മുരിക്കഞ്ചേരി കുളം; ചരിത്രശേഷിപ്പ് സംരക്ഷിക്കാൻ അധികൃതർ കനിയുമോ
അഴിക്കോട് വൻകുളത്ത് വയലിലെ മുരിക്കൻ ചേരി കേളു നിർമിച്ച വൻ കുളം പാപ്പിനിശ്ശേരി: മുരിക്കൻ ചേരി കേളുവിനെ ഓർക്കാൻ നൂറ്റാണ്ടുകൾക്കു ശേഷം ഒരു സ്മാരകം ഒരുങ്ങുമ്പോൾ അഴിക്കോട് വൻകുളത്ത് വയലിലെ വൻകുളത്തിനും അർഹമായ പ്രാധാന്യം ലഭിക്കണമെന്ന് പ്രദേശത്തുകാർ. കാരണം ചറക്കൽ-അറക്കൽ രാജാക്കന്മാരുടെ ധീരനായ പടനായകനും മുരിക്കൻ ചേരി കേളുവിന്റെ ചരിത്രം നിലനിൽക്കുന്ന ഏക തെളിവാണ് വൻകുളത്ത് വയലിലെ വൻ കുളം. ചിറക്കൽ രാജാവുമായി പിണങ്ങിനിന്ന മുരിക്കൻ ചേരി കേളുവിന് രാജാവിനോട് തോന്നിയ പകയിൽ ചിറക്കൽ ചിറയേക്കാളും കൗതുകമുണർത്തുന്ന … Read more