ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല; സോ​ള​ാർ തൂ​ക്കു​വേ​ലി നി​ർ​മാ​ണം 56 ല​ക്ഷം രൂ​പ ചെ​ല​വി​ൽ

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല; സോ​ള​ാർ തൂ​ക്കു​വേ​ലി നി​ർ​മാ​ണം 56 ല​ക്ഷം രൂ​പ ചെ​ല​വി​ൽ

പരിപ്പ്തോട് മേഖലയിൽ കാട്ടാനകൾ മരം മറിച്ചിട്ട് തകർത്ത സോളാർ വേലി ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിന്റെ നേതൃത്വത്തിൽ ശരിയാക്കുന്നു കേ​ള​കം: ആ​റ​ള​ത്ത് ആ​ന​മ​തി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന 5.2 കി​ലോ​മീ​റ്റ​ർ ദൂ​രം സോ​ള​ാർ തൂ​ക്കു​വേ​ലി നി​ർ​മാ​ണം തു​ട​ങ്ങി. അ​നെ​ർ​ട്ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 56 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് സോ​ള​ാർ തൂ​ക്കു​വേ​ലി നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യ 20 ല​ക്ഷം രൂ​പ​യും ആ​റ​ളം പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യ 16 ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ച് … Read more

കു​ടും​ബ​ശ്രീ ബോ​ർ​ഡ് മ​റ​ച്ച് വ്യാ​പാ​രി നേ​താ​വി​ന്റെ അ​ന​ധി​കൃ​ത ക​ച്ച​വ​ടം

കു​ടും​ബ​ശ്രീ ബോ​ർ​ഡ് മ​റ​ച്ച് വ്യാ​പാ​രി 
നേ​താ​വി​ന്റെ അ​ന​ധി​കൃ​ത ക​ച്ച​വ​ടം

താ​ഴെ പൂ​ക്കോ​മി​ൽ കു​ടും​ബ​ശ്രീ ന​ഗ​ര​ച​ന്ത​യു​ടെ ബോ​ർ​ഡ് ടാ​ർ​പാ​യ​കൊ​ണ്ട് മ​റ​ച്ച് വ്യാ​പാ​രി ജി​ല്ല നേ​താ​വ് പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തു​ന്നു പാ​നൂ​ർ: താ​ഴെ പൂ​ക്കോം ടൗ​ണി​ൽ കു​ടും​ബ​ശ്രീ കി​യോ​സ്ക് ന​ഗ​ര​ച​ന്ത​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ല നേ​താ​വി​ന്റെ അ​ന​ധി​കൃ​ത പ​ച്ച​ക്ക​റി ക​ച്ച​വ​ടം. ഒ​രു മാ​സ​ത്തോ​ള​മാ​യി റോ​സ് കു​ടും​ബ​ശ്രീ യൂ​നി​റ്റി​ന് അ​നു​വ​ദി​ച്ച കി​യോ​സ്കി​ലാ​ണ് ഈ ​വ്യാ​പാ​രി നേ​താ​വി​ന്റെ അ​ന​ധി​കൃ​ത ക​ച്ച​വ​ടം. ടാ​ർ​പാ​യ​കൊ​ണ്ട് കു​ടും​ബ​ശ്രീ​യു​ടെ ബോ​ർ​ഡ് മ​റ​ച്ചാ​ണ് ടൗ​ണി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റി​നു സ​മീ​പം ക​ച്ച​വ​ടം ചെ​യ്യു​ന്ന​ത്. കു​ടും​ബ​ശ്രീ​ക്ക് അ​നു​വ​ദി​ച്ച കി​യോ​സ്കി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ക​ച്ച​വ​ടം … Read more

സ്വപ്നം ഇനി സാധ്യം; മാധ്യമം എജുകഫെക്ക് പ്രൗഢ തുടക്കം

സ്വപ്നം ഇനി സാധ്യം; മാധ്യമം എജുകഫെക്ക് പ്രൗഢ തുടക്കം

ക​ണ്ണൂ​ർ: ക​രി​യ​ർ തേ​ടി​യെ​ത്തി​യ​വ​ർ​ക്ക് മു​ന്നി​ൽ അ​വ​സ​ര​ങ്ങ​ളു​ടെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്ന് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള മാ​ധ്യ​മം എ​ജു​ക​ഫെ​ക്ക് ക​ണ്ണൂ​രി​ൽ തു​ട​ക്കം. കോ​ഴ്സു​ക​ളും പ​ഠ​ന സാ​ധ്യ​ത​ക​ളും വി​ശ​ക​ല​നം ചെ​യ്ത മേ​ള​യു​ടെ ആ​ദ്യ ദി​നം ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. ക​ണ്ണൂ​ർ നാ​യ​നാ​ർ അ​ക്കാ​ദ​മി​യി​ൽ ഒ​രു​ക്കി​യ വി​ശാ​ല​മാ​യ പ​ന്ത​ലി​ൽ ജി​ല്ല ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ധ്യ​മം ചീ​ഫ് ഡി​ജി​റ്റ​ൽ ഓ​ഫി​സ​ർ ഇം​തി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ന​ൽ മാ​നേ​ജ​ർ ടി.​സി. അ​ബ്ദു​ൽ റ​ഷീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. സൈ​ലം അ​ക്കാ​ദ​മി​ക് … Read more

കണ്ണൂരിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂരിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയെയും രണ്ടു മക്കളെയും വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തിൽ ഹൗസിൽ ഭാമ (44), മക്കളായ ശിവനന്ദ് (14,) അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞശേഷം അമ്മയും കിണറ്റിൽ ചാടിയതാണെന്നാണ് സൂചന. ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ ഭാമയുടെ അമ്മയും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളിയായ ഭർത്താവ് രമേഷ് ബാബു ഇന്നലെ ചാലിലെ വീട്ടിലാണ് ഉണ്ടായിരുന്നത്. … Read more

റെയിൽവേ ഭൂമിയിൽ മാലിന്യം തള്ളിയ നിലയിൽ

റെയിൽവേ ഭൂമിയിൽ മാലിന്യം തള്ളിയ നിലയിൽ

ത​ല​ശ്ശേ​രി കു​യ്യാ​ലി റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ ത​ല​ശ്ശേ​രി: കു​യ്യാ​ലി റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ ചാ​ക്കു​ക​ളി​ലാ​ക്കി വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ. വി​വാ​ഹ വീ​ട്ടി​ലെ മാ​ലി​ന്യ​മാ​ണ് ത​ള്ളി​യ​ത്. മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്താ​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. വ്യാ​ഴ്യാ​ഴ്ച രാ​വി​ലെ​യാ​ണ് തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വി​വാ​ഹ​വീ​ട്ടി​ൽ​നി​ന്നും മ​റ്റു​മു​ള്ള മാ​ലി​ന്യം വ​ലി​യ ചാ​ക്കു​ക​ളി​ലാ​ക്കി ത​ള്ളി അ​വ ഓ​ല​യി​ട്ട് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​നു സ​മീ​പ​ത്തു​ത​ന്നെ ത​ണ്ണി​മ​ത്ത​ൻ ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​രും മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. ഇ​ത് ക​ച്ച​വ​ട​ക്കാ​രെ … Read more

കിണറ്റിലെ വെള്ളമെടുക്കുന്നത് സംബന്ധിച്ച തർക്കം; യുവാവിനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

കിണറ്റിലെ വെള്ളമെടുക്കുന്നത് സംബന്ധിച്ച തർക്കം; യുവാവിനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

കൊ​ല്ല​പ്പെ​ട്ട ശ​ര​ത് കു​മാ​ർ, പ്ര​തി ജോ​സ് ജോ​ർ​ജ് ത​ല​ശ്ശേ​രി: കി​ണ​റ്റി​ൽ നി​ന്ന് വെ​ള്ള​മെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളു​ടെ മു​ന്നി​ലി​ട്ട് മ​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​യ​ൽ​ക്കാ​ര​നാ​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും. ആ​ല​ക്കോ​ട് തി​മി​രി ചേ​ക്കി​ച്ചേ​രി​യി​ലെ കു​ള​മ്പു​ക്കാ​ട്ട് രാ​ജ​ന്റെ മ​ക​ൻ ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന ശ​ര​ത് കു​മാ​റി​നെ (28) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ പു​ത്ത​ൻ​പു​ര​ക്ക​ൽ ജോ​സ് ജോ​ർ​ജ് എ​ന്ന കൊ​ല്ല​ൻ ജോ​സി​നെ (70)യാ​ണ് അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്) ജ​ഡ്ജി ടി​റ്റി ജോ​ർ​ജ് ശി​ക്ഷി​ച്ച​ത്. … Read more