പോ​ക്സോ: യു​വാ​വി​ന് 23 വ​ര്‍ഷം ക​ഠി​ന​ത​ട​വ്​

പോ​ക്സോ: യു​വാ​വി​ന് 23 വ​ര്‍ഷം ക​ഠി​ന​ത​ട​വ്​

ജിതിന്‍ രാജു ത​ളി​പ്പ​റ​മ്പ്: പ​തി​നാ​ലു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 23 വ​ര്‍ഷം ക​ഠി​ന​ത​ട​വും 75,000 രൂ​പ പി​ഴ​യും ശി​ക്ഷ​വി​ധി​ച്ചു. ചെ​റു​പു​ഴ തി​രു​മേ​നി പ്രാ​പ്പൊ​യി​ലെ ജി​തി​ന്‍ രാ​ജു എ​ന്ന ഉ​ണ്ണി​യെ​യാ​ണ് (25) ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ആ​ര്‍. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്. 2022 ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പ്ര​ണ​യം ന​ടി​ക്കു​ക​യും പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നും പീ​ഡ​ന​ത്തി​നു​മി​ര​യാ​ക്കി എ​ന്നാ​യി​രു​ന്നു പ​രാ​തി. അ​ന്ന​ത്തെ ചെ​റു​പു​ഴ ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​എ. ബോ​സും സ​ബ് … Read more

‘കണ്ണൂര്‍ സ്‌ക്വാഡി’ലെ യ​ഥാ​ർ​ഥ താ​രം റാഫി അഹമ്മദ് പടിയിറങ്ങുന്നു

‘കണ്ണൂര്‍ സ്‌ക്വാഡി’ലെ യ​ഥാ​ർ​ഥ താ​രം റാഫി അഹമ്മദ് പടിയിറങ്ങുന്നു

 റാ​ഫി അ​ഹ​മ്മ​ദ് ശ്രീ​ക​ണ്ഠ​പു​രം: മ​ല​യാ​ള​ത്തി​ൽ സൂ​പ്പ​ർ ഹി​റ്റാ​യ ‘ക​ണ്ണൂ​ര്‍ സ്‌​ക്വാ​ഡി’​ലെ യ​ഥാ​ർ​ഥ താ​രം സേ​ന​യി​ൽ​ നി​ന്ന് പ​ടി​യി​റ​ങ്ങു​ന്നു. ക​ണ്ണൂ​ര്‍ സ്‌​ക്വാ​ഡി​നെ ന​യി​ച്ച എ​സ്.​ഐ റാ​ഫി അ​ഹ​മ്മ​ദാ​ണ് അ​ന്വേ​ഷ​ണ ജീ​വി​ത​ത്തി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച് സേ​ന​യി​ൽ​നി​ന്ന് 30ന് ​പ​ടി​യി​റ​ങ്ങു​ന്ന​ത്. ഇ​രി​ട്ടി വി​ള​ക്കോ​ട് പാ​റ​ക്ക​ണ്ടം സ്വ​ദേ​ശി​യാ​യ റാ​ഫി അ​ഹ​മ്മ​ദ് 1993 മാ​ര്‍ച്ച് ഒ​ന്നി​നാ​ണ് സ​ർ​വി​സി​ല്‍ പ്ര​വേ​ശി​ച്ച​ത്. പ​ല സ്റ്റേ​ഷ​നു​ക​ളി​ലും മാ​റി മാ​റി ജോ​ലി ചെ​യ്ത റ​ാഫി, അ​ന്വേ​ഷ​ണ മി​ക​വു​കൊ​ണ്ട് സേ​ന​യി​ൽ ശ്ര​ദ്ധേ​യ​നാ​യി. അ​ക്കാ​ല​ത്ത് മോ​ഷ​ണ പ​ര​മ്പ​ര​ക​ളും രാ​ഷ്ട്രീ​യ​ക്കൊ​ല​ക​ളും കൊ​ണ്ട് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ … Read more

കഞ്ചാവുമായി യുവാവ് പിടിയില്‍

കഞ്ചാവുമായി യുവാവ് പിടിയില്‍

എം.​ശ​ദാ​ദ് പാ​പ്പി​നി​ശ്ശേ​രി: ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍ പു​തി​യ​ങ്ങാ​ടി ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക്ക് മു​ന്‍വ​ശം വെ​ച്ച് ക​ഞ്ചാ​വ് പൊ​തി​യു​മാ​യി മാ​ടാ​യി പു​തി​യ​ങ്ങാ​ടി കു​ണ്ടാ​യി ഇ​ട്ട​മ്മ​ല്‍ താ​മ​സ​ക്കാ​ര​നാ​യ മ​ണ്ണ​ന്‍ ഹൗ​സി​ല്‍ ഷാ​ഹു​ല്‍ ഹ​മി​ദ് മ​ക​ന്‍ എം.​ ശ​ദാ​ദ് (29) പി​ടി​യി​ലാ​യ​ത്. സ്‌​കൂ​ള്‍-​കോ​ള​ജ് പ​രി​സ​ര​ങ്ങ​ള്‍ കേ​ന്ദ്രി​ക​രി​ച്ച് എ​ക്‌​സൈ​സ് ന​ട​ത്തി വ​രു​ന്ന പ​ട്രോ​ളി​ങ്ങി​ലാ​ണ് ഇ​യാ​ള്‍ വ​ല​യി​ലാ​യ​ത്. മാ​ട്ടൂ​ല്‍, പു​തി​യ​ങ്ങാ​ടി, മു​ട്ടം, പ​ഴ​യ​ങ്ങാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി യു​വാ​ക്ക​ള്‍ക്ക് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍കു​ന്ന​വ​രി​ല്‍ പ്ര​ധാ​നി​യാ​ണ് ശ​ദാ​ദെ​ന്ന് എ​ക്‌​സൈ​സ് പ​റ​ഞ്ഞു. പാ​പ്പി​നി​ശേ​രി അ​സി. ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​പി. സ​ര്‍വ്വ​ജ്ഞ​നും … Read more

രണ്ടു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

രണ്ടു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂർ: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ, കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗൻവാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവക്ക് വ്യാഴാഴ്ച  അതതു ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചു.

തിളക്കമേറെ, മീരയുടെ എ പ്ലസിന്

തിളക്കമേറെ, മീരയുടെ എ പ്ലസിന്

മീ​രാ​കു​മാ​രി​ ശ്രീ​ക​ണ്ഠ​പു​രം: നാ​ടു​ക​ട​ന്നെ​ത്തി തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ ഒ​രു പെ​ൺ​കൊ​ടി ഇ​വി​ടെ​യു​ണ്ട്. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ ഒ​രു രാ​ജ​സ്ഥാ​ന്‍കാ​രി. ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​നി മീ​രാ​കു​മാ​രി​യാ​ണ് ഈ ​നേ​ട്ട​ത്തി​നു​ട​മ. 1200ല്‍ 1196 ​മാ​ര്‍ക്കും ഈ ​മി​ടു​ക്കി സ്വ​ന്ത​മാ​ക്കി. രാ​ജ​സ്ഥാ​നി​ലെ ഭ​ര​ത്പൂ​ര്‍ ജി​ല്ല​യി​ലെ രൂ​പ്‌​വാ​സ് താ​ലൂ​ക്കി​ല്‍പ്പെ​ട്ട പ​ച്ചാ​ന്ദ്ര നാ​ഗ​ല എ​ന്ന സ്ഥ​ല​ത്താ​ണ് മീ​രാ​കു​മാ​രി​യു​ടെ ജ​ന​നം. വേ​ദ്പ്ര​കാ​ശ്-​മി​ദ്‌​ലേ​ഷ് കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ്. 2007ല്‍ ​മീ​രാ​കു​മാ​രി​ക്ക് ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് … Read more

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വെള്ളം കയറി

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വെള്ളം കയറി

പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം പ​യ്യ​ന്നൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക​ക​ത്ത് വെ​ള്ളം ക​യ​റി. ഇ​തോ​ടെ രോ​ഗി​ക​ളും സ​ന്ദ​ർ​ശ​ക​രും ബു​ദ്ധി​മു​ട്ടി​ലാ​യി. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നു. ഏ​ഴു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്റെ, മു​ക​ൾ നി​ല​യി​ൽ​നി​ന്ന് താ​ഴ​ത്തെ നി​ല​വ​രെ റാ​മ്പ് വ​ഴി വെ​ള്ളം ഒ​ഴു​കി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​ലൂ​ടെ എ​ല്ലാ നി​ല​യി​ലും വെ​ള്ള​മെ​ത്തി. ഒ.​പി വി​ഭാ​ഗം പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കോ ബ​ന്ധു​ക്ക​ൾ​ക്കോ കെ​ട്ടി​ട വ​രാ​ന്ത​യി​ലൂ​ടെ ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വ​ഴു​തി വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. … Read more