മലിനീകരണം ആരോപിച്ച് ഡയാലിസിസ് സെന്റർ പൂട്ടിക്കാൻ നീക്കം; ആശങ്കയോടെ രോഗികൾ
കരിയാട് കെ. അബൂബക്കർ മാസ്റ്റർ ഡയാലിസിസ് സെന്റർ പാനൂർ: മലിനീകരണം ആരോപിച്ച് കരിയാട് പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയർ കെ. അബൂബക്കര്‍ മാസ്റ്റര്‍ മെമ്മോറിയല്‍ തണല്‍ അഭയ ഡയാലിസിസ് സെന്റര്‍ പൂട്ടിക്കാന്‍ നീക്കം. നഗരസഭയുടെ നിർദേശാനുസരണം എഴുലക്ഷം രൂപ ചെലവിൽ അൾട്രാ ഫിൽട്ടറേഷൻ സംവിധാനം ഒരുക്കിയിട്ടും ചിലരുടെ ഒത്താശയോടെയാണ് നീക്കം നടക്കുന്നത്. കേന്ദ്രം നിലനിർത്താൻ കരിയാട് സേവ് ഡയാലിസിസ് സെന്റർ ഫോറം രൂപവത്കരിച്ച് നാട്ടുകാർ രംഗത്തെത്തി. ഇവിടെനിന്ന് 36 വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നുണ്ട്. 2020 … Read more