി​ശ്ശേ​രി: ദേ​ശീ​യ പാ​ത ക​ട​ന്നു പോ​കു​ന്ന പാ​പ്പി​നി​ശ്ശേ​രി പ്ര​ദേ​ശ​ത്തെ ഇ​രു​ഭാ​ഗ​ത്തും നി​ർ​മി​ച്ച പാ​ർ​ശ്വ ഭി​ത്തി​ക​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ടാ​യ ത​ള്ള​ലി​ലും വി​ള്ള​ലി​ലും ജ​നം ആ​ശ​ങ്ക​യി​ൽ. ദേ​ശീ​യ പാ​ത അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി ഇ​ല്ലാ​ത്ത​തി​നാ​ൽ പാ​പ്പി​നി​ശ്ശേ​രി യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച പ്ര​തീ​കാ​ത്മ​ക പാ​ർ​ശ്വ ഭി​ത്തി താ​ങ്ങ​ൽ സ​മ​രം ന​ട​ത്തും. കീ​ച്ചേ​രി​യി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യു​ടെ സ​മീ​പം 10 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലൂ​ടെ​യാ​ണ് പു​തി​യ പാ​ത ക​ട​ന്നു പോ​കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ … Read more

പയ്യന്നൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

പയ്യന്നൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

തൃക്കരിപ്പൂർ: പയ്യന്നൂർ കണ്ടോത്ത് കുളത്തിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു. ടൗണിലെ പ്രവാസി നീതി ഇലക്ട്രിക്കൽ സ്റ്റോർ ജീവനക്കാരൻ എ. ആഷിക് റഹ്മാൻ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെയാണ് അപകടം. രണ്ട് കൂട്ടുകാർക്കൊപ്പമാണ് ആഷിക് കുളത്തിൽ എത്തിയത്. പരേതനായ പള്ളത്തിൽ എം.എ. ജാഫറിന്റെ മകനാണ്. മാതാവ്: എ. ബദറുന്നിസ. സഹോദരങ്ങൾ: അജാസ്, അനീസ.