Thu. Nov 21st, 2024

ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാലുകാച്ചി മലയിലേക്ക്സഞ്ചാരികളുടെ ഒഴുക്ക്

ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ  പാലുകാച്ചി മലയിലേക്ക്സഞ്ചാരികളുടെ ഒഴുക്ക്

കേ​ള​കം: ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. കാ​ടും മ​ല​യും താ​ണ്ടി, ഉ​യ​ര​ങ്ങ​ളി​ലെ​ത്തി ഭൂ​മി​യെ നോ​ക്കി കു​ളി​ര​ണി​യാ​ൻ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് ട്ര​ക്കി​ങ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ അ​ടി​സ്ഥാ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ മു​ന്നേ​റ്റ​ത്തി​ലാ​ണ് കേ​ള​കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ടൂ​റി​സം വി​ക​സ​ന സ​മി​തി​യും.യാ​ത്ര​ക്ക് സാ​ഹ​സി​ക​ത​യു​ടെ മു​ഖം ന​ൽ​ക​ണ​മെ​ന്നു​ള്ള​വ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ് ബേ​സ് ക്യാ​മ്പാ​യ സെ​ന്റ് തോ​മ​സ് മൗ​ണ്ടി​ൽ​നി​ന്നാ​ണ് തു​ട​ക്കം.

കൊ​ട്ടി​യൂ​ർ വ​ന​ത്തി​ലെ വ​ൻ​മ​ര​ങ്ങ​ളു​ടെ ത​ണ​ലി​ലൂ​ടെ​യാ​ണ് ട്ര​ക്കി​ങ്. മൂ​ന്നു​കി​ലോ​മീ​റ്റ​ർ ക​യ​റി​യാ​ൽ പാ​ലു​കാ​ച്ചി​യി​ലെ​ത്താം.മ​ഴ​ക്കാ​ലം വി​ട​വാ​ങ്ങി​യ​തോ​ടെ ദി​നേ​ന നി​ര​വ​ധി സം​ഘ​ങ്ങ​ളാ​ണ് പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. എ​ട​ത്തൊ​ട്ടി ഡി ​പോ​ൾ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പാ​ലു​കാ​ച്ചി മ​ല സ​ന്ദ​ർ​ശി​ച്ച് പ്ര​കൃ​തി പ​ഠ​നം ന​ട​ത്തി.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!