അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ആ​യു​സ്സ് ര​ണ്ടാ​ഴ്ച; ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി പ​യ്യ​ന്നൂ​ർ ബൈ​പാ​സ് റോ​ഡ്

അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ആ​യു​സ്സ് ര​ണ്ടാ​ഴ്ച; ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി പ​യ്യ​ന്നൂ​ർ ബൈ​പാ​സ് റോ​ഡ്

ത​ക​ർ​ന്ന പ​യ്യ​ന്നൂ​ർ ബൈ​പാ​സ് റോ​ഡ് പ​യ്യ​ന്നൂ​ർ: ര​ണ്ടാ​ഴ്ച മു​മ്പ് അ​ട​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ പ​യ്യ​ന്നൂ​ർ ബൈ​പാ​സ് റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി. ക​ന​ത്ത മ​ഴ​യി​ലാ​ണ് പാ​ത​യി​ൽ കാ​ൽ​ന​ട യാ​ത്ര​പോ​ലും ദു​സ്സ​ഹ​മാ​യ​ത്. ബി.​കെ.​എം മു​ത​ൽ എ​ൽ.​ഐ.​സി ജ​ങ്ഷ​ൻ വ​ഴി പെ​രു​മ്പ ദേ​ശീ​യ​പാ​ത​യി​ലെ​ത്തു​ന്ന റോ​ഡാ​ണ് വീ​ണ്ടും ത​ക​ർ​ന്ന​ത്. പാ​ത വ​ഴി വാ​ഹ​ന ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച മു​മ്പ് റോ​ഡ​ട​ച്ചു​കൊ​ണ്ട് റി​പ്പ​യ​ർ ചെ​യ്ത​താ​ണ് ഇ​പ്പോ​ൾ അ​ട​ർ​ന്നു​പോ​യി പ​ഴ​യ​തി​ലും കൂ​ടു​ത​ൽ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​യ​ത്. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളെ​ല്ലാം ഈ … Read more

കടയിൽനിന്ന് ലക്ഷങ്ങള്‍ തട്ടിയ ഡ്രൈവര്‍ അറസ്റ്റില്‍

കടയിൽനിന്ന് ലക്ഷങ്ങള്‍ തട്ടിയ ഡ്രൈവര്‍ അറസ്റ്റില്‍

ഷം​സീ​ർ ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ എ.​ബി.​സി എം​പോ​റി​യ​ത്തി​ന്റെ 2.38 ല​ക്ഷം ത​ട്ടി​യ ഗു​ഡ്‌​സ് ഓ​ട്ടോ ഡ്രൈ​വ​റെ ടൗ​ണ്‍ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. തി​ലാ​ന്നൂ​ര്‍ സു​ബൈ​ലാ​സി​ല്‍ സി. ​ഷം​സീ​റാ​ണ് (48) പി​ടി​യി​ലാ​യ​ത്. പ​റ​ശ്ശി​നി കോ​ള്‍മൊ​ട്ട​യി​ലെ ലോ​ഡ്ജി​ല്‍ വെ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ല്‍ ഒ​ന്ന​ര ല​ക്ഷം രൂ​പ​യോ​ളം ഇ​യാ​ള്‍ ചെ​ല​വാ​ക്കി​യി​രു​ന്നു. ആ​ഢം​ബ​ര ജീ​വി​തം ന​യി​ക്കാ​നാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് ഇ​യാ​ള്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കാ​റു​ള്ള ഗു​ഡ്‌​സ് ഓ​ട്ടോ​യു​ടെ ഡ്രൈ​വ​റാ​ണ് ഷം​സീ​ര്‍. തി​ര​ക്കു​ള്ള … Read more

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു

കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിൽ വീണ്ടും തെരുവുനായ ആക്രമണം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 11 പേർക്ക് തെരുവുനായുടെ കടിയേറ്റു. ഇന്നലെ കണ്ണൂർ നഗരമധ്യത്തിൽ 56 പേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്രയും പേരെ തെരുവുനായ് ആക്രമിച്ചത്. കാൽനടക്കാർക്കും ബസ് കാത്തിരുന്നവർക്കും ബൈക്കിൽ ഇരുന്നവർക്കും വിദ്യാർഥികൾക്കുമാണ് കടിയേറ്റത്. കടിയേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു. വിവിധ ആവശ്യങ്ങൾക്കായി രാവിലെ … Read more

കണ്ണിൽക്കണ്ടവരെ ഓടിച്ചിട്ട് കടിച്ചു, കണ്ണൂരിനെ ഭീതിയിലാക്കി തെരുവുനായുടെ പരാക്രമം; 30 ഓളം പേർക്ക് പരി​ക്ക്, കുട്ടികൾ മുതൽ വയോധികർ വരെയുള്ളവർക്ക് കടിയേറ്റു

കണ്ണിൽക്കണ്ടവരെ ഓടിച്ചിട്ട് കടിച്ചു, കണ്ണൂരിനെ ഭീതിയിലാക്കി തെരുവുനായുടെ പരാക്രമം; 30 ഓളം പേർക്ക് പരി​ക്ക്, കുട്ടികൾ മുതൽ വയോധികർ വരെയുള്ളവർക്ക് കടിയേറ്റു

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഭീതി പരത്തി തെരുവുനായുടെ അക്രമണം. 30 ഓളം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആൾത്തിരക്കേറിയ കണ്ണൂർ പുതിയ ബസ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായ ആളുകളെ ഓടിച്ചിട്ട് കടിച്ചത്. പ്ലസ് വൺ വിദ്യാർത്ഥി നീർക്കടവിലെ അവനീത് (16), ഫോർട്ട് റോഡ് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൽനാസർ(63), തളിപ്പറമ്പിലെ ഗണേഷ് കുമാർ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്നാട് ചിന്നസേലം സ്വദേശി … Read more

‘എന്റെ ചെക്കനെ എനിക്ക് രക്ഷിക്കാനായില്ല… ആംബുലൻസ് ഒരുമണിക്കൂറോളം ബ്ലോക്കിൽ കുടുങ്ങി’ -കൊട്ടിയൂരിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ജീവൻ നഷ്ടമായ കുഞ്ഞിന്റെ അച്ഛൻ

‘എന്റെ ചെക്കനെ എനിക്ക് രക്ഷിക്കാനായില്ല... ആംബുലൻസ് ഒരുമണിക്കൂറോളം ബ്ലോക്കിൽ കുടുങ്ങി’ -കൊട്ടിയൂരിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ജീവൻ നഷ്ടമായ കുഞ്ഞിന്റെ അച്ഛൻ

പ്രജുലിന്റെ കുഴിമാടം. പിതാവ് പ്രജോഷ് കൊട്ടിയൂർ: കൺമുന്നിൽ ശ്വാസം കിട്ടാതെ ജീവനുവേണ്ടി പിടയുന്ന സ്വന്തം പിഞ്ചുഞ്ഞ്. ആശുപത്രിയിലെത്തിക്കാൻ വാഹന ഡ്രൈവർമാരെ മാറിമാറി വിളിച്ചെങ്കിലും കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് മണിക്കൂറുകൾ നീളുന്ന ട്രാഫിക് ബ്ലോക്ക് ഉള്ളതിനാൽ ആരും വരാൻ തയാറായില്ല. ഒടുവിൽ ഒരു ആംബുലൻസ് ലഭിച്ചെങ്കിലും അഞ്ച് കിലോമീറ്റർ പിന്നിടാൻ എടുത്തത് ഒരുമണിക്കൂർ നേരം. ഒടുവിൽ ആശുപത്രിയിലെത്തു​മ്പോഴേക്കും ആ പിഞ്ചുമേനിയിൽനിന്ന് ജീവൻ പറന്നകന്നിരുന്നു… ഈ ദുരന്ത നിമിഷങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പറയുമ്പോൾ അമ്പായത്തോട് താഴെ പാൽച്ചുരം ഉന്നതിയിലെ പ്രജോഷിന്റെ വാക്കുകൾ ഇടറി.. … Read more

പോക്സോ കേസ്: വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ആർ.എസ്.എസുകാരനായ അധ്യാപകനെതി​രെ ഉടൻ കുറ്റപത്രം നൽകും

പോക്സോ കേസ്: വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ആർ.എസ്.എസുകാരനായ അധ്യാപകനെതി​രെ ഉടൻ കുറ്റപത്രം നൽകും

ഇ​രി​ട്ടി: ട്യൂ​ഷ​ൻ സെ​ന്റ​റി​ൽ 15കാ​രി​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സെ​ന്റ​ർ ന​ട​ത്തി​പ്പു​കാ​ര​നും ആർ.എസ്.എസ് പ്രവർത്തകനുമായ അ​ധ്യാ​പ​ക​നെ​തി​രെ ഇ​രി​ട്ടി പൊ​ലീ​സ് ഉ​ട​ൻ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ട്യൂ​ഷ​ൻ സെൻറ​ർ ന​ട​ത്തി​പ്പി​ന്റെ മ​റ​വി​ൽ പ​ഠി​താ​വാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ നാ​ദാ​പു​രം കു​റ്റ്യാ​ടി​യി​ലെ ര​ഞ്ജി​ത്ത് ന​രി​പ്പ​റ്റ ക്ക് (39) എ​തി​രെ​യാ​ണ് പോ​ക്സോ വ​കു​പ്പ് ചേ​ർ​ത്ത് കു​റ്റ​പ​ത്രം ന​ൽ​കു​ക. ഇ​രി​ട്ടി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​കു​ട്ടി​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ … Read more