മ​ണ്ണൂ​രി​ല്‍ റോ​ഡ് ത​ക​ര്‍ന്നിട്ട് മൂ​ന്ന് മാ​സം; ന​ട​പ​ടി നീ​ളു​ന്നു

മ​ണ്ണൂ​രി​ല്‍ റോ​ഡ് ത​ക​ര്‍ന്നിട്ട് 
മൂ​ന്ന് മാ​സം; ന​ട​പ​ടി നീ​ളു​ന്നു

മ​ട്ട​ന്നൂ​ര്‍: മ​ണ്ണൂ​ര്‍ നാ​യി​ക്കാ​ലി ഭാ​ഗ​ത്ത് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ റോ​ഡി​നു പ​ക​രം പു​തി​യ റോ​ഡ് നി​ര്‍മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ നീ​ളു​ന്ന​താ​യി പ​രാ​തി. മൂ​ന്നു മാ​സം മു​മ്പാ​ണ് മ​ട്ട​ന്നൂ​ര്‍-​ഇ​രി​ക്കൂ​ര്‍ റോ​ഡി​ന്റെ നാ​യി​ക്കാ​ലി​യി​ലെ ഭാ​ഗം ഇ​ടി​ഞ്ഞ് പു​ഴ​യി​ലേ​ക്ക് വീ​ണ​ത്. പു​ഴ​യോ​ര​ത്ത് കൂ​ടി വീ​ണ്ടും റോ​ഡ് നി​ര്‍മി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തി​നാ​ല്‍ അ​ലൈ​ന്‍മെ​ന്റി​ല്‍ മാ​റ്റം വ​രു​ത്തി റോ​ഡ് നി​ര്‍മി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. പ​ദ്ധ​തി​ക്ക് കി​ഫ്ബി അം​ഗീ​കാ​ര​വും ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.റോ​ഡി​ന് സ​മീ​പ​ത്തു​ള്ള ഒ​രു വീ​ടും 4936 ച​തു​ര​ശ്ര മീ​റ്റ​ര്‍ സ്ഥ​ല​വും ഏ​റ്റെ​ടു​ത്ത് പു​തി​യ … Read more

എ.ഡി.എമ്മിന് കൈക്കൂലി: വിജിലൻസ് അന്വേഷണം തുടങ്ങി

എ.ഡി.എമ്മിന് കൈക്കൂലി: വിജിലൻസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: പെട്രോൾ പമ്പ് തുടങ്ങാൻ കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. 98,500 രൂപ കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ടി.വി. പ്രശാന്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് വിജിലൻസ് അന്വേഷണം. കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്.പി കെ.പി. അബ്ദുൽ റസാഖിനാണ് അന്വേഷണ ചുമതല. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണവും പരിശോധിക്കും. ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് കോഴ നൽകിയെന്ന പരാതി ഇ-മെയിലായി … Read more

കൊതുക് പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമക്ക് 26,500 പിഴ

കൊതുക് പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമക്ക് 26,500 പിഴ

ത​ല​ശ്ശേ​രി: പ​ക​ർ​ച്ച​വ്യാ​ധി​ക്ക് കാ​ര​ണ​മാ​കു​ന്ന രീ​തി​യി​ൽ കൊ​തു​ക് പെ​രു​കി​യ​ത് ത​ട​യാ​തി​രു​ന്ന ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ​ക്ക് ത​ല​ശ്ശേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 26,500 രൂ​പ പി​ഴ ശി​ക്ഷ വി​ധി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം 2023 പ്ര​കാ​രം ജി​ല്ല​യി​ലെ ആ​ദ്യ പി​ഴ ശി​ക്ഷ​യാ​ണി​ത്. ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ കോ​ട​തി​യി​ൽ പി​ഴ​യൊ​ടു​ക്കി ത​ട​വ് ശി​ക്ഷ​യി​ൽ​നി​ന്നും നി​യ​മന​ട​പ​ടി​ക​ളി​ൽ​നി​ന്നും ഒ​ഴി​വാ​യി. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 13ന് ​ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലെ കോ​ടി​യേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര പ​രി​ധി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കൊ​തു​ക് പെ​രു​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജൂ​നി​യ​ർ ഹെ​ൽ​ത്ത് … Read more

മാഹി പള്ളി തിരുനാൾ സമാപിച്ചു

മാഹി പള്ളി തിരുനാൾ സമാപിച്ചു

മാ​ഹി: ദ​ക്ഷി​ണ ഭാ​ര​ത​ത്തി​ലെ പ്ര​മു​ഖ ബ​സി​ലി​ക്ക തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വാ​ർ​ഷി​ക തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി. അ​വ​സാ​ന ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് ആ​ഘോ​ഷ​മാ​യ ദി​വ​ബ​ലി അ​ർ​പ്പി​ച്ചു. ആ​വി​ല കോ​ൺ​വെ​ന്റ് സി​സ്റ്റേ​ഴ്സും ക്ലൂ​ണി കോ​ൺ​വെ​ന്റ് സി​സ്റ്റേ​ഴ്‌​സും തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ദി​വ്യ​ബ​ലി​ക്കു ശേ​ഷം നൊ​വേ​ന, അ​മ്മ​യു​ടെ അ​ത്ഭു​ത തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന, ആ​ശി​ർ​വാ​ദം എ​ന്നി​വ ന​ട​ന്നു. മാ​ഹി അ​മ്മ​യു​ടെ അ​ത്ഭു​ത തി​രു​സ്വ​രൂ​പം കോ​ഴി​ക്കോ​ട് വി​കാ​രി … Read more

അശ്വിനികുമാർ വധക്കേസ്: വിധി 29ലേക്ക് മാറ്റി

അശ്വിനികുമാർ വധക്കേസ്: വിധി 29ലേക്ക് മാറ്റി

ത​ല​ശ്ശേ​രി: ആ​ർ.​എ​സ്.​എ​സ് നേ​താ​വ് ഇ​രി​ട്ടി കീ​ഴൂ​രി​ലെ അ​ശ്വ​നി കു​മാ​റി​നെ (27) കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്റെ വി​ധി ഒ​ക്ടോ​ബ​ർ 29 ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്‌​ജി ഫി​ലി​പ്പ് തോ​മ​സ്‌ വി​ധി 29ലേ​ക്ക് മാ​റ്റി​യ​ത്. 14 എ​ൻ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. 2005 മാ​ർ​ച്ച് 10ന് ​രാ​വി​ലെ 10.45ന് ​ക​ണ്ണൂ​രി​ൽ നി​ന്നും പേ​രാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ്രേ​മ ബ​സ്സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​ശ്വി​നി​കു​മാ​റി​നെ ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ൽ​വെ​ച്ച് ത​ട​ഞ്ഞി​ട്ട് ജീ​പ്പി​ലെ​ത്തി​യ പ്ര​തി​ക​ൾ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് … Read more

എ.ഡി.എമ്മിന്റെ മരണം: പ്രശാന്തൻ ഇനി സർവിസിൽ വേണ്ട -മന്ത്രി വീണ ജോർജ്

എ.ഡി.എമ്മിന്റെ മരണം: പ്രശാന്തൻ ഇനി സർവിസിൽ വേണ്ട -മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് അവകാശപ്പെട്ട് രംഗ​ത്തെത്തിയ പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരൻ ടി.വി. പ്രശാന്തനെ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ‘സംഭവത്തിന് ശേഷം അയാൾ ജോലിക്ക് വരുന്നില്ല. അയാൾ ഇനി സർവിസിൽ ഉണ്ടാകാൻ പാടില്ല. അതിനുള്ള നിയമപരമായ കാര്യങ്ങൾ നോക്കും’ -മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രശാന്തൻ നിലവിൽ സർക്കാർ ജീവനക്കാരന​ല്ല. താൽക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല. ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ … Read more